Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
എടിഎമ്മില്‍ നിന്ന് പണമെടുക്കാൻ സഹായ വാഗ്ദാനം, തിരിച്ച് നല്‍കുക ഡമ്മി കാര്‍ഡ്, പിന്നാലെ പണം തട്ടും;…
കോയമ്ബത്തൂർ: വാല്‍പ്പാറയില്‍ തേയില തോട്ടതൊഴിലാളികളെ കബളിപ്പിച്ച് പണം തട്ടുന്ന പ്രതി പിടിയില്‍. എടിഎം കാർഡ് ഉപയോഗിച്ച് പണം എടുക്കാൻ അറിയാത്തവരെയാണ് ഇയാള്‍ കബളിപ്പിപ്പിക്കുന്നത്.44 എടിഎം കാർഡുകളാണ് ഇയാളുടെ കയ്യില്‍ നിന്ന് പൊലീസ്…
വീണ്ടും ചരിത്രമെഴുതി ഐഎസ്‌ആര്‍ഒ, കൈകോര്‍ത്തത് മസ്കിന്റെ സ്പേസ് എക്സുമായി; ജിസാറ്റ് 20 വിക്ഷേപണം…
ദില്ലി: ഇന്ത്യയുടെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആർഒ വികസിപ്പിച്ച ജിസാറ്റ്- 20 വാർത്താവിനിമയ ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയം.അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്ബനിയായ സ്പേസ് എക്‌സിന്റെ…
വന്ദേഭാരതില്‍ വിളമ്ബിയ സാമ്ബാറില്‍ പ്രാണികള്‍, ഭക്ഷണ വിതരണക്കാരന് 50000 രൂപ പിഴ ചുമത്തി റെയില്‍വെ
ചെന്നൈ: വന്ദേഭാരത് ട്രെയിനില്‍ വിളമ്ബിയ സാമ്ബാറില്‍ പ്രാണികളെ കണ്ടെന്ന് പരാതി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ റെയില്‍വെ ഭക്ഷണ വിതരണക്കാരന് പിഴ ചുമത്തി.50,000 രൂപയാണ് പിഴ ചുമത്തിയത്.
തിരുനെല്‍വേലിയില്‍ നിന്നും…
ചരിത്രമെഴുതി ഇന്ത്യ; ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം, ഇന്ത്യന്‍ സൈന്യത്തിന് ഇരട്ടി…
ദില്ലി: ഇന്ത്യയുടെ ആദ്യ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം. ഒഡിഷ തീരത്തെ ഡോ. എപിജെ അബ്‌ദുള്‍ കലാം ദ്വീപില്‍ നിന്നായിരുന്നു മിസൈലിന്‍റെ പരീക്ഷണം.1500 കിലോമീറ്ററിലേറെ ദൂരം സഞ്ചരിച്ച് എതിരാളികള്‍ക്ക് നാശം വിതയ്ക്കാനുള്ള…
‘വയറില്‍ തുണികെട്ടിവെച്ച് ഭര്‍ത്താവിനെ പറ്റിച്ചു, യുവതിക്കൊപ്പം കൂട്ടുവന്ന ദീപ കുഞ്ഞിനെ…
ചെന്നൈ: സർക്കാർ സഹായം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ അമ്മയുടെ പക്കല്‍നിന്ന് യുവതി തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ പൊലീസ് കണ്ടെത്തി.കണ്ണകി നഗർ സ്വദേശിനി നിഷാന്തിയുടെ 44 ദിവസം പ്രായമായ കുട്ടിയെ കണ്ണഗി…
പ്രൈമറി സ്കൂളുകള്‍ അടച്ചിടും, ഡീസല്‍ ബസ് വേണ്ട, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക്;…
ദില്ലി: മലിനീകരണം രൂക്ഷമായ ദില്ലിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. രാവിലെ 8 മണിമുതല്‍ മലിനീകരണം കുറയ്ക്കുന്നതിനായുള്ള കർമ്മ പരിപാടിയായ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷൻപ്ലാനിന്റെ സ്റ്റേജ് 3 നടപ്പാക്കി തുടങ്ങി.പ്രൈമറി സ്കൂളുകള്‍ ഇന്ന് മുതല്‍…
മോദിക്ക് ഡൊമനിക്കയുടെ പരമോന്നത പുരസ്‌കാരം
ഡല്‍ഹി: കരീബിയൻ രാഷ്ട്രമായ ഡൊമനിക്കയുടെ പരമോന്നത സിവിലിയൻ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. കൊവിഡ് കാലത്ത് രാജ്യത്തിന് നല്‍കിയ സഹായങ്ങളും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വളർത്താൻ നടത്തിയ ശ്രമങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം.…
പരസ്പരം ഇഷ്ടപ്പെടുന്ന യുവതി യുവാക്കള്‍ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും കുറ്റമല്ല; ഹൈക്കോടതി
ചെന്നൈ: ഇഷ്ടമുള്ളവര്‍ തമ്മില്‍ കെട്ടിപ്പിടിക്കുന്നതോ ചുംബിക്കുന്നതോ ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി.
വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെതിരെ പഴയ കൂട്ടുകാരിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ്…
ഗര്‍ഭിണിയുമായി പോയ ആംബുലൻസിന് തീപിടിച്ചു, ഓക്സിജൻ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; യുവതിയ്ക്ക് അത്ഭുത…
മുംബൈ: ആംബുലൻസിന് തീപിടിച്ചതിനെ തുടർന്ന് വാഹനത്തിലുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ഗർഭിണിയുമായി പോകുകയായിരുന്ന ആംബുലൻസിനാണ് തീപിടിച്ചത്.എൻജിനില്‍ തീ പിടിക്കുകയും വൈകാതെ തന്നെ വാഹനം മുഴുവനായി…
പോക്കറ്റില്‍ ആര്‍മി ഐഡി കാര്‍ഡ്, ചോദിച്ചപ്പോള്‍ നെറ്റില്‍ നിന്ന് എടുത്തതെന്ന്; ബാഗില്‍ യൂണിഫോമും…
ആഗ്ര: കരസേനാ ഉദ്യോഗസ്ഥൻ ചമഞ്ഞ് തൊഴില്‍ തട്ടിപ്പ് നടത്തിയ യുവാവിനെ ആഗ്രയില്‍ വെച്ച് പിടികൂടി. ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയതിന് പുറമെ സൈനികരുടെ ആശ്രിതർക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞും ഇയാള്‍ പലരില്‍ നിന്നും…
