Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
യുജിസി നെറ്റ് ഡിസംബര്‍ 2024; പരീക്ഷ തിയ്യതിയില്‍ മാറ്റം, ഈ മാസം 15ന് നടത്താനിരുന്ന പരീക്ഷ…
ദില്ലി: 2024 ഡിസംബറിലെ യുജിസി നെറ്റ് പരീക്ഷ തിയ്യതിയില്‍ മാറ്റം. 2025 ജനുവരി 15ന് നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷയുടെ തിയ്യതിയാണ് മാറ്റിയത്.മകരസംക്രാന്തി, പൊങ്കല്‍ അടക്കമുള്ള ഉത്സവങ്ങള്‍ കണക്കിലെടുത്താണ് ഈ ദിവസം നടത്താനിരുന്ന യുജിസി…
യാത്രകള്‍ പ്ലാന്‍ ചെയ്യുമ്ബോള്‍ ശ്രദ്ധിക്കണേ, ദില്ലിയില്‍ മൂടല്‍ മഞ്ഞ്; ട്രെയിനുകളും വിമാനങ്ങളും…
ദില്ലി: ദേശീയ തലസ്ഥാനത്ത് ഞായറാഴ്ച രാവിലെയുണ്ടായ കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഗതാഗത തടസം. ട്രെയിനുകളും വിമാന സര്‍വ്വീസുകളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞു.ഇന്ത്യൻ റെയില്‍വേയുടെ കണക്കനുസരിച്ച് ദില്ലിയിലെയും ഉത്തരേന്ത്യയുടെ ചില…
കളിക്കുന്നതിനിടെ സ്കൂളിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്നാട് വിഴുപ്പുറത്ത് സ്കൂളിലെ സെപ്റ്റിക് ടാങ്കില്‍ വീണു മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. പഴനിവേല്‍ - ശിവശങ്കരി ദമ്ബതികളുടെ മകള്‍ ലിയ ലക്ഷ്മി ആണ് കളിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കില്‍ വീണു മരിച്ചത്.സ്വകാര്യ സ്കൂളിലെ…
ഇന്ത്യന്‍ ഭരണഘടനയുടെ വിജയമാണ് എന്‍റെ ജീവിതം: സുപ്രീംകോടതി ജഡ്ജി സി ടി രവികുമാര്‍
ദില്ലി: ഇന്ത്യൻ ഭരണഘടനയുടെ വിജയമാണ് തന്‍റെ ജീവിതമെന്ന് സുപ്രീംകോടതി ജഡ്ജി സിടി രവികുമാർ. ഭരണഘടന ഏല്ലാവർക്കും തുല്ല്യ അവസരവും അവകാശവും നല്‍കുന്നു എന്നതിന്‍റെ ഉദാഹരമാണ് തന്‍റെ ജീവിതമെന്നും അദ്ദേഹം വ്യക്തമാക്കി.മൂന്ന് വർഷം നീണ്ട…
മന്‍മോഹന്‍സിംഗിന്‍റെ ചിതാഭസ്മ നിമജ്ജനം: കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ചാണ് വിട്ടുനിന്നതെന്ന്…
ദില്ലി: മന്‍മോഹന്‍സിംഗിന്‍റെ ചിതാഭസ്മ നിമജ്ജന വിവാദത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്. കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ചാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് വാര്‍ത്താക്കുറിപ്പിറക്കി.യമുന നദിയില്‍ ഇന്നലെയാണ് ചടങ്ങ്…
പുലര്‍ച്ചെ 3 മണി, വിമാനത്തില്‍ രൂക്ഷഗന്ധം; ക്യാബിൻ ക്രൂവിന് സംശയം, മലയാളി യുവാവിനെ പൊക്കി,…
മുംബൈ: വിമാനത്തിനുള്ളില്‍ പുകവലിച്ച മലയാളിക്കെതിരെ കേസെടുത്തു. യുഎഇയിലെ അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.26കാരനായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിനെതിരെയാണ് കേസെടുത്തത്.
ഡിസംബര്‍ 25ന് ഇന്‍ഡിഗോയുടെ…
മഞ്ഞു വീഴ്ച്ച; 5000 പേരെ രക്ഷപ്പെടുത്തി, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്
ഷിംല : കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഹിമാചലില്‍ മഞ്ഞില്‍ കുടുങ്ങിയ അയ്യായിരത്തോളം വിനോദസഞ്ചാരികളെ പോലീസ് രക്ഷപ്പെടുത്തി.കുളുവിലെ സ്കീ റിസോർട്ടായ സോളാങ് നലയില്‍ കുടുങ്ങിയ ആളുകളെയാണ് രക്ഷപ്പെടുത്തിയത്.
"27.12.2024 നടന്ന അതിശൈത്യത്തില്‍…
മരംകോച്ചുന്ന തണുപ്പിനൊപ്പം ശക്തമായ മഴയും, ആലിപ്പഴം വീഴാനും സാധ്യത; കിടുകിടാ വിറച്ച് ഉത്തരേന്ത്യൻ…
ദില്ലി: അതിശൈത്യം നേരിടുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.വിവിധയിടങ്ങളില്‍ ഇന്ന് പെയ്ത ശക്തമായ മഴ കാരണം ഉത്തരേന്ത്യയിലെ താപനിലയില്‍ കുത്തനെ ഇടിവ്…
മൻമോഹൻ സിങിൻ്റെ സംസ്‌കാരം നാളെ നിഗംബോധ് ഘാട്ടില്‍; സ്മാരകത്തിന് സ്ഥലം ലഭിക്കാത്തതില്‍ കോണ്‍ഗ്രസ്…
ദില്ലി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിൻ്റെ സംസ്കാരം ദില്ലിയിലെ നിഗംബോധ് ഘാട്ടില്‍ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനം.നാളെ പകല്‍ 11.45ന് സംസ്കാരമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. മുൻ പ്രധാനമന്ത്രിയുടെ സംസ്‌കാരത്തിനായി പ്രത്യേക…
മൻമോഹൻ സിങ്ങിന് ആദരമര്‍പ്പിച്ച് രാജ്യം, രാഷ്ട്രപതിയും പ്രധാനമന്ത്രിയും വസതിയിലെത്തി ആദരാഞ്ജലി…
ദില്ലി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ആദരമര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ മന്‍മോഹന്‍ സിങ്ങിന്‍റെ വസതിയിലെത്തി ആദരമര്‍പ്പിച്ചു.സോണിയ ഗാന്ധിയും രാഹുല്‍…
