Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
പരിചരിക്കാൻ 5 പേര്‍, എസി റൂം, ടിവി, ഒരു ഡോസ് ബീജത്തിന് 300 രൂപ, ഗോലുവിന്റെ വില കേട്ടാല്‍ ഞെട്ടും
ഇന്ന് മുതല്‍ 23 വരെ പാറ്റ്നയില്‍ നടക്കുന്ന ബിഹാര്‍ ഡയറി ആൻഡ് കാറ്റില്‍ എക്സ്പോയിലെ മിന്നുംതാരമാണ് ഗോലു-2 എന്ന പോത്ത്.
ഇതിന്റെ ഭാരം 15 ക്വിന്റലാണ്, അതായത് 1500 കിലോ. അത് മാത്രമല്ല അവൻ ഷോയിലെ പ്രധാന ആകര്‍ഷണമാകാൻ കാരണം. ഗോലു ഒരുമാസം…
മധ്യപ്രദേശിലെ കുടുംബം വര്‍ഷങ്ങളോളം കുലദേവതയായി ആരാധിച്ചത് ദിനോസര്‍ മുട്ടയെ…
ദിനോസറിന്‍റെ മുട്ടയെ വര്‍ഷങ്ങളോളം കുലദേവതയായി കണ്ട് ആരാധിച്ച് മധ്യപ്രദേശിലെ ഒരു കര്‍ഷക കുടുംബം. വിദഗ്ധരാണ് പിന്നീട് ഇത് ഫോസിലൈസ് ചെയ്ത ദിനോസര്‍ മുട്ടകളാണെന്ന് കണ്ടെത്തിയത്.
മധ്യപ്രദേശിലെ ധറിലാണ് സംഭവം. വെസ്ത മണ്ഡലോയ് (40) എന്ന…
ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടു; പിടിയിലായത് തെരച്ചിലിന് ഉള്‍പ്പെടെ മുന്നില്‍…
ന്യൂഡല്‍ഹി: ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം അവശ്യപ്പെട്ട സംഘം അറസ്റ്റിലായി. കുട്ടിയുടെ അടുത്ത ബന്ധുവായ യുവാവും ഇയാളുടെ രണ്ട് കൂട്ടാളികളുമാണ് പിടിയിലായത്.
ശാസ്ത്രി നഗറിലെ വീട്ടില്‍ നിന്ന് കാണാതായ കുഞ്ഞിനെ…
സ്വര്‍ണക്കടത്തില്‍ കേരളം ഒന്നാമത്: നാലുവര്‍ഷത്തിനിടെ 3173 കേസുകള്‍, പിടിച്ചെടുത്തത് 2291 കിലോ…
ന്യൂഡല്‍ഹി: വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ തുടങ്ങിയവവഴി നികുതിവെട്ടിച്ചുള്ള സ്വര്‍ണക്കടത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ കേരളത്തിലെന്ന് കേന്ദ്ര ധനമന്ത്രാലയം.
റവന്യൂ ഇന്റലിജൻസിന്റെ റിപ്പോര്‍ട്ടുപ്രകാരം നാലുവര്‍ഷത്തിനിടെ 3173 കേസാണ്…
ജെഎന്‍.1 കൊവിഡ് ഉപവകഭേദം മഹാരാഷ്ട്രയിലും ഗോവയിലും; കണ്ടെത്തിയത് ചലച്ചിത്ര മേളയ്ക്കു ശേഷമുള്ള…
ദില്ലി: കേരളത്തില്‍ കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്ന ഉപവകഭേദം ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തി.ഗോവയില്‍ ചലച്ചിത്ര മേളയ്ക്കുശേഷമുള്ള പരിശോധനയിലാണ് 18 കേസുകള്‍ കണ്ടെത്തിയത്.
കേരളത്തില്‍ നേരത്തെ കണ്ടെത്തിയ കൊവിഡ് ഉപവകഭേദമായ ജെഎന്‍1 ആണ്…
സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് കേരളത്തില്‍ 12,000; യു.പിയിലും മധ്യപ്രദേശിലും 2000 രൂപ വീതവും
ന്യൂഡല്‍ഹി: സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് കേരളവും തമിഴ്നാടും അടക്കമുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങള്‍ നല്‍കുന്നത് യു.പിയും മധ്യപ്രദേശും അടക്കമുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങള്‍ നല്‍കുന്നതിന്‍റെ ആറിരട്ടി തുക.
പാചക തൊഴിലാളികള്‍ക്ക് കേരളം…
സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത സലാഡില്‍ ഇഴഞ്ഞു നീങ്ങുന്ന ഒച്ച്; പരാതിയുമായി യുവാവ്
ബംഗളൂരു: സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത സലാഡില്‍ ഒച്ച്. തുടര്‍ന്ന് ഭക്ഷണം ഒരിക്കലും സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്യരുതെന്നും യുവാവ് എക്സില്‍ കുറിച്ചു.
സലാഡില്‍ ഒച്ചിരിക്കുന്നതിന്റെ ചിത്രം സഹിതമാണ് യുവാവ് എക്സില്‍ കുറിപ്പിട്ടത്.…
ശബരിമല സ്പെഷ്യല്‍ വന്ദേഭാരത് ആദ്യ യാത്ര ഇന്ന്; ചെന്നൈയില്‍ നിന്ന് പുറപ്പെട്ടു, വൈകീട്ട് 4.15 ന്…
ചെന്നൈ: കേരളത്തിന് അനുവദിച്ച ശബരിമല സ്പെഷ്യല്‍ വന്ദേഭാരത് ചെന്നൈയില്‍ നിന്ന് പുറപ്പെട്ടു. രാവിലെ 4.30ന് പുറപ്പെട്ട ട്രെയിൻ വൈകീട്ട് 4:15നാണ് കോട്ടയത്ത് എത്തുക.
ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് കേരളത്തിന് സ്പെഷ്യല്‍…
പാര്‍ലമെന്റ് ആക്രമണം; മുഖ്യസൂത്രധാരൻ ലളിത് ഝാ അറസ്റ്റില്‍
ഡല്‍ഹി: ബുധനാഴ്ച പാര്‍ലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ലളിത് ഝാ അറസ്റ്റില്‍. ഡല്‍ഹിയില്‍ വച്ചാണ് ലളിത് ഝായെ പിടികൂടിയത്.
കൊല്‍ക്കത്തയില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു ലളിത് ഝാ. രണ്ട് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു.…
