Shobhika
Browsing Category

India

മലയാളിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

മുംബൈ: മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ മലയാളിയെ വെട്ടിക്കൊലപ്പെടുത്തി. കൊല്ലം സ്വദേശിയായ ഗിരീഷ് പിള്ള (50) എന്നയാളാണ് കൊല്ലപ്പെട്ടത്.കോലാപൂരിലെ ടയർ കടയില്‍ വെട്ടേറ്റ നിലയില്‍ ഗിരീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിലെ…

സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നത് അനുവദിക്കാനാകില്ല; കടുത്ത രോഷം പ്രകടിപ്പിച്ച്‌ രാഷ്ട്രപതി

ദില്ലി: രാജ്യത്തെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ കടുത്ത രോഷം അറിയിച്ച്‌ രാഷ്ട്രപതി ദ്രൗപതി മുര്‍മു.വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ ലേഖനത്തിലാണ് രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെ കടുത്ത ഭാഷയില്‍ രാഷ്ട്രപതി വിമര്‍ശിച്ചത്.…

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിക്കണം; കുടുംബം ഇന്ന് സിദ്ധരാമയ്യയെ കാണും

ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടി തിരച്ചില്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഇന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണും.മഴക്കും ഗംഗാവാലി പുഴയിലെ ഒഴുക്കിനും കുറവുള്ളതിനാല്‍ തിരച്ചിലിന്…

നവജാത ശിശുവിനെ ലക്ഷം രൂപക്ക് വിറ്റു; അമ്മയടക്കം മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍

ചെന്നൈ: നവജാതശിശുവിനെ ലക്ഷം രൂപക്ക് സുഹൃത്തിന് വിറ്റ കേസില്‍ പെരിയനായ്ക്കൻപാളയം പൊലീസ് മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തു.അറസ്റ്റിലായ സാമിചെട്ടിപാളയത്തിനടുത്തുള്ള ചിന്നക്കണ്ണൻപുത്തൂരിലെ എ. നന്ദിനി (22), കസ്തൂരിപാളയം സത്യനഗറില്‍ വി. ദേവിക…

എംകെ ഗണപതിയുടെ മരണം; കര്‍ണാടക മന്ത്രി കെജെ ജോര്‍ജിന് ആശ്വാസം, സിബിഐ കേസ് റദ്ദാക്കിയത് കോടതി…

ബെംഗളൂരു: കർണാടകയിലെ ഊർജ്ജ മന്ത്രിയും മലയാളിയുമായ കെജെ ജോർജിന് ആശ്വാസം. ഡിവൈഎസ്പിയായിരുന്ന എംകെ ഗണപതിയുടെ ആത്മഹത്യയില്‍ കെജെ ജോർജിന് എതിരെയുള്ള സിബിഐ കേസ് റദ്ദാക്കിയത് സുപ്രീം കോടതി ശരിവെച്ചു.കേസ് റദ്ദാക്കിക്കൊണ്ടുള്ള കർണാടക ഹൈക്കോടതി…

2000 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കുമോ? ഇനിയും കടമ്ബകളെറെ; പ്രധാനമന്ത്രിയ്ക്ക് നിവേദനം നല്‍കി…

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തത്തില്‍ പുനരധിവാസ പ്രവർത്തനങ്ങള്‍ക്കായി കേന്ദ്ര സഹായം ലഭിക്കാൻ നടപടികള്‍ വേഗത്തിലാക്കാൻ മോദിയോട്…

മോദി ഉദ്ഘാടനം ചെയ്ത ശിവജിയുടെ കൂറ്റൻ പ്രതിമ തകര്‍ന്നടിഞ്ഞു; ബാക്കിയായത് കാല്‍പാദം മാത്രം

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ അനാച്ഛാദനം ചെയ്ത മറാത്താ രാജാവ് ഛത്രപതി ശിവജിയുടെ കൂറ്റൻ പ്രതിമ തകർന്നുവീണു.മഹാരാഷ്ട്രയിലെ സിന്ധുദുർഗ് കോട്ടയില്‍ സ്ഥാപിച്ച 35 അടി ഉയരമുള്ള പ്രതിമയാണ് തകർന്നത്. ശരീരഭാഗം മൊത്തം തകർന്നടിഞ്ഞ…

കേന്ദ്ര സര്‍ക്കാര്‍ ചട്ടം തടസം, കേന്ദ്രമന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാൻ സുരേഷ് ഗോപിക്ക് അനുവാദം…

ദില്ലി:മന്ത്രിസ്ഥാനം തിരിച്ചെടുത്താല്‍ സന്തോഷമെന്ന സുരേഷ് ഗോപിയുടെ പരാമർശത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തിയില്‍.അമിത് ഷായുടെ പേര് പ്രസംഗത്തില്‍ പരാമർശിക്കപ്പെട്ടതിലും അതൃപ്തിയുണ്ടെന്നാണ് സൂചന.കേന്ദ്രമന്ത്രി പദവിയിലിരുന്ന്…

രോഗിയുമായി എത്തിയ ആംബുലൻസിന് വഴികൊടുക്കാൻ കാര്‍ വെട്ടിത്തിരിച്ചു, ഫ്ലൈ ഓവറിന്‍റെ ഡിവൈഡറില്‍ ഇടിച്ച്‌…

ബെംഗളൂരു: രോഗിയുമായി എത്തിയ ആംബുലൻസിന് വഴികൊടുന്നതിനിടെ കാർ നിയന്ത്രണം വിട്ട് അപകടം. ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ മേല്‍പ്പാലമായ ഇലക്‌ട്രോണിക് സിറ്റി ഫ്‌ളൈ ഓവറില്‍ തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെ ദാരുണമായ അപകടം സംഭവിച്ചത്.രോഗിയുമായി…

വണ്ടിയില്‍ നിന്ന് ചാടാൻ ശ്രമം, പിന്നാലെ കഴുത്തുമുറിച്ച്‌ ആത്മഹത്യാശ്രമം; കൊടൈക്കനാലില്‍ മലയാളി…

ചെന്നൈ:തമിഴ്നാട് കൊടൈക്കനാലില്‍ മലയാളി യുവാവിന്‍റെ പരാക്രമം. കഴുത്തു മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മലപ്പുറം സ്വദേശി നാജിയാണ് പരാക്രമം നടത്തിയത്. യുവാവ് മദ്യപിച്ചും ലഹരി…