Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
മുൻ സര്‍ക്കാറുകള്‍ പഞ്ചാബിനെ കൊള്ളയടിച്ചു- അരവിന്ദ് കെജ്രിവാള്‍
ചണ്ഡീഗഡ്: മുൻ സര്‍ക്കാറുകള്‍ പഞ്ചാബിനെ കൊള്ളയടിച്ചുവെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍.
ഭഗവന്ത് മുൻ സംസ്ഥാനത്തിന്‍റെ വികസനത്തിന് വേണ്ടിയാണ് പണം ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…
‘നെഹ്റുവിന്‍റെ ഭാര്യ’ എന്നറിയപ്പെട്ട ബുധ്നി മെജാൻ അന്തരിച്ചു
ധൻബാദ്: ഝാര്‍ഖണ്ഡിലെ പഞ്ചേത് അണക്കെട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ മാലയിട്ട് സ്വീകരിച്ചത് വഴി വിവാദത്തിലായ ബുധ്നി മെജാൻ (85) അന്തരിച്ചു.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പഞ്ചേതിനെ ആശുപത്രിയില്‍…
2014 മുതല്‍ ഡീപ് ഫേക്കുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു – കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഡീപ്പ് ഫേക്കുകളെ കുറിച്ച് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ 2014 മുതല്‍ തങ്ങള്‍ ഈ വിഷയം ഉന്നയിക്കുന്നുണ്ടെന്ന വാദവുമായി കോണ്‍ഗ്രസ്.
"പ്രധാനമന്ത്രി ഡീപ് ഫേക്കുകളെ കുറിച്ച് ഇപ്പോഴാണ് ജനങ്ങള്‍ക്ക്…
തുരങ്കത്തില്‍ അവര്‍ 40പേര്‍; രക്ഷാപാതയൊരുക്കുന്നു
ഉത്തര കാശി: ഉത്തരാഖണ്ഡില്‍ ചാര്‍ധാം പാതയിലെ സില്‍ക്യാര തുരങ്കം ഇടിഞ്ഞ് ആറുദിവസം മുമ്ബ് കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊര്‍ജിതമാക്കി.
കഴിഞ്ഞ ദിവസം എത്തിച്ച പുതിയ ഡ്രില്ലിങ് യന്ത്രം 24 മീറ്റര്‍ വരെ തുരന്ന്…
തേരിന്‍റെ കാഴ്ചച്ചന്തം
ഉത്സവത്തിനെത്തുന്ന കല്‍പാത്തിയുടെ ആഹ്ലാദവര്‍ണങ്ങള്‍ ഏറ്റവും പ്രതിഫലിക്കുന്നത് രഥങ്ങളിലാണ്. കണ്ടവരുടെ മനസ്സില്‍ മായക്കാഴ്ചയായി തങ്ങിനില്‍ക്കുന്ന രഥങ്ങള്‍.
തമിഴ്നാട് മധുര, കാശി ഭാഗങ്ങളില്‍നിന്ന് കേരളത്തിലെത്തിയ തരകര്‍ പണിക്കര്‍…
ഉമ്മയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി എയര്‍ഇന്ത്യ ജീവനക്കാരൻ; ഉന്നമിട്ടത് ഐനാസിനെയെന്ന് മൊഴി
മംഗളൂരു: ഉഡുപ്പി ജില്ലയില്‍ മല്‍പെ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഞായറാഴ്ച ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി റിമാൻഡില്‍.
ചൊവ്വാഴ്ച പിടിയിലായ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീണ്‍ അരുണ്‍ ഛൗഗലെയെ(39) ഉഡുപ്പി ജില്ല…
ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 37 മരണം; ആറു പേരുടെ നിലഗുരുതരം
ജമ്മു: ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 37 മരണം. 19 പേര്‍ക്ക് പരിക്കേറ്റു. ആറു പേരുടെ നിലഗുരുതരം.ദോഡ ജില്ലയിലെ അസര്‍ മേഖലയിലാണ് സംഭവം.
പരിക്കേറ്റവരെ കിഷ്ത്വാറിലെ ജില്ല ആശുപത്രിയിലും ദോഡ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്…
ഓടുന്ന കാറിന് മുകളില്‍ പൂത്തിരി കത്തിച്ച് ഇത്തവണത്തെ വൈറല്‍ വീഡിയോ; നമ്പര്‍ പ്ലേറ്റില്ലാത്ത കാര്‍…
ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിന്റെയും പൂത്തിരി കത്തിക്കുന്നതിന്റെയുമൊക്കെ വിവിധ തരത്തിലുള്ള വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗം.
വൈറലാവാന്‍ പല തരത്തില്‍ ആഘോഷം കൊഴുപ്പിക്കുന്നവര്‍ മുതല്‍…
മുതിര്‍ന്ന സി.പി.എം നേതാവ് എൻ. ശങ്കരയ്യ അന്തരിച്ചു
ചെന്നൈ: മുതിര്‍ന്ന സി.പി.എം നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ശങ്കരയ്യ(102) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.
കടുത്ത പനിയെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…
പ്രവാസിയുടെ ഭാര്യയും മൂന്ന് മക്കളും കൊല്ലപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍
മംഗളൂരു: ഉഡുപ്പി ജില്ലയില്‍ മല്‍പെ പൊലീസ് സ്റ്റേഷൻ പരിധിയില്‍ പ്രവാസിയുടെ ഭാര്യയും മൂന്ന് മക്കളും കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രവീണ്‍ അരുണ്‍ ഛൗഗലെയാണ് (47) ബെലഗാവി കുഢുച്ചിയില്‍ ബന്ധു വീട്ടില്‍ നിന്ന്…
