Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
പണം വേണം, ബാങ്കുകളുടെ ഓഹരികൾ വിൽക്കാനൊരുങ്ങി കേന്ദ്രം
രാജ്യത്ത് നിലവില്‍ 80 ശതമാനത്തിലധികം ഓഹരികൾ കൈവശമുള്ള പൊതുമേഖലാ ബാങ്കുകളുടെ 5-10 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രം പദ്ധതിയിടുന്നതായി റിപ്പോർട്ട്. ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക്, ബാങ്ക് ഓഫ്…
ദുര്‍മന്ത്രവാദിനിയെന്ന് സംശയിച്ച് സ്ത്രീയെ കൊലപ്പെടുത്തി
ഗുവാഹതി: അസമിലെ കൊക്രജാര്‍ ജില്ലയില്‍ ദുര്‍മന്ത്രവാദിനിയാണെന്ന് സംശയിച്ച് സ്ത്രീയെ കൊലപ്പെടുത്തി. ഗൊസ്സൈഗാവിലെ ഭോഗ്ജാര സമര്‍പൂര്‍ ഗ്രാമത്തിലാണ് കൊലപാതകം നടന്നത്.
മാര്‍ഷില മുര്‍മു എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ലഖാൻ ടുഡു…
ദുരൂഹം മല്‍പെ കൂട്ടക്കൊല: വീട്ടില്‍ നിന്ന് സ്വര്‍ണമോ പണമോ നഷ്ടപ്പെട്ടില്ല-എസ്.പി
മംഗളൂരു: ഉഡുപ്പി ജില്ലയില്‍ മല്‍പെ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഞായറാഴ്ച പ്രവാസിയുടെ ഭാര്യയും മൂന്ന് മക്കളും കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത തുടരുന്നു.അഞ്ച് പ്രത്യേക പൊലീസ് സംഘങ്ങള്‍ ആരംഭിച്ച അന്വേഷണത്തില്‍ ചൊവ്വാഴ്ച തുമ്ബൊന്നും…
ദീപാവലി ആഘോഷത്തിന് പിന്നാലെ ഡല്‍ഹിയില്‍ വായു ഗുണനിലവാരം വീണ്ടും അപകടകരമായ അവസ്ഥയില്‍
ന്യൂഡല്‍ഹി: ദീപാവലി ആഘോഷം കഴിഞ്ഞതോടെ ഡല്‍ഹിയിലെയും സമീപ നഗരങ്ങളിലെയും വായുവിന്‍റെ ഗുണനിലവാരം വീണ്ടും അപകടകരമായ നിലയിലെത്തി.
കര്‍ശന നിരോധനങ്ങളോടെയാണ് ഇത്തവണ ഡല്‍ഹി ദീപാവലി ആഘോഷിച്ചത്. പടക്കങ്ങള്‍ ഉണ്ടാക്കുന്നതിനും സൂക്ഷിക്കുന്നതിനും…
ഗർഭിണിയായ യുവതിയുടെ സിസേറിയൻ കഴിഞ്ഞു, ദിവസങ്ങൾക്ക് ശേഷം എച്ച്ഐവി ബാധിതയെന്ന് വെളിപ്പെടുത്തി, ആശങ്ക !
ഭോപ്പാൽ: അണുബാധയുള്ള വിവരം മറച്ചുവച്ച് എച്ച്ഐവി പോസിറ്റീവ് ആയ സ്ത്രീ ശസ്ത്രക്രിയക്ക് വിധേയയായി. മധ്യപ്രദേശിലെ മോവിലുള്ള സർക്കാർ ആശുപത്രി അധികൃതരിൽ നിന്ന് അണുബാധ വിവരം മറച്ചുവച്ചാണ് സി-സെക്ഷൻ ഡെലിവറി നടത്തിയത്. വ്യാഴാഴ്ച യുവതി…
ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലില്‍ പൊട്ടിത്തെറി; ഒരു മരണം, മൂന്നു പേരുടെ നില ഗുരുതരം
ചെന്നൈ: ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരു മരണം. മൂന്നു പേര്‍ക്ക് പരിക്കേറ്റു. തടയാര്‍പേട്ട് സ്വദേശി സഹായ് തങ്കരാജ് ആണ് മരിച്ചത്.
ജോഷ്വ, രാജേഷ്, പുഷ്പലിംഗം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇവരെ…
ക്ലാസ് മുറിയില്‍ 15കാരിക്ക് മുന്നില്‍ സ്വകാര്യ ഭാഗം കാണിച്ച് അധ്യാപകന്‍, കുട്ടിയെ കയറിപ്പിടിച്ച്…
മഥുര: ക്ലാസ് മുറിയില്‍ 15കാരിയായ വിദ്യാര്‍ത്ഥിനിക്ക് മുന്‍പില്‍ സ്വകാര്യ ഭാഗം കാണിച്ച് അധ്യാപകന്‍റെ ലൈംഗിക പീഡനം. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം.
കോശികാലൻ മേഖലയിലെ ഒരു…
പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി യോഗം ഇന്ന്; മഹുവ മൊയ്ത്രയെ അയോഗ്യയാക്കാൻ ശിപാര്‍ശ ചെയ്യുമെന്ന്…
ഡല്‍ഹി: പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയുടെ അംഗത്വം റദ്ദാക്കാൻ എത്തിക്‌സ് കമ്മിറ്റി ശിപാര്‍ശ ചെയ്യുമെന്ന് സൂചന.
ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍…
150 തവണ വിളിച്ചിട്ടും ഫോണെടുത്തില്ല, അവിഹിതമെന്ന് സംശയം,പൊലീസുകാരന്‍ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു
ബെംഗളൂരു: അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. 230 കിലോമീറ്റര്‍ സഞ്ചരിച്ച് യുവതിയുടെ കുടുംബ വീട്ടിലെത്തിയാണ് കൊല നടത്തിയത്.
കൊലപാതകത്തിന് മുന്‍പ് കീടനാശിനി കഴിച്ച…
ആരാധകരുടെ ‘നടിപ്പിൻ നായകൻ’, മികച്ച നടൻ, കീഴടക്കുമോ ബോക്‌സോഫീസും
ഒരു കാലത്ത് യുവാക്കളുടെ ഇൻസ്പിരേഷനായിരുന്നു നടിപ്പിൻ നായകനെന്ന വിളിപ്പേരുള്ള തമിഴ് നടൻ സൂര്യ. വാരണം ആയിരം,ഗജിനി, സിങ്കം തുടങ്ങിയ നിരവധി ഗംഭീര സിനിമകളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ സൂര്യ മികച്ച നടനെന്ന് ലേബല്‍ ഇതിനോടകം…
