Fincat
Browsing Category

India

ആരാധകരുടെ ‘നടിപ്പിൻ നായകൻ’, മികച്ച നടൻ, കീഴടക്കുമോ ബോക്‌സോഫീസും

ഒരു കാലത്ത് യുവാക്കളുടെ ഇൻസ്പിരേഷനായിരുന്നു നടിപ്പിൻ നായകനെന്ന വിളിപ്പേരുള്ള തമിഴ് നടൻ സൂര്യ. വാരണം ആയിരം,ഗജിനി, സിങ്കം തുടങ്ങിയ നിരവധി ഗംഭീര സിനിമകളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ സൂര്യ മികച്ച നടനെന്ന് ലേബല്‍ ഇതിനോടകം…

വയസ് 42, ‘ബാഹുബലി’യും ‘ദേവസേന’യും ഒന്നിക്കുന്നോ, ഒടുവില്‍ മൗനം വെടിഞ്ഞ്…

കഴി‍ഞ്ഞ ഏറെക്കാലമായി തെന്നിന്ത്യയിലെ ചര്‍ച്ചാ വിഷയം ആണ് അനുഷ്ക ഷെട്ടിയും പ്രഭാസും തമ്മിലുള്ള വിവാഹം. ഇരുവരും രഹസ്യമായി വിവാഹിതരായെന്നും വീട്ടുകാരുമായി താരങ്ങള്‍ സംസാരിച്ചു എന്നുമെല്ലാം ഗോസിപ്പുകള്‍ പുറത്തുവന്നു. ഒടുവില്‍ താരങ്ങളുടെ…

നാല്‍പതുവര്‍ഷമായി അനുഭവിക്കുന്ന ദുരിതം; ആരോഗ്യാവസ്ഥ പങ്കുവെച്ച്‌ സീനത്ത് അമൻ

പ്രശസ്ത ബോളിവുഡ് താരം സീനത്ത് അമൻ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടേയുള്ള ചിത്രം കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. ഇതിനിടെ സീനത്ത് അമന്റെ ആരോഗ്യം സംബന്ധിച്ച്‌ പല ഊഹാപോഹങ്ങളും പടര്‍ന്നിരുന്നു. ഇപ്പോഴിതാ തന്റെ…

‘വന്നുകേറിയ പെണ്ണിന്റെ ഗുണം’; മാക്‌സ്‌വെല്ലിന്റെ പ്രകടനത്തില്‍ പിന്നില്‍ ഭാര്യ വിനി…

മുംബൈ: ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഐതിഹാസിക ഇന്നിംഗ്‌സിന് പിന്നാലെ വികാരാധീനയായി അദ്ദേഹത്തിന്റെ ഭാര്യ വിനി രാമന്‍. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഇന്നിംഗ്‌സായിട്ടാണ് മാക്‌സ്‌വെല്ലിന്റെ പ്രകടനം…

ഇസ്രയേലിന്‍റെ സൂപ്പർ ഡ്രോണുകൾ ഇനി ഇന്ത്യയിൽ പിറക്കും, ഉണ്ടാക്കുന്നത് അദാനിയുടെ കമ്പനി!

ഇസ്രായേലിന്റെ ആക്രമണവും ചാരപ്പണിയും നടത്തുന്ന ഡ്രോണുകള്‍ നിര്‍മ്മിച്ച് ഉപയോഗിക്കാൻ ഇന്ത്യ. ഹെർമിസ് 900 UAV ഡ്രോണുകളാണ് ഇന്ത്യയിൽ നിർമ്മിക്കുന്നത്. അദാനി ഡിഫൻസ് കമ്പനിയാണ് ഇത് ഇന്ത്യയിൽ നിർമ്മിക്കുന്നത്. അടുത്ത നാലുമുതല്‍ അഞ്ച്…

മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു; മലയാളി ബൈക്ക് റേസർ അറസ്റ്റിൽ

ചെന്നൈ: മുന്‍ കാമുകിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മലയാളി ബൈക്ക് റേസര്‍ തമിഴ്നാട്ടിൽ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി ആൽഡ്രിൻ ബാബുവാണ് കോയമ്പത്തൂരില്‍ അറസ്റ്റിലായത്. ദേശിയ തലത്തിലെ മോട്ടോര്‍ സൈക്കിൾ…

പ്രധാനമന്ത്രിയുടെ ഇടപെടല്‍, പുതുവര്‍ഷത്തില്‍ ഇന്ത്യയില്‍ പ്രവേശിക്കാനൊരുങ്ങി ടെസ്‌ല

ഇന്ത്യൻ വാഹന വിപണിയിലേക്ക് ടെസ്ല എത്തുന്നുവെന്നത് വര്‍ഷങ്ങളായി കേള്‍ക്കുന്ന ഒന്നാണ്. എന്നാല്‍, ഇറക്കുമതി തീരുവ, ചൈനയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ വില്‍ക്കാനുള്ള അനുമതി തുടങ്ങി നിരവധിയായ പ്രശ്നങ്ങളുടെ പേരില്‍ ഈ വരവ്…

വാഹന പരിശോധനയ്ക്കിടെ കൈകാണിച്ച പൊലീസുകാരനെ ഇടിച്ച് ബോണറ്റിലിട്ട് കാർ പാഞ്ഞു; പരിക്കേറ്റ ഉദ്യോഗസ്ഥനെ…

വാഹന പരിശോധനയ്ക്കിടെ ഒരു പോലീസ് ഉദ്യോഗസ്ഥനെ കാര്‍ ഇടിച്ചുതെറിപ്പിച്ചു. ബോണറ്റിൽ വീണ പൊലീസുകാരനുമായി കാർ പാഞ്ഞു. ഗുജറാത്തിലാണ് ഞെട്ടിക്കുന്ന സംഭവം. കതർഗാം മേഖലയിലെ അൽകാപുരി മേൽപ്പാലത്തിന് താഴെയാണ് സംഭവം. മേല്‍പ്പാലത്തിന് താഴെയുള്ള…

ആളുകള്‍ക്ക് കൂടുതലിഷ്ടം കാര്‍ത്തിയെ, എനിക്ക് അസൂയ തോന്നുന്നു -സൂര്യ

തെന്നിന്ത്യൻ പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച്‌ മുഖവുരയൊന്നും ആവശ്യമില്ലാത്ത താരസഹോദരന്മാരാണ് സൂര്യയും കാര്‍ത്തിയും. ഇരുവരും അവരവരുടേതായ ചിത്രങ്ങളുമായി തിരക്കിലാണ്. ഈയിടെ കാര്‍ത്തിയുടെ 25-ാം ചിത്രം പുറത്തിറങ്ങുന്നതിന്റെ ഭാഗമായി…

ബംഗളൂരുവില്‍ യുവതിയും മലയാളി യുവാവും തീ കൊളുത്തി മരിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ യുവാവും യുവതിയും തീ കൊളുത്തി മരിച്ചു. ബംഗളുരുവിലെ കൊത്തന്നൂരിന് അടുത്തുള്ള ദൊഡ്ഡഗുബ്ബിയിലാണ് യുവാവും യുവതിയും തീ കൊളുത്തി മരിച്ചത്. മരിച്ചത് ഇടുക്കി സ്വദേശി അബിൽ അബ്രഹാം (29), പശ്ചിമ ബംഗാള്‍ സ്വദേശിനി സൗമനി ദാസ്…