Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
3.63 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി കര്‍ണാടക സ്വദേശി വിമാനത്താവളത്തില്‍ അറസ്റ്റില്‍
തിരുവനന്തപുരം: ലഗേജില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 3. 63 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി കർണാടക സ്വദേശിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു.കർണാടകയിലെ ബെല്ലാരി സ്വദേശി സുമൻ ജട്ടറിനെ (27) ആണ് കസ്റ്റംസ് പ്രിവൻ്റീവ്…
സിംപിള്‍ സ്റ്റെപ്പ് പരിവാഹന് ശീലമില്ല,പുതിയ പുലിവാല് ക്യാപ്ച; തലവേദനയായി ലൈസൻസ് ലേണേഴ്‌സ് ടെസ്റ്റ്
കോഴിക്കോട്: ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റില്‍ തട്ടിപ്പുതടയാൻ പരിവാഹൻ സൈറ്റില്‍ രാജ്യമൊട്ടാകെ നടപ്പാക്കിയ 'ക്യാപ്ച' പരിഷ്കാരം അപേക്ഷകർക്ക് പുലിവാലായിമാറുന്നു.ഒരോ മൂന്നുചോദ്യങ്ങള്‍ക്കുശേഷം 'ക്യാപ്ച' ടൈപ്പുചെയ്തുകൊടുക്കണമെന്നാണ് പുതിയപരിഷ്കാരം.…
ഓണത്തിന് ശേഷം ഇറച്ചിക്കോഴിക്ക് വില ഉയരുന്നു; ദിവസംതോറും കൂടുന്നത് രണ്ടും മൂന്നും രൂപവീതം
ആലപ്പുഴ: ഒരിടവേളയ്ക്കുശേഷം ഇറച്ചിക്കോഴിക്ക് വില കൂടുന്നു. ദിവസംതോറും രണ്ടും മൂന്നും രൂപവീതമാണ് ഉയരുന്നത്. 135-145 രൂപയാണ് ഇപ്പോഴത്തെ വില.രണ്ടാഴ്ച മുൻപ് 115- 125 രൂപയുണ്ടായിരുന്ന സ്ഥാനത്താണിത്.
ഓണത്തിനുശേഷമാണ് വിലക്കയറ്റം…
പിടിച്ചെടുത്ത കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമം: സിഐ അടക്കം 4 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ചതിന് വയനാട്ടിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. വൈത്തിരി സ്റ്റേഷനിലെ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. വൈത്തിരി സ്‌റ്റേഷൻ എസ്എച്ച്ഒയ്ക്കും മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കും എതിരെയാണ് നടപടി. വൈത്തിരി സ്‌റ്റേഷൻ…
കുഴിമന്തിക്കുവേണ്ടിവരെ അക്കൗണ്ട് വില്‍പ്പന, അഞ്ചുശതമാനം കമ്മിഷൻ; ജോലി വാഗ്ദാനംചെയ്തും കെണിയൊരുക്കും
തൃശ്ശൂർ: ഒരു കുഴിമന്തിക്കുവേണ്ടിവരെ സ്വന്തം ബാങ്ക് അക്കൗണ്ട് വില്‍പ്പന നടത്തിയവരുണ്ടെന്ന് സൈബർപോലീസ്. ഇത്തരക്കാർ അവർ അറിയാതെതന്നെ പത്തും പതിനഞ്ചും കോടി തട്ടിച്ച കേസുകളിലെ കണ്ണികളാകുകയും ചെയ്യുന്നു.മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള പോലീസ്…
അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിൽ ഒൻപത് പേർ, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്
അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. മലപ്പുറം കാരക്കോട് മാടമ്പ്ര സ്വദേശിയായ 13 കാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. നിലവിൽ 9 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
കഴിഞ്ഞ ദിവസം…
മലപ്പുറത്തെ പൊലീസ് മർദനത്തിൽ നടപടി; സിപിഒക്കെതിരെ അച്ചടക്ക നടപടിക്ക് ശിപാർശ
പൊലീസിന്റെ ക്രൂര മർദനത്തിന് ഇരയായ മലപ്പുറത്തെ കെ.പി.സി.സി അംഗത്തിന് അഞ്ച് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നീതി. മർദന ദൃശ്യങ്ങൾ സഹിതം ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച പൊന്നാനി സ്വദേശി അഡ്വ. ശിവരാമനാണ് നീതി ലഭിച്ചത്. മർദിച്ച സിപിഒ…
മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല
കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും ചുവട് വെയ്ക്കുന്നു. അണുസംക്രമണം തടയുന്നതും പാർശ്വഫലരഹിതവുമായ മൃഗാരോഗ്യപരിപാലനത്തിന് ഉപകരിക്കുന്ന മരുന്നുകളുടെ ഗവേഷണത്തിൽ നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡുമായി (NDDB)…
പണി തപാല്‍വഴി; കത്തിലെ QR കോഡ് സ്‌കാൻചെയ്താല്‍ അക്കൗണ്ട് കാലിയാകും, സമ്മാനത്തുകകണ്ട് കണ്ണ്…
കണ്ണൂർ: പൂർണ മേല്‍വിലാസത്തില്‍ തട്ടിപ്പ് 'സമ്മാനക്കത്തുകള്‍' തപാലായി വീട്ടിലെത്തും. കരുതിയിരിക്കുക, കത്തിനുള്ളിലെ ക്യുആർ കോഡ് സ്കാൻ ചെയ്താല്‍ അക്കൗണ്ട് കാലിയാകും.ഡല്‍ഹിയില്‍നിന്നാണ് തട്ടിപ്പ് കത്തിന്റെ വരവ്. വിവിധ പോസ്റ്റ് ഓഫീസുകളില്‍…
വീടിന്റെ ഗ്രില്‍ തകര്‍ത്ത് അകത്തു കയറി, ഇന്‍വര്‍ട്ടര്‍ ബാറ്ററികള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍.
കോഴിക്കോട്: വീട്ടില്‍ നിന്ന് ഇന്‍വര്‍ട്ടര്‍ ബാറ്ററികള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശി പാണ്ടി(46)യെയാണ് കോഴിക്കോട് കുന്നമംഗലം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം കുന്നമംഗലത്തെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ ഇളംപിലാശ്ശേരി എന്ന…
