Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
വാര്‍ഷിക ഫാസ്ടാഗ് സ്വാതന്ത്ര്യദിനം മുതല്‍; ഒറ്റത്തവണ 3,000 രൂപ അടച്ചാല്‍ എത്ര തവണ ടോള്‍ പ്ലാസകള്‍…
ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസുമായി ദേശീയ രാതാ അതോറിറ്റി. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 മുതല്‍ ഈ പാസ് പ്രാബല്യത്തില്‍ വരും. ഇടയ്ക്കിടെ യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന ഈ പദ്ധതി, യാത്രാസൗകര്യം വര്‍ധിപ്പിക്കുകയും പണം…
മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ 285 പേര്‍ക്ക്, അഗ്നിശമന സേവാ മെഡല്‍ 24 പേര്‍ക്ക്
തിരുവനന്തപുരം: 2025ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് 285 പോലീസുദ്യോഗസ്ഥർ അർഹരായി. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മെഡലുകള്‍ മുഖ്യമന്ത്രി മെഡലുകള്‍ സമ്മാനിക്കും.സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിലാണ്…
മൊബൈലിൽ സംസാരിക്കുന്നുണ്ടോയെന്ന് സംശയം; കല്ലിയൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം കല്ലിയൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. വെളളനാട് സ്വദേശി ബിൻസിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുനിൽ അറസ്റ്റിലായി. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. രാവിലെ പതിനൊന്നോടെ കല്ലിയൂർ…
കൊയിലാണ്ടിയിൽ പാലം തകര്‍ന്നു; 24 കോടി ചെലവിട്ട് നിര്‍മ്മിക്കുന്ന തോരായിക്കടവ് പാലത്തിന്‍റെ ബിം…
കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരി നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലത്തിന്‍റെ ഒരു ഭാഗം തകർന്നു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്‍റെ ബിം ചെരിഞ്ഞു…
‘ബ്ലൂഫിൻ വില്ലാ പ്രൊജക്ടിന് ഭൂമി വാങ്ങാനുള്ള പണം എവിടെ നിന്ന് കിട്ടി?’; ഫിറോസിനോട്…
മലപ്പുറം: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ വീണ്ടും മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍. ബ്ലൂഫിന്‍ വില്ല പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് പി കെ ഫിറോസിനെതിരെ ജലീല്‍ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.…
‘മൊഴി നൽകിയവരെ കൊല്ലും’ പൊലീസ് കസ്റ്റഡിയിലും ഭീഷണിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര
പൊലീസ് കസ്റ്റഡിയിലും ഭീഷണിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. തനിക്കെതിരെ മൊഴി നൽകിയിട്ടുണ്ടെങ്കിൽ ഭാര്യയുടെ ജീവിതവും തുലയ്ക്കുമെന്ന് ചെന്താമര പറഞ്ഞു. കുടുംബത്തെ നശിപ്പിച്ചവരെ ഇല്ലാതാക്കും.
തനിക്കെതിരെ നിൽക്കുന്നത്…
ബെവ്കോയ്ക്ക് സമീപം ‘ചാക്കില്‍ കെട്ടിയ മൃതദേഹം’; പോലീസ് പരിശോധനയില്‍ പൂസായ…
പെരുമ്ബാവൂർ: നഗരമധ്യത്തില്‍ 'ആളെ തല്ലിക്കൊന്ന് ചാക്കില്‍ കെട്ടി തള്ളി'യെന്ന ഫോണ്‍ സന്ദേശം പോലീസിനെ വട്ടംകറക്കി.ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. നഗരത്തിലെ ബെവ്കോ മദ്യവില്‍പ്പന ശാലയ്ക്കു പിന്നിലെ പാടശേഖരത്തിനുസമീപം ചാക്കില്‍ പൊതിഞ്ഞുകെട്ടിയ…
കഞ്ചാവുമായി ആർഎസ്എസ് പ്രവർത്തകൻ എക്സൈസിന്റെ പിടിയിൽ
അടൂർ ഇളമണ്ണൂരിൽ ആർഎസ്എസ് പ്രാദേശിക നേതാവ് കഞ്ചാവുമായി പിടിയിൽ. ജിതിൻ ചന്ദ്രനാണ് 10ഗ്രാം കഞ്ചാവുമായി എക്സൈസ് പിടിയിലായത്. വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി ഇളമണ്ണൂർ ഹൈസ്കൂൾ ജംഗ്ഷനിലെ ഫ്ലാറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ജിതിന്‍…
സ്കൂളില്‍ വൈകിയെത്തിയ വിദ്യാര്‍ത്ഥിയെ വെയിലത്ത് ഗ്രൗണ്ടിൽ ഓടിച്ചു, ഇരുട്ട് മുറിയിൽ ഇരുത്തി;…
തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിനെതിരെ ആരോപണവുമായി വിദ്യാർത്ഥിയുടെ കുടുംബം. അഞ്ചാം ക്ലാസുകാരനെതിരെ പ്രതികാര നടപടി എന്നാണ് ആരോപണം. സ്കൂളിൽ എത്താൻ വൈകി എന്ന് ആരോപിച്ച് ഇരുട്ട് മുറിയിൽ ഒറ്റക്ക് ഇരുത്തി എന്നാണ് കുട്ടിയുടെ രക്ഷിതാക്കൾ…
പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി, തട്ടിക്കൊണ്ടുപോയ സംഘത്തേയും പിടികൂടി
മലപ്പുറം: പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി. കൊല്ലം ജില്ലയിൽ നിന്നാണ് ഷമീറിനെ പൊലീസ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘത്തേയും പിടികൂടിയിട്ടുണ്ട്. മലപ്പുറം പാണ്ടിക്കാട് സ്വദേശി വട്ടിപ്പറമ്പത്ത് ഷമീറിനെയാണ്…
