Fincat
Browsing Category

kerala

രണ്ട് കുട്ടികൾക്ക് H1 N1 രോഗബാധ; വെണ്ണല ഗവൺമെന്‍റ് ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് അടച്ചു, പഠനം ഓൺലൈൻ ആക്കി

എറണാകുളം വെണ്ണലയിൽ എച്ച്‍ വൺ എൻ വൺ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് വെണ്ണല ഗവൺമെന്റ് ഹൈസ്കൂളിലെ 5 ആം ക്ലാസിലെ ക്ലാസ് മുറി അടച്ചു. അഞ്ചാം ക്ലാസിലെ രണ്ട് വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് നടപടി. ക്ലാസ് അടച്ചതോടെ പഠനം ഓൺലൈൻ വഴി…

വീട്ടുമുറ്റത്തെ കിണറ്റിൽ യുവതി മരിച്ച നിലയിൽ; ഫയർഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു

പാലക്കാട് തിരുമിറ്റക്കോടിൽ കിണറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുമിറ്റക്കോട് ഒഴുവത്ര അടിയത്ത് വീട്ടിൽ 45 വയസുകാരി രമണിയാണ് മരിച്ചത്. രാവിലെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടാമ്പിയിൽ നിന്ന് ഫയർഫോഴ്സ് എത്തി…

വാഗ്ദാനം പാഴ്‌വാക്കായി; ആരോഗ്യമന്ത്രിയുടെ വാഹനമിടിച്ച് പരിക്കേറ്റ പത്മജ ഇന്നും ദുരിതത്തില്‍

മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാഹനമിടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രിക ഇന്നും ദുരിതത്തില്‍. തലയ്ക്ക് പരിക്കേറ്റ പത്മജയ്ക്ക് മൂന്ന് മാസം ശമ്പളത്തോടെ അവധി നല്‍കാമെന്ന് മന്ത്രി പറഞ്ഞെങ്കിലും ഒരുമാസത്തെ ശമ്പളം പോലും…

ട്രെയിനിറങ്ങി ബസിൽ കാഞ്ഞൂരിലെത്തി, തോളിലൊരു ബാഗ്; യുവാവിനെ പരിശോധിച്ചപ്പോൾ കിട്ടിയത് 2 കിലോയോളം…

ഹരിപ്പാട് രണ്ട് കിലോ ഗ്രാമോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ മാൽഡാ സ്വദേശി അമീർ (29) ആണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കരിയിലകുളങ്ങര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.…

കോഴിക്കോട് തടമ്പാട്ടുതാഴത്തെ സഹോദരിമാരുടെ കൊലപാതകം; തലശ്ശേരി പുല്ലായി പുഴയിൽ സഹോദരൻ്റെ മൃതദേഹം?,…

കോഴിക്കോട്: തലശ്ശേരി പുല്ലായി പുഴയിൽ നിന്നും അറുപത് വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ്. മൃതദേഹം തടമ്പാട്ടുതാഴത്തെ സഹോദരിമാരെ കൊലപ്പെടുത്തിയ സഹോദരൻ പ്രമോദിൻ്റേതെന്നാണ് സംശയം. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ്…

കോഴിക്കോട് ATM കവർച്ചാ ശ്രമം പൊളിച്ച് പൊലീസ്; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട് കളൻതോട് എടിഎം കവർച്ചാ ശ്രമം. എസ്ബിഐ എടിഎം ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊട്ടിച്ച് പണം കവരാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ 2.30 നാണ്…

23കാരിയുടെ ആത്മഹത്യ; കൂടുതൽ പേരെ പ്രതിചേർക്കും, പ്രതിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യും

കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യയിൽ കൂടുതൽ പേരെ പ്രതിചേർക്കും. പ്രതിയായ റമീസിന്റെ മാതാപിതാക്കളെയും ചോദ്യം ചെയ്യും. റമീസിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അന്വേഷണ സംഘം ഇന്ന് പ്രാഥമിക…

തൃശൂരിലെ വോട്ട് ക്രമക്കേടിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; 2 ഫ്ളാറ്റിൽ നിന്ന് ചേർത്തത് 117 വോട്ടുകളെന്ന്…

തൃശൂർ: തൃശൂരിലെ വോട്ട് ക്രമക്കേടിൽ കൂടുതൽ ആരോപണങ്ങളുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്. പൂങ്കുന്നം ശങ്കരങ്കുളങ്ങരയിലെ ഫ്ലാറ്റിൽ മാത്രം 79 പേരെ ക്രമരഹിതമായി പട്ടികയിൽ ഉൾപ്പെടുത്തി എന്ന് കോൺഗ്രസിന്റെ മുൻ കൗൺസിലർ വത്സല ബാബുരാജ് പറഞ്ഞു.…

കേരളത്തില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ കുറയുന്നതായി കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിലെ സർക്കാർസ്കൂളുകളുടെ എണ്ണം കുറയുന്നതായി കേന്ദ്രസർക്കാരിന്റെ കണക്കുകള്‍. 2021-22 മുതല്‍ 2023-24 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ 201 സ്കൂളുകള്‍ പൂട്ടിയതായി കേന്ദ്ര വിദ്യാഭ്യാസസഹമന്ത്രി ജയന്ത് ചൗധരി ലോക്സഭയില്‍…