Kavitha
Browsing Category

kerala

ഡ്രൈവിങ് ലൈസന്‍സിനുളള ലേണേഴ്‌സ് ടെസ്റ്റില്‍ ഒക്ടോബർ മുതൽ വരുന്ന മാറ്റങ്ങൾ എന്തൊക്കെ?

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സിനുളള ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം. കേരളത്തിൽ ഒക്ടോബർ ഒന്നു മുതലാണ് ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം വരുത്താന്‍ പോകുന്നത്. ഡ്രൈവിങ് ലൈസന്‍സിനുളള ലേണേഴ്‌സ് ടെസ്റ്റുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് വരുത്തിയ…

ടേക്ക് ഓഫിനിടെ പക്ഷിയിടിച്ചു; കണ്ണൂരിൽ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

കണ്ണൂരിൽനിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന് തിരിച്ചിറക്കി. ഞായറാഴ്ച രാവിലെ 6.30-ന് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട വിമാനമാണ് 45 മിനിറ്റിനുശേഷം തിരിച്ചിറക്കിയത്. ഏകദേശം 180 യാത്രക്കാർ…

കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16 ന് ശബരിമല നട തുറക്കും; ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20 ന്…

കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16ന് ശബരിമല നട തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. കന്നി മാസം ഒന്നിന് (സെപ്റ്റംബർ 17) രാവിലെ അഞ്ചുമണിക്ക്…

യുവാവ് യുവതിയെ പ്രണയിച്ച് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചു

യുവതിയെ പ്രണയം നടിച്ച് വിവാഹം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.എസ്.എൻ. പുരം കരിനാട്ട് വീട്ടിൽ ശ്രീജിത്ത് (30)നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീജിത്ത് 2021ൽ മതിലകം പോലീസ് സ്റ്റേഷനിൽ വധശ്രമ കേസിലെ…

ഹണിട്രാപ്പിൽ കുടുങ്ങിയ യുവാക്കൾക്ക് നേരെ അതിക്രൂര പീഡനം.

ഹണിട്രാപ്പിൽ കുടുങ്ങിയ യുവാക്കൾക്ക് നേരെ അതിക്രൂര പീഡനം. യുവാക്കളെ കെട്ടിതൂക്കി മർദിച്ചതിന് പിന്നാലെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു. സംഭവത്തിൽ യുവ ദമ്പതികളെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ചരൽകുന്നിലാണ് സംഭവം നടന്നത്.…

ഇന്ന് അഷ്ടമി രോഹിണി; നാടെങ്ങും വിപുലമായ ആഘോഷം

ശ്രീകൃഷ്ണ ഭഗവാൻ്റെ ജന്മദിനമായാണ് അഷ്ടമി രോഹിണി (Ashtami Rohini) ദിവസം ആചരിക്കപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ, ചിങ്ങ മാസത്തില്‍ രോഹിണി നക്ഷത്രവും അഷ്ടമിയും ഒത്തുചേർന്ന ദിവസത്തിലാണഅ ശ്രീക‍ൃഷ്ണൻ അവതരിക്കുന്നത്.ഇക്കൊല്ലത്തെ അഷ്ടമി…

മെഡിക്കൽ കോളേജ് ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു.

മെഡിക്കൽ കോളേജ് ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. എരുമേലി മൂക്കൻപെട്ടി സ്വദേശി സുമേഷ് കുമാർ മോഹനൻ (27) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇയാൾ. ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം…

ഹൗസ് ബോട്ടിന് തീപിടിച്ചു; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നി​ഗമനം

ആലപ്പുഴ ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. അപകടത്തിൽ ആളപായമില്ല. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള യാത്രക്കാരാണ് ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് യാത്രക്കാരെ കരയ്ക്ക് ഇറക്കിയതിനാൽ…

ഡൽഹിയിൽ മാത്രമല്ല; രാജ്യമെമ്പാടും പടക്കം നിരോധിക്കണമെന്ന് സുപ്രീം കോടതി

ഡല്‍ഹിയ്ക്കും രാജ്യതലസ്ഥാനത്തും മാത്രമായി പടക്ക നിരോധന നിയമം ബാധകമാക്കുന്നതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി. രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള പൗരന്മാര്‍ക്ക് മലിനമല്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്നും ഏത് കാര്യത്തിനും…

സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്കജ്വരം; തിരുവനന്തപുരത്ത് 17-കാരന് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം പൂവാർ സ്വദേശിയായ 17-കാരനാണ് രോഗം സ്ഥിരീകരിച്ചത്.നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് 17-കാരൻ. വിദ്യാർഥിയുടെ ആരോഗ്യനില…