Main Banner
Browsing Category

kerala

തൊഴിലുറപ്പിന് ഇനി ഉറപ്പില്ല; പുതിയ കേന്ദ്ര നിയമം കേരളത്തിന് കനത്ത തിരിച്ചടിയാവും

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് നിയമത്തിനു (എം.ജി.എൻ.ആർ.ഇ.ജി.എ) പകരം പുതിയ നിയമം കേന്ദ്രസർക്കാർ നടപ്പാക്കുമ്ബോള്‍ അതിലേറ്റവും വലിയ തിരിച്ചടി നേരിടുക കേരളത്തിന്. വികസിത് ഭാരത്-ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക…

വീണ്ടും ജീവനെടുത്ത് കടുവ; വനത്തിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി, ഒടുവില്‍ ചേതനയറ്റ് മാരന്‍

പുല്പ്പള്ളി: വിറക് ശേഖരിക്കാന് വനത്തിലേക്കു പോയ ആദിവാസി വയോധികനെ ആക്രമിച്ചു കൊലപ്പെടുത്തി കടുവ. ഞെട്ടല് മാറാതെ വയനാട്.2025 ജനുവരി 24നാണ് മാനന്തവാടി പഞ്ചാരക്കൊല്ലിയില് തറാട്ട് മീന്മുട്ടു അപ്പച്ചന്റെ ഭാര്യ രാധ(46)യെ കടുവ കൊന്നു തിന്നത്.…

ബ്ലൂ ഇക്കോണമി നയം; കേരളത്തില്‍ മീന്‍ കിട്ടാക്കനിയാകും

തിരുവനന്തപുരം: കേന്ദ്ര സര്ക്കാരിന്റെ ബ്ലൂ ഇക്കോണമി നയത്തിന്റെ ഭാഗമായി ആഴക്കടലില്നിന്ന് മത്സ്യങ്ങളെ വ്യാവസായികാടിസ്ഥാനത്തില് പിടിച്ചെടുക്കാനുള്ള നീക്കം ആഴക്കടലില് മത്സ്യക്കൊള്ളയ്ക്ക് വഴിയൊരുക്കുന്നു. ഇതോടെ കേരളത്തില് മീന്…

കാല്‍നട യാത്രക്കാരുടെ സുരക്ഷയെ മുൻ നിര്‍ത്തി സ്പെഷ്യല്‍ ഡ്രൈവിന് മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: കാല്‍നട യാത്രക്കാരുടെ സുരക്ഷയെ മുൻ നിർത്തി സ്പെഷ്യല്‍ ഡ്രൈവിന് മോട്ടോർ വാഹന വകുപ്പ്. ഡിസംബർ 22 മുതല്‍ ജനുവരി 31 വരെയാണ് പരിശോധന നടക്കുക.ക്രോസ് റോഡ് സെയിഫ് മൊബിലിറ്റില്‍ എന്ന പേരിലാണ് പരിശോധന. ഗതാഗത കമ്മീഷണറുടെ അധ്യക്ഷതയില്‍…

പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു

കണ്ണൂര്: തലശേരിയില് പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റില് വന് തീപിടിത്തം. കണ്ടിക്കല് ഇന്ഡസ്ട്രിയല് എസ്റ്റേറ്റിലാണ് തീപിടിച്ചത്.തലശേരി, മാഹി, പാനൂര് ഫയര്സ്റ്റേഷനുകളില് നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണയ്ക്കാന് ശ്രമം തുടരുന്നു.…

പ്രിയ സ്നേഹിതന് ആദരാഞ്ജലികളർപ്പിക്കാൻ മലയാള സിനിമാലോകം; മമ്മൂട്ടിയും ലാലുമുൾപ്പെടെ നീണ്ടനിര,…

കൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസന് ആദരാഞ്ജലികളർപ്പിക്കാൻ ടൗൺഹാളിലേക്ക് ഒഴുകിയെത്തി മലയാള സിനിമാലോകം. ശ്രീനിവാസൻ്റെ അടുത്ത സുഹൃത്തുക്കളായ മമ്മൂട്ടിയും മോഹൻലാലും ആദരാഞ്ജലികൾ അർപ്പിക്കാൻ ടൗൺഹാളിലെത്തി. നടൻ ദിലീപ്, സംവിധായകൻ…

കെഎസ്‌ആര്‍ടിസി ബസ്സിലേക്ക് ആംബുലൻസ് ഇടിച്ചുകയറി അപകടം; രോഗിയുള്‍പ്പെടെ നാലുപേര്‍ക്ക് പരുക്ക്

കൊല്ലം: നിലമേല്‍ പുതുശേരിയില്‍ നിർത്തിയിട്ടിരുന്ന കെഎസ്‌ആർടിസി ബസ്സിലേക്ക് ആംബുലൻസ് ഇടിച്ചുകയറി നാലുപേർക്ക് പരുക്ക്.അമിതവേഗതയിലെത്തിയ കാർ ആംബുലൻസില്‍ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കിടപ്പുരോഗിയുമായി…

ശ്രീനിവാസൻ്റെ സംസ്കാരം നാളെ വീട്ടുവളപ്പിൽ; എറണാകുളം ടൗൺഹാളിൽ പൊതുദർശനം, അവസാന നോക്കുകാണാൻ പ്രമുഖർ

കൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പിൽ നാളെ രാവിലെ 10 മണിക്കായിരിക്കും സംസ്കാരമെന്ന് സംവിധായകൻ രഞ്ജി പണിക്കർ മാധ്യമങ്ങളോട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1…

‘ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികള്‍ക്കുള്ള പാഠപുസ്തകം’; അനുശോചിച്ച് മുഖ്യമന്ത്രി

മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേര്‍പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നതെന്നും പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയില്‍…

ഒട്ടും പ്രതീക്ഷിക്കാത്ത വിയോഗം’; ഉർവശി

നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ പ്രതികരിച്ച് നടി ഉർവശി. മരണവാർത്ത തനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഒട്ടും പ്രതീക്ഷിക്കാത്ത വാർത്തയാണ് കേട്ടത്. എറണാകുളത്ത് ഒരു സിനിമയുടെ പൂജയിലാണ് അവസമായി കണ്ടത്. അന്ന് ഒരുപാട് നേരം സംസാരിക്കുകയും പഴയ…