Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ശ്വാസംമുട്ടലുമായി എത്തിയ പെൺകുട്ടിക്ക് പേ വിഷബാധയ്ക്ക് കുത്തിവെയ്പ്; പ്രതിഷേധിച്ച് കുടുംബം, പരാതി…
കൊല്ലം: കലശലായ ശ്വാസം മുട്ടലിനെ തുടർന്ന് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിക്ക് മരുന്നു മാറി കുത്തിവെയ്പ് നൽകി. അതും പേവിഷബാധയ്ക്കുള്ള വാക്സിൻ. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ്…
പശ്ചിമേഷ്യൻ സംഘർഷം ; മസ്കറ്റിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ…
വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതോടെ മധ്യപൂർവേഷ്യയിലെ സംഘർഷ മേഖലയിൽ നിന്ന് മലയാളികൾ നാട്ടിലേക്ക്. കൊച്ചിയിൽ നിന്ന് മസ്ക്കറ്റിലേക്ക് വിമാന സർവീസ് പുനരാരംഭിച്ചു. മസ്കറ്റിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർ…
പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ പിതാവ് മരിച്ചു; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍
ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ രണ്ടു കുട്ടികള്‍ക്ക് വിഷം നല്‍കിയ പിതാവ് മരിച്ചു. മാന്നാർ ശിവശൈലം വെള്ളിക്കിഴക്കേതില്‍ മനോജ് (45) ആണ് മരിച്ചത്.കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം സ്വയം വിഷം കഴിച്ചാണ് പിതാവ് മരിച്ചത്. മക്കള്‍ ശിവഗംഗ, ശിവ കീർത്തന…
പശ്ചിമേഷ്യയില്‍ 80 ലക്ഷത്തിലധികം ഇന്ത്യന്‍ പ്രവാസികള്‍; കൂടുതല്‍ സൗദിയില്‍, കുറവ് ഇറാനില്‍
കൊച്ചി: ഇറാനെതിരായ അമേരിക്കന്‍, ഇസ്രയേല്‍ സംയുക്ത ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യ സംഘര്‍ഷമുഖരിതമാണ്. ബഹ്‌റൈന്‍, കുവൈത്ത്, യുഎഇ, ഖത്തര്‍ തുടങ്ങിയ എല്ലാ ഗള്‍ഫ് രാഷ്ട്രങ്ങളും നിലവിലെ സംഘര്‍ഷാവസ്ഥയില്‍ കടുത്ത ആശങ്കയിലാണ്.പശ്ചിമേഷ്യയില്‍ 80…
റോബിന്‍ രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു
തിരുവനന്തപുരം: ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ വെച്ച് അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു.റോബിന്‍ ബിജെപിയില്‍…
കരുതലിന്റെ തണലിലേക്ക്; മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വീടുകള്‍ കൈമാറി സര്‍ക്കാര്‍
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ വയനാട് ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടം യാഥാര്‍ത്ഥ്യമായി.ദുരന്തബാധിതര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിലെ 178 വീടുകളുടെ താക്കോല്‍ കൈമാറ്റം നടന്നു.…
ഇറാന്‍- ഇസ്രയേല്‍ സംഘർഷം; അടിയന്തിരമായി ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കാൻ നോർക്കക്ക് നിർദ്ദേശം നൽകി…
തിരുവനന്തപുരം: ഇറാന്‍- ഇസ്രയേല്‍ -പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആശങ്കയിൽ കേരളവും. ഗൾഫ് രാജ്യങ്ങളിൽ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അടിയന്തിരമായി ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കാൻ മുഖ്യമന്ത്രി നോർക്കക്ക്…
സ്‌നേഹഭവനങ്ങള്‍ ഒരുങ്ങി; മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി മുസ്ലീം ലീഗ് ഒരുക്കിയ വീടുകള്‍…
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള മുസ്ലിംലീഗിന്റെ വീടുകള്‍ ഇന്ന് കൈമാറും. തൃക്കൈപ്പറ്റയില്‍ ആദ്യഘട്ടത്തില്‍ 51 വീടുകളാണ് വയനാട് എംപി പ്രിയങ്ക ഗാന്ധി മുഖ്യാതിഥി ആകുന്ന ചടങ്ങില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറുന്നത്.…
ഉം… കൊണ്ടുപൊക്കോ…; കേരള സ്‌റ്റോറിയെ കൈവിട്ട് കേരളം; കൊച്ചിയിലെ ആദ്യ ഷോയ്ക്ക് ഒറ്റ ബുക്കിങ്…
വിവാദ ചിത്രം കേരള സ്‌റ്റോറി 2ന്റെ കൊച്ചിയിലെ ആദ്യ ഷോ റദ്ദാക്കി. കാണാന്‍ ആളില്ലാത്തതാണ് കാരണം. ഷോയ്ക്ക് ഒരു ബുക്കിങ് പോലും ഉണ്ടായിരുന്നില്ല. കൊച്ചിയിലെ വിവിധ തിയേറ്ററുകളില്‍ കേരള സ്‌റ്റോറി രണ്ടാം ഭാഗത്തിന് തണുപ്പന്‍ പ്രതികരണമാണ്.…
മെസിയുടെ കേരളത്തിലേക്കുള്ള വരവ്, ചില കാര്യങ്ങൾ പറയാനുണ്ട്, പ്രത്യേകം വാർത്താസമ്മേളനം വിളിച്ച്…
മെസിയുടെ കേരളത്തിലേക്കുള്ള വരവ്, പ്രത്യേകം വാർത്താസമ്മേളനം വിളിച്ച് വിശദാംശങ്ങൾ അറിയിക്കാമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. അതുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. എല്ലാം ഉടനെ അറിയിക്കും. പോപ്പുലർ ഫ്രണ്ട് യോഗാഭ്യാസത്തിന്റെ…
