Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അനുമതിയില്ലാതെ തുറന്നുകാണിച്ചു; ജീവനക്കാരനെതിരെ…
തിരുവനന്തപുരം: ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അനുവാദമില്ലാതെ തുറന്ന് കാണിച്ച ജീവനക്കാരനെതിരെ നടപടി.നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. കഴിഞ്ഞ…
നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യബസ് ടെര്‍മിനലിലേക്ക് ഇടിച്ചുകയറി, മുമ്ബും സമാന അപകടം
ഇടുക്കി: കട്ടപ്പന പുതിയ പുതിയസ്റ്റാൻഡിലെ ടെർമിനലില്‍ ബസ് കാത്തിരുന്നവരുടെമേല്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ഇടിച്ചു കയറി.ഞായറാഴ്ച വൈകിട്ട് 5:30 തോടെയായിരുന്നു അപകടം.
കസേരയില്‍ ബസ് കാത്തിരുന്ന ആളുകളുടെ ഇടയിലേക്കാണ് ബസ് ഇടിച്ചു…
കാര്‍ വളഞ്ഞു, 15-ഓളം പേര്‍ ചേര്‍ന്ന് പെട്രോള്‍ പമ്ബില്‍ വെച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി
കള്ളിക്കാട്(തിരുവനന്തപുരം): പെട്രോള്‍ പമ്ബില്‍ വെച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി. കാട്ടാക്കട മയിലോട്ടുമൂഴിയില്‍ താമസിക്കുന്ന ബിജു തങ്കച്ചനെയാണ്(36) ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്.കളിക്കാട് പെട്രോള്‍ പമ്ബില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ്…
ബസിനടിയിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം; ഡ്രൈവറുടെ ഇടപെടലില്‍ അപകടം ഒഴിവായി
കല്ലായി: കോഴിക്കോട് കല്ലായിയില്‍ യുവാവ് ബസിനടിയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടലില്‍ അപകടം ഒഴിവായി.ഇതരസംസ്ഥാന തൊഴിലാളിയാണ് യുവാവ് എന്നാണ് വിവരം. ഞായറാഴ്ച രാവിലെ 11 മണിയോടെ കല്ലായി റെയില്‍വേ സ്റ്റേഷന്…
ജില്ലാ ആശുപത്രി ഉദ്ഘാടനം; ക്ഷണമില്ലാതെ PP ദിവ്യ, ആശംസകളുമായി ഫെയ്‌സ്ബുക്ക് പോസ്റ്റ്
കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രി ഉദ്ഘാടനപരിപാടിയിലേക്ക് ക്ഷണം ലഭിച്ചില്ലെങ്കിലും അതിന്റെ പൂർത്തീകരണത്തിലുള്ള തന്റെ പങ്ക് മറക്കാതിരുന്ന കണ്ണൂർ മണ്ഡലം എംഎല്‍എ കടന്നപ്പള്ളി രാമചന്ദ്രന് നന്ദി പറഞ്ഞ് പി.പി.ദിവ്യ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ്…
കാറും ആംബുലൻസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
കുന്നംകുളം: തൃശ്ശൂർ കാണിപ്പയ്യൂരില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേർ മരിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗി കണ്ണൂർ സ്വദേശി കുഞ്ഞിരാമൻ, കാറിലുണ്ടായിരുന്ന കൂനാംമുച്ചി സ്വദേശി പുഷ്പ എന്നിവരാണ് മരിച്ചത്.അപകടത്തില്‍…
ഒരു ലക്ഷം കോടി രൂപ ബിസിനസ്സ് നേട്ടം! കെഎസ്എഫ്ഇയിലൂടെ കേരളം നമ്പർ വൺ പദവിയിൽ
സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള മിസലേനിയസ് നോണ്‍ ബാങ്കിംഗ് കമ്പനിയായ (എംഎന്‍ബിസി) കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന് (കെഎസ്എഫ്ഇ) പുതിയ നേട്ടം. ഇന്ത്യയിൽ ആദ്യമായി സ്വര്‍ണപ്പണയ വായ്പയിൽ ഒരു ലക്ഷം കോടി…
അമിത വേഗത്തിലെത്തിയ കാര്‍ നടപ്പാതയിലേക്ക് പാഞ്ഞുകയറി അപകടം; നാലുപേരുടെ നില ഗുരുതരം
തിരുവനന്തപുരം: ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി അഞ്ച് പേർക്ക് പരിക്ക്.ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഉച്ചക്ക് 12.30-ഓടെയാണ് സംഭവം. നിയന്ത്രണംവിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറിയാണ് അപകടം…
മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു; തറക്കല്ലിട്ട് മന്ത്രി വി ശിവൻകുട്ടി
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീട് യാഥാർഥ്യമാകുന്നു.1000 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള വീടിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തറക്കല്ലിട്ടു. മൂന്നര മാസം കൊണ്ട് വീടിൻ്റെ നിർമാണം…
കവര്‍ച്ചാശ്രമത്തിനിടെ വയോധികയെ ട്രെയിനില്‍നിന്ന് തള്ളിയിട്ട സംഭവം; പ്രതി മുംബൈയില്‍ പിടിയില്‍
കോഴിക്കോട്: കവർച്ചാശ്രമത്തിനിടെ വയോധികയെ ട്രെയിനില്‍നിന്ന് തള്ളിയിട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയിലെന്ന് വിവരം.മുംബൈ പൻവേലില്‍വെച്ച് ആർപിഎഫും റെയില്‍വേ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ മലയാളിയല്ലെന്നാണ്…
