Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
തെരുവുനായ ആക്രമണം; ലൈൻമാൻ അടക്കം നിരവധിപേര്‍ക്ക് കടിയേറ്റു
കോഴിക്കോട്: വാണിമേലില്‍ കെ.എസ്.ഇ.ബി ലൈൻമാൻ അടക്കം നിരവധി പേർക്ക് നായയുടെ കടിയേറ്റു. വാണിമേല്‍ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡില്‍ വെച്ചാണ് നായയുടെ കടിയേറ്റത്.രാവിലെ ഏഴ് മണി മുതല്‍ എട്ടരവരെയുള്ള സമയങ്ങളിലാണ് അക്രമമുണ്ടായത്. പരിക്കേറ്റ…
ബെവ്‌കോ ടു ഹോം; ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി മൊബൈല്‍ ആപ്പ് തയ്യാര്‍; സ്വിഗ്ഗി ഉള്‍പ്പെടെ…
സംസ്ഥാനത്ത് മദ്യവില്‍പ്പന ഉടന്‍ ഓണ്‍ലൈനാകും. ഇതിനായി ബെവ്‌കോ മൊബൈല്‍ ആപ്പ് തയ്യാറാക്കി. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട ശിപാര്‍ശ ബെവ്‌കോ സര്‍ക്കാരിന് കൈമാറി. ഓണ്‍ലൈന്‍ മദ്യ ഡെലിവറിയ്ക്കായി സ്വിഗ്ഗി ഉള്‍പ്പെടെയുള്ള 9 കമ്പനികള്‍…
70 കഴിഞ്ഞവർക്ക് റേഷൻകട നടത്താനാകില്ല, ലൈസൻസ് അനന്തരാവകാശികൾക്ക് കൈമാറിയില്ലെങ്കിൽ റദ്ദാക്കും
തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻകട ഉടമകൾക്ക് 70 വയസ് പ്രായപരിധി കർശനമാക്കി സിവിൽ സപ്ലൈസ് വകുപ്പ്. 70 വയസിനു മുകളിലുള്ളവർക്ക് ലൈസൻസ് പുതുക്കി നൽകേണ്ടെന്നാണ് സിവിൽ സപ്ലൈസ് കമ്മിഷണറുടെ സർക്കുലർ. അതേസമയം നിലവിൽ 70 വയസ് കഴിഞ്ഞവർ ലൈസൻസ്…
3 ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുമെന്ന ഉറപ്പ് പാലിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി;…
കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷനില്‍ മൂന്ന് ട്രെയിനുകള്‍ക്ക് ഉടൻ സ്റ്റോപ്പ് അനുവദിക്കാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ ഇരിങ്ങാലക്കുട റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിഷേധമറിയിച്ചു.മലബാർ,…
വീണ്ടും സ്വകാര്യ ബസിന്റെ മരണപ്പാച്ചില്‍; റോഡരികില്‍ ബൈക്കില്‍ ഇരുന്ന യാത്രക്കാരെ ഇടിച്ചുവീഴ്ത്തി
കോട്ടയം: ജില്ലയില്‍ വീണ്ടും സ്വകാര്യ ബസിന്റെ മരണപ്പാച്ചില്‍. തെങ്ങണയില്‍ റോഡരികില്‍ പാർക്ക് ചെയ്ത ബൈക്കില്‍ ഇരുന്ന യാത്രക്കാരെ സ്വകാര്യ ബസ് ഇടിച്ചുവീഴ്ത്തി.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മാമൂട് സ്വദേശി മാത്യു…
മദ്യലഹരിയിൽ യുവാവിൻ്റെ അപകടയാത്ര; എറണാകുളം കുണ്ടന്നൂരിൽ 15 വാഹനങ്ങൾ തകർന്നു
എറണാകുളം കുണ്ടന്നൂർ ജംഗ്ഷനിൽ മദ്യലഹരിയിൽ യുവാവ് നടത്തിയ അപകടയാത്രയിൽ തകർന്നത് 15-ലധികം വാഹനങ്ങൾ. കഴിഞ്ഞ ദിവസം രാത്രി 11:30-ഓടെയാണ് സംഭവം. അമിതവേഗത്തിൽ പാഞ്ഞെത്തിയ കാർ മുന്നിലുണ്ടായിരുന്ന വാഹനങ്ങളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.…
ICICI ബാങ്ക് മിനിമം ബാലൻസ് 50,000 രൂപയായി ഉയർത്തി; കുറഞ്ഞാല്‍ പിഴ! ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ
മിനിമം ബാലൻസ് കുത്തനെ ഉയർത്തി ഐസിഐസിഐ ബാങ്ക്.ആഗസ്റ്റ് 1 മുതല്‍ എല്ലാ ഉപഭോക്തൃ വിഭാഗങ്ങള്‍ക്കുമുള്ള പ്രതിമാസ മിനിമം ശരാശരി ബാലന്‍സ് ആവശ്യകത വര്‍ധിപ്പിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന നിബന്ധന ബാധകമാവുക ഓഗസ്റ്റ് ഒന്നിനോ…
വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; യുവാവ് പിടിയിൽ
പയ്യോളിയിൽ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ യുവാവ് പിടിയിൽ. താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി സനു ഷിഹാബുദ്ദീനാണ് (27) പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് പോകുകയായിരുന്ന രണ്ട്…
ഗസയുടെ സമാധാനത്തിനുമായി സുവിശേഷ പ്രാർത്ഥന നടത്തണം; തിങ്കളാഴ്ച സുന്നത്ത് നോമ്പ് അനുഷ്ഠിക്കാൻ ആഹ്വാനം…
ഗസയുടെ ക്ഷേമത്തിനും സമാധാനത്തിനുമായി സുവിശേഷ പ്രാർത്ഥന നടത്തണമെന്ന് ആഹ്വാനം ചെയ്ത് കാന്തപുരം എ.പി അബൂബക്കർ മുസലിയാർ. തിങ്കളാഴ്ച സുന്നത്ത് നോമ്പ് അനുഷ്ഠിക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്‌തത്. ഫേസ്ബുക്ക് പോസ്റ്റിൽ കൂടിയാണ് ആഹ്വാനം. പലസ്തീൻ…
വയോധികരായ സഹോദരിമാര്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍;കൂടെ താമസിച്ചിരുന്ന സഹോദരനെ കാണാനില്ല
കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് തടമ്ബാട്ടുത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇളയസഹോദരൻ പ്രമോദിനൊപ്പമാണ് ഇരുവരും…
