Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
എസ്ഐആര് ഫോം നല്കാന് വീട്ടിലെത്തിയ ബിഎല്ഒയെ വളര്ത്തുനായ കടിച്ചു
പത്തനംതിട്ട: തിരുവല്ലയില് എസ്ഐആര് ഫോം നല്കാന് വീട്ടിലെത്തിയ ബിഎല്ഒയെ വളര്ത്തുനായ കടിച്ചു. കടപ്ര സബ് രജിസ്ട്രാര് ഓഫീസിലെ ജീവനക്കാരിയായ രശ്മിക്കാണ് കടിയേറ്റത്.മണിപ്പുഴയ്ക്ക് സമീപത്തുളള വീട്ടില് വെച്ചായിരുന്നു സംഭവം.
ഇന്ന്…
ഫുട്ബോള് കളിയിലെ തര്ക്കം;യുവാവിനെ കുത്തിക്കൊന്നു
തിരുവനന്തപുരം നഗരത്തില് യുവാവിനെ കുത്തികൊലപ്പെടുത്തി. തൈക്കാട് ശാസ്താ ക്ഷേത്രത്തിന് സമീപത്തു വെച്ചായിരുന്നു കൊലപാതകം. പേരൂര്ക്കട സ്വദേശി അലന് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില് തൈക്കാട് സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയില് എടുത്തു.…
നേരിട്ടത് കടുത്ത അവഗണന; സിപിഐ നേതാവ് ബീന മുരളി രാജിവെച്ചു, ഇനി സ്വതന്ത്രയായി മത്സരിക്കും
തൃശ്ശൂര്: തൃശ്ശൂര് കോര്പറേഷന് മുന് ഡെപ്യൂട്ടി മേയര് ബീന മുരളി സിപിഐയില് നിന്ന് രാജി വെച്ചു. പാര്ട്ടിയില് നിന്ന് അവഗണന നേരിട്ടതുകൊണ്ടാണ് രാജിവെച്ചതെന്ന് ബീന മുരളി അറിയിച്ചു. സിപിഐ തൃശ്ശൂര് മണ്ഡലം കമ്മിറ്റി അംഗമാണ്. പതിനഞ്ച്…
എസ്ഐആര് ജോലിക്കിടെ ബിഎൽഒ കുഴഞ്ഞുവീണു
കാസര്കോട്: എസ്ഐആര് ജോലിക്കിടെ ബിഎല്ഒ കുഴഞ്ഞുവീണു. കാസര്കോട് ജില്ലയിലെ ബളാല് പഞ്ചായത്തിലെ മൈക്കയം അങ്കണ്വാടി ടീച്ചര് ശ്രീജ ആണ് ഇന്ന് രാവിലെ കുഴഞ്ഞ് വീണത്. കുഴഞ്ഞുവീണ ശ്രീജയെ കൊന്നക്കാടുള്ള സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ച്…
തലസ്ഥാനത്തെ അഭിഭാഷക, അഡ്വ. സുലേഖ പ്ലാനിട്ടു, വിവാഹമോചനക്കേസ് ഒത്തുതീര്ക്കാന് കൈപ്പറ്റിയ 40 ലക്ഷം…
തിരുവനന്തപുരം: വിവാഹ മോചനക്കേസില് ഒത്തുതീര്പ്പിനായി കൈപ്പറ്റിയ 40 ലക്ഷം രൂപ തട്ടിയ കേസില് അഭിഭാഷകയും സുഹൃത്തും അറസ്റ്റില്. പത്താംകല്ല് വി.ഐ.പി ജംഗ്ഷനില് സുലേഖ മന്സിലില് അഡ്വ.യു.സുലേഖ (57), കരിപ്പൂര് കാരാന്തല പാറമുകള് വീട്ടില്…
പോക്കറ്റില് നിന്ന് പണം കവര്ന്നു; ചോദ്യം ചെയ്തയാളെ തീകൊളുത്തി കൊല്ലാന് ശ്രമം, പ്രതി പിടിയില്
കൊച്ചി: എറണാകുളത്ത് പോക്കറ്റില് നിന്ന് പണം കവര്ന്നത് ചോദ്യം ചെയ്തയാളെ തീകൊളുത്തി കൊല്ലാന് ശ്രമം. കൊച്ചി കടവന്ത്രയില് ഇന്ന് പുലര്ച്ചെയാണ് കൊലപാതകശ്രമം ഉണ്ടായത്. റോഡരികില് കിടന്നുറങ്ങിയ പിറവം സ്വദേശി ജോസഫിനെയാണ് കൊല്ലാന്…
പൊതുയിടത്ത് മലമൂത്ര വിസര്ജനം നടത്തേണ്ട ഗതികേടില് അയ്യപ്പഭക്തര്, ശബരിമല തീര്ത്ഥാടന ഒരുക്കങ്ങള്…
ശബരിമല തീര്ത്ഥാടന ഒരുക്കങ്ങള് എവിടെയും എത്തിയില്ല.പമ്പയില് പൊതുയിടത്ത് മലമൂത്ര വിസര്ജനം നടത്തേണ്ട ഗതികേടിലാണ് അയ്യപ്പഭക്തര്. ബയോ ടോയ്ലറ്റുകള് ഉള്പ്പെടെ ക്രമീകരിക്കുന്നതില് വീഴ്ച സംഭവിച്ചു. ബയോ ടോയ്ലറ്റിനുള്ള സാമഗ്രികള്…
‘SIR പ്രവര്ത്തനങ്ങളില് അമിത സമ്മര്ദ്ദം; ഭീഷണിപ്പെടുത്തി ജോലി ചെയ്യിക്കുന്നു’; BLO…
എസ്ഐആര് പ്രവര്ത്തനങ്ങളില് ബിഎല്ഒമാര് അമിത സമ്മര്ദ്ദത്തിലാണെന്ന് ബിഎല്ഒ കൂട്ടായ്മ സംസ്ഥാന സെക്രട്ടറി രമേശന് ടി. രാത്രി 10 മണി വരെ വീടുകള് കയറേണ്ടി വരുന്നു. ടാര്ഗറ്റ് തികയ്ക്കാന് ജില്ലാ ഉദ്യോഗസ്ഥര് ദിവസവും വിളിക്കും. അനീഷ്…
വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച് വൈഷ്ണ സുരേഷ്, കളക്ടറുടെയും ഹൈക്കോടതിയുടെയും തീരുമാനം…
വോട്ടര് പട്ടികയില് നിന്ന് പേര് നീക്കിയ നടപടിയില് നിയമ പോരാട്ടം ഉറപ്പിച്ച് യു ഡി എഫ് സ്ഥാനാര്ഥി വൈഷ്ണ സുരേഷ്. തന്റെ പേര് വോട്ടര് പട്ടികയില് നിന്ന് നീക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനൊപ്പം കോണ്ഗ്രസ് സ്ഥാനാര്ഥി ജില്ലാ…
രാഹുല് മാങ്കൂട്ടത്തിലിന്റെ പരിപാടിയില് മുഖ്യാതിഥിയായി അനുശ്രീ
പാലക്കാട്: യുവതികളുടെ ലൈംഗികാതിക്രമ ആരോപണങ്ങളില് വിവാദത്തിലായ രാഹുല് മാങ്കൂട്ടത്തില് എംഎല്എയ്ക്കൊപ്പം പരിപാടിയില് പങ്കെടുത്ത് നടി അനുശ്രീ.രാഹുല് മാങ്കൂട്ടത്തിലിന്റെ സ്മൈല് ഭവന പദ്ധതിയില് ഉള്പ്പെട്ട് നിര്മിച്ച വീടിന്റെ…
