Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സ്കൂള്‍ സമയമാറ്റം; സമസ്ത ഉള്‍പ്പെടെ മതസംഘടനകളുമായി സര്‍ക്കാര്‍ വെള്ളിയാഴ്ച ചര്‍ച്ച നടത്തും
തിരുവനന്തപുരം: സ്കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട മതസംഘടനകളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്താനൊരുങ്ങി സര്‍ക്കാര്‍.ബുധനാഴ്ച നടത്താനിരുന്ന ചര്‍ച്ചയാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ചേംബറില്‍ വെച്ചാവും…
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ സിൻഡിക്കേറ്റ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്ത് ഗവര്‍ണര്‍
കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയില്‍ സിൻഡിക്കേറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്ത് ഗവർണർ രാജേന്ദ്ര ആർലേക്കർ.നാല് പേരെയാണ് സിൻഡിക്കേറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്തത്. ഡോ. കെ ഉണ്ണികൃഷ്ണൻ, ഡോ. വിനീത് ആർ എസ്, ഡോ. എസ് ശ്രീകലാദേവി,…
മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ…
തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു; അച്ഛന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ സമയമെടുക്കും: വി എ അരുണ്‍…
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ പ്രതികരിച്ച് മകന് വി എ അരുണ്‍ കുമാര്‍.അച്ഛന് തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ…
‘ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്, അച്ഛനെ നെഞ്ചിലേറ്റിയ…
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി മകന് വി എ അരുണ്‍കുമാര്‍.ഇന്നത്തെ പ്രഭാതം അച്ഛന് ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണെന്നും കടന്നുപോയ…
വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റ്; ആബിദ് അടിവാരത്തിനെതിരെ കേസ്
കോഴിക്കോട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ കേസ്.താമരശ്ശേരി പൊലീസാണ് കേസെടുത്തത്. ഡിവൈഎഫ്ഐ നല്കിയ…
മണ്ണിടിച്ചില്‍; നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില നല്കി, ദേശീയപാത അതോറിറ്റിക്ക് വലിയ വീഴ്ച
കാസർകോട്: ചെറുവത്തൂർ വീരമലക്കുന്നിലെ മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയ മണ്ണെടുപ്പെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.ജില്ലാ ഭരണകൂടം നല്കിയ എല്ലാ നിർദേശങ്ങളും ദേശീയപാത അതോറിറ്റി അവഗണിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. നേരത്തെ മണ്ണിടിഞ്ഞപ്പോള്‍…
കനത്ത മഴ തുടരും; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ടാണ്.ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ…
കളിമണ്ണിലൊരുങ്ങി ഒരു വി എസ്; കോഴിക്കോട് സ്വദേശി ശ്രീജിത്തിന്റെ ആദരം
കോഴിക്കോട്: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് ആദരമായി കളിമണ്ണില്‍ ശില്പമൊരുക്കി യുവാവ്.കോഴിക്കോട് അത്തോളി സ്വജേശി ശ്രീജിത്താണ് വി എസിന് ആദരമായി കളിമണ്ണില്‍ ശില്പം ഒരുക്കിയത്. മറ്റ് കലാകാരന്മാര്…
വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി കൊല്ലത്തേക്ക് കൊണ്ടുപോയി; സംസ്കാരം ഉടൻ
കൊല്ലം: ഷാർജയില്‍ മകള്‍ക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചികയുടെ റീ പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൂർത്തിയായി.നടപടികളെല്ലാം അവസാനിച്ചതോടെ മൃതദേഹം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോയി. സംസ്കാരം…
