Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ വ്യവസായിയെ കണ്ടെത്തി; പ്രതികള്‍ ഉറങ്ങിയതോടെ തടവില്‍നിന്ന് ഇറങ്ങിയോടി
പാലക്കാട്: തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ മലപ്പുറം വണ്ടൂര്‍ സ്വദേശിയായ പ്രവാസി വ്യവസായിയെ പാലക്കാട് ഒറ്റപ്പാലത്ത് കണ്ടെത്തി.പ്രവാസി വ്യവസായിയായ വി പി മുഹമ്മദലിയെ തടവില്‍ പാർപ്പിച്ചിരിക്കയായിരുന്നു. ആക്രമികള്‍ ഉറങ്ങിയ സമയം തടവില്‍പാർപ്പിച്ച…
മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചു; കത്തിനശിച്ചത് പത്തിലധികം ബോട്ടുകള്‍
കുരീപ്പുഴ: കൊല്ലം കുരീപ്പുഴയില്‍ നിർത്തിയിട്ട മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചു. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.പത്തില്‍ അധികം മത്സ്യബന്ധന ബോട്ടുകള്‍ക്കാണ് തീപിടിച്ചത്.
ബോട്ടുകള്‍ പൂർണ്ണമായും കത്തിയമർന്നു. ആളപായമില്ല.
തീ…
രാഹുലിന്റെ അറസ്റ്റ് ഉടനില്ല, പതിനൊന്നാം ദിനവും ഒളിവില്‍; തുടര്‍നീക്കം യുവതിയുടെ മൊഴിയെടുത്ത ശേഷം
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പതിനൊന്നം ദിനവും ഒളിവില്‍ തുടരുന്നു. ആദ്യകേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.രണ്ടാമത്തെ കേസില്‍…
തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് എക്സൈസിന്റെ പ്രത്യേക പരിശോധന
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് എക്സൈസിന്റെ പ്രത്യേക പരിശോധന. താലൂക്ക് അടിസ്ഥാനത്തിലും ജില്ലാ അതിര്‍ത്തികളിലും പരിശോധന നടത്താന്‍ പ്രത്യേക ടീമുകളെ നിയോഗിച്ചു.
കാസര്‍ഗോഡ്,പാലക്കാട്,വയനാട് തിരുവനന്തപുരം എന്നിവിടങ്ങളില്‍…
തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ…
തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ നാടും നഗരവും തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്ന്…
കേരള സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്തത് വട്ടപൂജ്യം, ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കുമെന്നത്…
കേരളത്തിൽ വലിയ ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്നം മാത്രമാണെന്ന് ബിജെപി നേതാവ് ഖുശ്ബു. ബിജെപി പ്രചാരണത്തിന് തൃശൂരിൽ എത്തിയതായിരുന്നു ഖുശ്ബു. എല്ലാവർക്കും സ്വപ്നം കാണാൻ അവകാശമുണ്ട്. അബ്ദുൽ കലാം…
വീണ്ടും തിരിച്ചടി; രാഹുല്‍ ഈശ്വറിന് ജാമ്യമില്ല
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു.ഇതോടെ രാഹുല്‍ ഈശ്വർ ജയിലില്‍ തുടരും. രാഹുല്‍ ഈശ്വർ…
വനം വകുപ്പ് ജീവനക്കാരന് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു: അപകടം കടുവ സെന്‍സസിനിടെ
പാലക്കാട്: കടുവ സെൻസസിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥൻ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.പുതൂർ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്.
സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ…
രാഹുലിന് തിരിച്ചടി; രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടയാതെ കോടതി
തിരുവനന്തപുരം: രണ്ടാമത്തെ പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയാതെ കോടതി. മൂൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അറസ്റ്റ് തടയണമെന്ന് രാഹുല്‍…
‘തലയെടുക്കണമെങ്കില്‍ എടുത്തോളൂ എങ്കിലും തലകുനിച്ച് നില്‍ക്കില്ല’; റിനിയുടെ പിതാവ്
തിരുവനന്തപുരം: യുവനടി റിനി ആൻ ജോർജിനെതിരായ വധഭീഷണിയില്‍ പ്രതികരണവുമായി പിതാവ് ജോർജ് ജോസഫ്. ഒരു ഭീഷണിക്കും വഴങ്ങില്ല.ഭീഷണി കണ്ട് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. 'എന്റെ മകള്‍ എന്താണ് ചെയ്തതെന്ന് പറയണം. ഒരു യുവ നേതാവിനെതിരെ പരാതി പറഞ്ഞു,…
