Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സിഗററ്റ് പാക്കറ്റിനുള്ളിൽ എം ഡി എം എ യുമായെത്തിയ യുവാക്കൾ പിടിയിൽ
ബംഗളുരുവിൽ നിന്നും സിഗററ്റ് പാക്കറ്റിനുള്ളിൽ എം ഡി എം എ യുമായി കഴക്കൂട്ടത്തെത്തിയ യുവാക്കൾ പിടിയിൽ. പേട്ട സ്വദേശികളായ എബിന് (19), അതുല്‍ (26) എന്നിവരാണ് സിറ്റി ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ബംഗളുരുവില്‍ നിന്ന് വാങ്ങിയ എം…
‘വിപഞ്ചിക നേരിട്ടത് കടുത്ത പീഡനം, മരണം കൊലപാതകമെന്ന് സംശയം; കുടുംബം ഹൈക്കോടതിയില്‍
കൊല്ലം: ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍. മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍…
വി എസിന് ഇന്ന് വിവാഹ വാര്‍ഷികം; പ്രതിസന്ധികള്‍ സമ്മാനിക്കുന്ന വേദനകള്‍ക്കിടയിലും സ്നേഹത്തിന്റെ…
മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് വിവാഹ വാര്‍ഷികം. വി എസ് അച്യുതാനന്ദന് - കെ വസുമതി ദമ്പതികള്‍ക്ക് ഇന്ന് 58 -ാം വിവാഹ വാര്‍ഷികമാണ്. വി എസിന്റെ വിവാഹ വാര്‍ഷിക ദിനം മകന് അരുണ്‍ കുമാര്‍ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. ഒപ്പം…
പൊലീസെന്ന വ്യാജേനയെത്തിയ സംഘം കോഴിക്കോട് നിന്ന് യുവാവിനെ തട്ടികൊണ്ടു പോയി
കോഴിക്കോട്: കോഴിക്കോട് പൊലീസെന്ന വ്യാജേനയെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. കല്ലായി സ്വദേശി ബിജുവിനെയാണ് സംഘം തട്ടികൊണ്ടു പോയത്. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്തു.
ഇന്ന് പുലര്‍ച്ചെ 2 മണിക്കാണ് കെ പി ട്രാവല്‍സ് ഉടമയായ…
ജെഎസ്കെ നാളെ തിയറ്ററുകളില്‍; പ്രദര്‍ശനാനുമതി സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് തീര്‍പ്പാക്കും
കൊച്ചി: 'ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' സിനിമയുടെ പ്രദര്‍ശനാനുമതി സംബന്ധിച്ചുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിര്‍മ്മാതാക്കളായ കോസ്മോസ് എന്റര്ടൈന്മെന്റ്സ് നല്കിയ ഹര്‍ജിയാണ് ജസ്റ്റിസ് എന്‍ നഗരേഷ് പരിഗണിക്കുന്നത്.…
പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം, 73 വയസ്സുള്ള സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിച്ചു, യൂത്ത് കോണ്‍ഗ്രസ്…
കൊച്ചി: കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലത്ത് സ്കൂട്ടര്‍ പാര്‍ക്ക് ചെയ്യരുതെന്ന് പറഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ആലുവ പോലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം എറണാകുളം ജില്ലാ…
വിധി പകർപ്പ് ആധികാരികം തന്നെ, ഉത്തരവ് സനായിലെ കോടതിയുടേതെന്ന് കാന്തപുരത്തിൻ്റെ ഓഫീസ്; തലാലിൻ്റെ…
യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധി പകർപ്പ് ആധികാരികം തന്നെയാണെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ്. വിധി പകർപ്പിന്റെ ആധികാരികതയിൽ ആർക്കും സംശയം വേണ്ടെന്നും ഉത്തരവ്…
കനത്ത മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേർട്ടാണ്.ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്…
ഇതാണ് നിമിഷ പ്രിയക്ക് വേണ്ടി ഇടപെടുന്ന കാന്തപുരത്തിന്റെ ഉറ്റ സുഹൃത്ത്, യെമനി സൂഫി ഷെയ്ഖ് ഹബീബ് ഉമർ…
യെമനിൽ നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവയ്പ്പിച്ചതിനും അവരുടെ മോചനത്തിനായുള്ള പരിശ്രമം തുടരുന്നതിലും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ പ്രശംസിച്ച് ശശി തരൂർ എം പി രംഗത്ത്. കാന്തപുരം തന്റെ, ദീർഘകാല സുഹൃത്തും യെമനി സൂഫി ഇസ്ലാമിക…
ഒദ്യോഗിക വിധിപകർപ്പ് കിട്ടി; വിശദാംശങ്ങൾ പങ്കുവച്ച് കാന്തപുരം
മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചെന്ന ഔദ്യോഗിക അറിയിപ്പ് കിട്ടിയെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. യെമൻ കോടതിയുടെ വിധി പകർപ്പ് ഫേസ്ബുക്കിൽ പങ്കുവച്ചാണ് കാന്തപുരം വിവരം അറിയിച്ചത്. പ്രാർഥനകൾ ഫലം…
