Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
വീണ്ടും തിരിച്ചടി; രാഹുല്‍ ഈശ്വറിന് ജാമ്യമില്ല
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു.ഇതോടെ രാഹുല്‍ ഈശ്വർ ജയിലില്‍ തുടരും. രാഹുല്‍ ഈശ്വർ…
വനം വകുപ്പ് ജീവനക്കാരന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു: അപകടം കടുവ സെന്‍സസിനിടെ
പാലക്കാട്: കടുവ സെൻസസിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥൻ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.പുതൂർ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്.
സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ…
രാഹുലിന് തിരിച്ചടി; രണ്ടാമത്തെ കേസില്‍ അറസ്റ്റ് തടയാതെ കോടതി
തിരുവനന്തപുരം: രണ്ടാമത്തെ പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തടയാതെ കോടതി. മൂൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അറസ്റ്റ് തടയണമെന്ന് രാഹുല്‍…
‘തലയെടുക്കണമെങ്കില്‍ എടുത്തോളൂ എങ്കിലും തലകുനിച്ച് നില്‍ക്കില്ല’; റിനിയുടെ പിതാവ്
തിരുവനന്തപുരം: യുവനടി റിനി ആൻ ജോർജിനെതിരായ വധഭീഷണിയില്‍ പ്രതികരണവുമായി പിതാവ് ജോർജ് ജോസഫ്. ഒരു ഭീഷണിക്കും വഴങ്ങില്ല.ഭീഷണി കണ്ട് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. 'എന്റെ മകള്‍ എന്താണ് ചെയ്തതെന്ന് പറയണം. ഒരു യുവ നേതാവിനെതിരെ പരാതി പറഞ്ഞു,…
തീയറ്ററുകളിലെ CCTV ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍; കണ്ടവനും കുടുങ്ങും, ഐപി അഡ്രസ് കണ്ടെത്തി പൊലീസ്
തിരുവനന്തപുരം: സിനിമാ തീയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിച്ച സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി സൈബർ പൊലീസ്.സിസിടിവി ഹാക്ക് ചെയ്ത് ദൃശ്യങ്ങള്‍ സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തതിന് ശേഷം ലിങ്കുകള്‍ സമൂഹമാധ്യമത്തിലൂടെ…
കഴിച്ച ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടതിന് തട്ടുകട ഉടമയെ ആക്രമിച്ചു: 21കാരന്‍ അറസ്റ്റില്‍
തൃശൂര്‍: ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന് തട്ടുകട ഉടമയെ ആക്രമിച്ച 21-ാകാരന്‍ അറസ്റ്റില്‍. നാട്ടിക ചേര്‍ക്കര സ്വദേശി കുറുപ്പത്തുവീട്ടില്‍ ഹരിനന്ദനന്‍ ആണ് അറസ്റ്റിലായത്.അസഭ്യം പറഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടുകട ഉടമയായ…
ശബരിമല പശ്ചാത്തലമാക്കി പ്രചാരണ പോസ്റ്ററുകള്‍? പരിശോധന വരും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല പശ്ചാത്തലമാക്കി തയ്യാറാക്കിയ പ്രചാരണ പോസ്റ്ററുകള്‍ സംബന്ധിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ കളക്ടര്‍മാര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.ഇത്തരം പ്രചാരണ പോസ്റ്ററുകള്‍ മാതൃകാ…
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി: മൊഴി നല്‍കാന്‍ തയ്യാറെന്ന് യുവതി
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ രണ്ടാമത്തെ പരാതിയിലും കുരുക്ക് മുറുകുന്നു. രാഹുലിനെതിരെ പരാതി നല്‍കിയ രണ്ടാമത്തെ യുവതിയും മൊഴി നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു.മൊഴി നല്‍കാന്‍ കഴിയുന്ന സമയവും സ്ഥലവും അറിയിക്കണം…
പ്രചാരണ വാഹനത്തില്‍ നിന്ന് വീണു; സ്ഥാനാര്‍ത്ഥിക്ക് പരിക്ക്
കൊല്ലം: പ്രചാരണ വാഹനത്തില്‍ നിന്ന് വീണ് സ്ഥാനാര്‍ത്ഥിക്ക് പരിക്കേറ്റു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് കലയ്‌ക്കോട് ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജീജാ സന്തോഷിനാണ് പരിക്കേറ്റത്.ഇടയാടിയില്‍ വാഹനപര്യടനത്തിനിടെ പുറത്തേക്ക്…
‘ഭക്ഷണത്തിന് രുചിയില്ല’; പിതാവിനെയും സഹോദരനെയും വെട്ടിപരിക്കേല്‍പ്പിച്ച യുവാവ്…
ആലപ്പുഴ: ഭക്ഷണത്തിന് രുചി പോരെന്നാരോപിച്ച് പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് റിമാന്‍ഡില്‍.പട്ടണക്കാട്, വെട്ടയ്ക്കല്‍ പുറത്താംകുഴി ആശാകുമാറിന്റെ മകന്‍ ഗോകുലിനെ(28)യാണ് ചേര്‍ത്തല കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം…
