Main Banner
Browsing Category

kerala

നാലരവയസുകാരനെ അംഗനവാടി ടീച്ചര്‍ ഉപദ്രവിച്ചെന്ന് പരാതി

കൊല്ലം ഏരൂരിൽ നാലര വയസുകാരനെ അംഗൻവാടി ടീച്ചർ ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതി. രണ്ട് കാലിലെയും തുടയിൽ രക്തം കട്ടപിടിക്കും വിധം അധ്യാപിക നുള്ളിയെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. ചൊവ്വാഴ്ച വൈകിട്ട് കുട്ടിയെ കുളിപ്പിക്കാനായി വസ്ത്രം…

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പൂ‍ർണമായും കത്തിനശിച്ചു

ഇടുക്കി എഴുകുംവയലിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. എഴുകുംവയൽ സ്വദേശി തോലാനി ജിയോ ജോർജിൻ്റെ കാറാണ് കത്തിനശിച്ചത്. പുലർച്ചെ 5.15 ഓടെയായിരുന്നു സംഭവം. കുടുംബ സമേതം രാവിലെ പള്ളിയിലേക്ക് പോകുന്നതിനിടെ കയറ്റത്തിൽ വെച്ച് പെട്ടന്ന് കാറിൽ…

വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

കെഎസ് യു നേതാക്കളെ മുഖം മൂടി ധരിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് തൃശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെഎസ് യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ കറുത്ത മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ എസ്എച്ച്ഒ ഷാജഹാനെതിരെ…

മാലിന്യം തള്ളിയതിന് അരലക്ഷം രൂപയുടെ പിഴ ഒഴിവാക്കാൻ ഹർജി നൽകിയതിന് ഒരു ലക്ഷം ആക്കി ഹൈക്കോടതി

പുഴയിൽ മാലിന്യം തള്ളിയതിന് മൂന്നാർ പഞ്ചായത്ത് പിഴയിട്ട ലോഡ്ജ് ഉടമയ്ക്ക് ഹൈക്കോടതിയും പിഴ ചുമത്തി. പഞ്ചായത്ത് ചുമത്തിയ 50,000 രൂപ പിഴയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഇരട്ടി പ്രഹരം ഏൽക്കേണ്ടി വന്നത്. ഇക്കാ നഗറിലെ എയ്റ്റ് ലാൻഡ്…

ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമ ഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ

ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമ ഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് അടക്കമുള്ള ബില്ലുകൾക്ക് അംഗീകാരം നൽകാൻ ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാനം ഭേദഗതി…

കശ്മീരി ആപ്പിള്‍ തീവണ്ടിയിലെത്തും; ചെറിപ്പഴങ്ങള്‍ക്ക് പിന്നാലെ റെയില്‍വേയുടെ ആപ്പിള്‍ പാഴ്സല്‍…

കണ്ണൂർ: ജൂണിലെ ചെറിപ്പഴ സീസണിലാണ് കശ്മീരില്‍ ആദ്യ തീവണ്ടി ഓടിയത്. ജമ്മുവില്‍ നിന്ന് മുംബൈയിലേക്ക് റെയില്‍വേ പ്രത്യേക കാർഗോ സർവീസും അന്ന് തുടങ്ങി.കശ്മീരില്‍ ഇപ്പാള്‍ ആപ്പിള്‍ സീസനാണ്. ചെറിപ്പഴങ്ങള്‍ക്ക് പിന്നാലെ ഇനി കശ്മീരി ആപ്പിള്‍…

വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം

കൊല്ലം ഏരൂരിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. കൊല്ലത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ലോറിയാണ് രാത്രി 12 മണിയോടെ വീടിന് മുകളിലേക്ക് മറിഞ്ഞത്. അപകടത്തില്‍ പുളിമൂട്ടിൽ വീട്ടിൽ ഫാത്തിമയുടെ വീട് തകർന്നു. ശബ്ദം കേട്ട്…

അഴിമതി ആരോപണം, കള്ളക്കേസ്, നേതാക്കളുടെ ആത്മഹത്യ; ഗ്രൂപ്പുകളിയില്‍ കൈവിട്ട് കോണ്‍ഗ്രസ്

കല്പറ്റ(വയനാട്): കള്ളക്കേസും കൈയാങ്കളിയും അഴിമതിയാരോപണങ്ങളും പിന്നിട്ട് രണ്ടു പ്രധാനനേതാക്കള്‍ ജീവനൊടുക്കിയ ദാരുണാവസ്ഥയിലേക്ക് ഗ്രൂപ്പുകളി കൈവിട്ടിട്ടും നിയന്ത്രിക്കാനാകാതെ വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം.പ്രാദേശിക ഗ്രൂപ്പുവഴക്കുകളാണ്…

വിവാഹിതയായ യുവതിയും കൂട്ടുകാരനുമായുള്ള കിടപ്പറരംഗം ഒളിച്ചിരുന്നു പകർത്തി; ഭീഷണിപ്പെടുത്തി പണം തട്ടി:…

വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യ രംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ രണ്ട് പേർ പിടിയിൽ. നടുവിൽ സ്വദേശികളായ ശമൽ, ലത്തീഫ് എന്നിവരാണ് പിടിയിലായത്. കണ്ണൂർ ആലക്കോടാണ് സംഭവം. കേസിലെ ഒന്നാം പ്രതി ശ്യാം…

പഴയവസ്ത്രങ്ങള്‍ക്കൊപ്പം അഞ്ചരപ്പവന്റെ സ്വര്‍ണവും; മടക്കിനല്‍കി ഹരിതകര്‍മസേനാംഗങ്ങള്‍, അഭിനന്ദനം

കോട്ടുവള്ളി (എറണാകുളം): മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകർമ സേനാംഗങ്ങള്‍ക്ക് പഴയ വസ്ത്രങ്ങള്‍ക്കൊപ്പം കിട്ടിയത് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍.കോട്ടുവള്ളി പഞ്ചായത്തിലെ 20-ാം വാർഡ് കൈതാരം കൊച്ചമ്ബലം ഭാഗത്ത് പതിവുപോലെ പ്ലാസ്റ്റിക്…