Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
‘ഭക്ഷണത്തിന് രുചിയില്ല’; പിതാവിനെയും സഹോദരനെയും വെട്ടിപരിക്കേല്‍പ്പിച്ച യുവാവ്…
ആലപ്പുഴ: ഭക്ഷണത്തിന് രുചി പോരെന്നാരോപിച്ച് പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് റിമാന്‍ഡില്‍.പട്ടണക്കാട്, വെട്ടയ്ക്കല്‍ പുറത്താംകുഴി ആശാകുമാറിന്റെ മകന്‍ ഗോകുലിനെ(28)യാണ് ചേര്‍ത്തല കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം…
പ്രചാരണത്തിനിടെ സ്ഥാനാര്‍ത്ഥിയെ പട്ടി കടിച്ചു
കൊച്ചി: എറണാകുളത്ത് പ്രചാരണത്തിനിടെ സ്ഥാനാര്‍ത്ഥിയെ പട്ടി കടിച്ചു. കടുങ്ങല്ലൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ജനകീയ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശ്രീകുമാര്‍ മുല്ലേപ്പിളളിയെയാണ് നായ കടിച്ചത്.വെളളിയാഴ്ച്ചയായിരുന്നു സംഭവം. കിഴക്കേ…
ബീഫ് ഫ്രൈ വാങ്ങിത്തരണമെന്ന് ഒരുസംഘം, ഇല്ലെന്ന് അടുത്ത സംഘം പിന്നാലെ തര്‍ക്കം; നടുറോഡില്‍…
നടക്കാവ്: കോഴിക്കോട് നടക്കാവില്‍ ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കള്‍ തമ്മില്‍ സംഘർഷം. ഹോട്ടലിലെത്തിയ മദ്യപസംഘം മറ്റൊരു സംഘത്തോട് ബീഫ് ഫ്രൈ വാങ്ങി നല്‍കാൻ ആവശ്യപ്പെട്ടതാണ് തർക്കത്തിലേക്കെത്തിയത്.
നടക്കാവിലെ ഹോട്ടലിലെത്തിയ ആദ്യ സംഘം പിന്നാലെ…
കൊല്ലത്തെ ദേശീയപാത തകര്‍ച്ച; അടിയന്തര നടപടി ആവശ്യപ്പെട്ട് ഗഡ്കരിക്ക് കത്തയച്ച് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കൊല്ലം കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവത്തില്‍ കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് മന്ത്രി മുഹമ്മദ് റിയാസ്.സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് മന്ത്രിയുടെ കത്ത്. വിഷയത്തില്‍ കേന്ദ്രത്തിന്റെ…
‘യുഡിഎഫിന്‍റെ ഒരു പച്ചക്കള്ളം കൂടി പൊളിഞ്ഞു’; സഹായിച്ച രണ്ട് എംപിമാര്‍ക്കും നന്ദിയെന്ന്…
തിരുവനന്തപുരം: അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രചരിപ്പിച്ച ഒരു കള്ളം കൂടി പൊളിഞ്ഞ് വീണെന്ന് മന്ത്രി എം ബി രാജേഷ്.അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചാല്‍ കേരളത്തിന് അനുവദിക്കുന്ന അന്ത്യോദയ…
ലഹരിയുമായി മോഡല്‍ അടക്കം രണ്ടു പേര്‍ പിടിയില്‍
കാക്കനാട്: ലഹരി വേട്ടയില്‍ 20.22 ഗ്രാം എം ഡി എം എ യുമായി മോഡല്‍ അടക്കം രണ്ടു പേർ പിടിയില്‍. തൃക്കാക്കര സ്വദേശി ഉനൈസ്, ആലപ്പുഴ സ്വദേശി കല്യാണി എന്നിവരാണ് പിടിയിലായത്.പിടിയിലായ കല്യാണി സിനിമാ പ്രമോഷൻ രംഗത്തും സജീവമാണ്
രാഹുലിന്‍റെ ഒളിവ് ജീവിതം: സഹായികളായ ഡ്രൈവറേയും ഓഫീസ് സ്റ്റാഫിനേയും പ്രതിചേര്‍ത്തു
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ രക്ഷപ്പെടാൻ സഹായിച്ച ഡ്രൈവർ ആല്‍വിനെയും ഓഫീസ് സ്റ്റാഫ് ഫസലിനെയും പ്രതിചേർത്ത് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി).ഇരുവർക്കും നോട്ടീസ് നല്‍കിയ ശേഷം വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നല്‍കി…
കുസാറ്റ് തിരിച്ച് പിടിച്ച് എസ്‌എഫ്‌ഐ: 190 സീറ്റില്‍ 104 ല്‍ വിജയം
കൊച്ചി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐക്ക് മുന്നേറ്റം.യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരുടെ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 190 സീറ്റില്‍ 104 സീറ്റുകളാണ് എസ്‌എഫ്‌ഐക്ക്…
നിർമാണത്തിലിരുന്ന ദേശീയപാത തകർന്നുവീണു; സർവീസ് റോഡ് ഇടിഞ്ഞു താഴ്ന്നു
കൊല്ലം കൊട്ടിയം മൈലക്കാട് നിർമാണത്തിൽ ഇരുന്ന ദേശീയപാത തകർന്നു വീണു. സ്കൂൾ ബസ് അടക്കം 4 വാഹനങ്ങൾക്ക് അപകടത്തിൽപ്പെട്ടു. ദേശീയപാതയോട് ചേർന്ന സർവീസ് റോഡും അപകടത്തിൽ ഇടിഞ്ഞു താണു. കുട്ടികളടക്കമുണ്ടായിരുന്ന വാഹത്തിൽ നിന്ന് എല്ലാവരെയും…
രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തു
രാഹുൽ ഈശ്വറിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളജിൽ നേരത്തെ പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക ചികിത്സക്ക് വേണ്ടിയാണ് ഉച്ചയോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന്…
