Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സംസ്ഥാനത്തെ 59 അണക്കെട്ടുകളുടെ ബഫര്‍ സോണ്‍ വ്യാപിപ്പിക്കാൻ കെഎസ്ഇബി നീക്കം; കടുത്ത ആശങ്കയില്‍…
തിരുവനന്തപുരം: അണക്കെട്ടുകളുടെ ബഫര്‍ സോണ്‍ പരിധി വ്യാപിപ്പിക്കാനുള്ള കെഎസ്ഇബി നീക്കത്തില്‍ ആശങ്ക. സംസ്ഥാനത്ത് കെഎസ്ഇബിയുടെ അധീനതയിലുള്ള 59 അണക്കെട്ടുകളുടെ ബഫർ സോണ്‍ പരിധി വ്യാപിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി നിയമസഭയില്‍…
സിസിടിവികള്‍ നശിപ്പ് കടകളില്‍ കയറി മോഷണം, വീട്ടില്‍പ്പോയി സുഖനിദ്ര, 17 ല്‍ അധികം കേസുകള്‍; കയ്യോടെ…
തിരുവനന്തപുരം: കല്ലറയില്‍ അഞ്ച് കടകള്‍ കുത്തിത്തുറന്നു മോഷണ നടത്തിയ കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് മടവൂർ മുട്ടയം തുമ്ബോട് സ്വദേശി സനോജ്(49) അറസ്റ്റില്‍.ചൊവ്വാഴ്ച പുലർച്ചെ കല്ലറ എആർഎസ് ജങ്ഷനുസമീപമുള്ള ശ്രീലക്ഷ്മി പൂക്കട, സമീപത്തുതന്നെയുള്ള…
‘മലപ്പുറംകാർ ഈ ഹിന്ദു അധ്യാപകനോട് ചെയ്തത് എന്തെന്ന് അറിഞ്ഞാൽ ഞെട്ടും’; ശ്രദ്ധേയമായി…
മലപ്പുറം തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജ് അസോസിയേറ്റ് പ്രൊഫസർ രജീഷ് കുമാർ തൻ്റെ മലപ്പുറം അനുഭവം വളരെ സരസവും ഹാസ്യവുമായി സോഷ്യൽ മീഡിയയിൽ അവതരിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ 18 വർഷമായി മലപ്പുറത്തെ തീരദേശ മേഖലയായ തിരൂരിൽ കോളേജ്…
കേരള ജേർണലിസ്റ്റസ് യൂണിയൻ സംസ്ഥാന സമ്മേളനം ഏപ്രിൽ 10 മുതൽ തിരുവനന്തപുരത്ത്
തിരുവനന്തപുരം: സിൽവർ ജൂബിലി നിറവിലെത്തിയ കേരള ജേർണലിസ്റ്റസ് യൂണിയൻ (കെ.ജെ.യു) ഒമ്പതാം സംസ്ഥാന സമ്മേളനം ഏപ്രിൽ 10 മുതൽ 12 വരെ തിരുവനന്തപുരം നന്ദൻകോട് സുമംഗലി ഓഡിറ്റോറിയത്തിൽ (അശോകപുരം നാരായണൻ നഗർ) നടക്കുമെന്ന് പ്രസിഡൻ്റ് അനിൽ ബിശ്വാസ്,…
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്കാണ് സാധ്യത.തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ബംഗാള്‍…
ഹോം നഴ്സായ യുവതിയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു; ആക്രമണം ജോലി ചെയ്തിരുന്ന വീട്ടിലെത്തി
പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്‍ ഐക്കാട് യുവതിയെ ഭർത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഹോം നഴ്സിയായി ജോലി നോക്കിയിരുന്ന വീട്ടിലെത്തിയായിരുന്നു ആക്രമണം.കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.
35 കാരി വിജയ സോണി കൊടുമണ്‍ ഐകാടുള്ള…
മാങ്ങ പറിക്കുന്നതിനെ ഷോക്കേറ്റ് വ്യാപാരിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരില്‍ മാങ്ങ പറിക്കുന്നതിനെ വ്യാപാരി ഷോക്കേറ്റ് മരിച്ചു. കൊടിയത്തൂർ പന്നിക്കോട് മണ്ണെടുത്ത് പറമ്ബില്‍ ലോഹിതാക്ഷനാണ് മരിച്ചത്.63 വയസായിരുന്നു. വീടിൻ്റെ ടെറസില്‍ നിന്നും ഇരുമ്ബ് തോട്ടി ഉപയോഗിച്ച് മാങ്ങ…
ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു, റോഡില്‍ നിന്നും 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു
തിരുവനന്തപുരം: നെട്ടയത്ത് ഓട്ടോറിക്ഷ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. മലമുകളില്‍ റോഡില്‍ മണലയത്തിന് സമീപത്ത് ആയിരുന്നു അപകടം.ഓട്ടോ ഡ്രൈവറായ ഒലിപ്പുറം സ്വദേശി അഭിലാഷി (26)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒൻപത്…
ചക്രവാതചുഴി രൂപപ്പെട്ടു, വേനലിലെ ആദ്യ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുന്നു; 11 ജില്ലകളില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനല്‍ മഴക്ക് സാധ്യത. മധ്യ തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളുടെ മലയോര മേഖലയിയിലുമാണ് കൂടുതല്‍ മഴ സാധ്യത.അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ 11 ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴക്ക്…
20 മാസം ജയിലില്‍ കിടന്നിട്ടുള്ള അരുണ്‍കുമാര്‍, 3 മാസം ജയിലില്‍ കിടന്നിട്ടുള്ള റിജില്‍; എംഡിഎംഎയുമായി…
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഗോവിന്ദാപുരത്ത് 16.5 ഗ്രാം എം ഡി എം എയുമായി രണ്ടുപേർ പിടിയില്‍. പുലർച്ചെ നാലുമണിയോടെയാണ് ഡാൻസാഫും മെഡിക്കല്‍ കോളേജ് പൊലീസും ചേർന്ന് എം ഡി എം എ പിടിച്ചെടുത്തത്.തളിക്കുളങ്ങര സ്വദേശി അരുണ്‍കുമാർ, കുതിരവട്ടം…
