Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
‘ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് അങ്ങനെ ചെയ്യാനേ കഴിയൂ’; ഗവര്‍ണര്‍ക്ക്…
തിരുവനന്തപുരം: രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ 'ഭാരതാംബ'യുടെ ചിത്രംവെച്ചതിന്റെ പേരില്‍ പ്രതിഷേധിച്ച് വേദിവിട്ട സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി…
അച്ഛന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു, മരുന്നുകളോട് പ്രതികരിക്കുന്നു; വി എ അരുണ്‍ കുമാര്‍
തിരുവനന്തപുരം: തന്റെ പിതാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായാണ് കാണുന്നതെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് വി എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാര്‍ വി എ.അപകടനില തരണം ചെയ്ത് അച്ഛന്‍ തിരിച്ചുവരുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ…
ശസ്ത്രക്രിയാ പ്രതിസന്ധി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല; സമഗ്ര അന്വേഷണം നടത്തും: മന്ത്രി…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ പ്രതിസന്ധി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.വിഷയം ഡിഎംഇയുടെ ശ്രദ്ധയിലുംപെട്ടിട്ടില്ല. ഷെഡ്യൂള്‍ ചെയ്തതില്‍ ഒരു ശസ്ത്രക്രിയ…
ആദ്യം പരീക്ഷ, ക്ലാസ് പിന്നെ! കേരള സര്‍വകലാശാലയില്‍ നാലാം സെമസ്റ്റര്‍ തുടങ്ങും മുൻപേ പരീക്ഷ നടത്താൻ…
തിരുവനന്തപുരം: കേരള സർവകലാശാലയില്‍ വിചിത്രമായ പരീക്ഷ നടത്തിപ്പ്. നാലാം സെമസ്റ്റർ ക്ലാസ് തുടങ്ങും മുമ്ബേ നാലാം സെമസ്റ്റർ പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.2023-25 ബാച്ചിലെ എംബിഎ വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ പരീക്ഷ…
‘സൂംബ നൃത്തം അടിച്ചേല്‍പ്പിക്കേണ്ട; ഇഷ്ടമുള്ളവര്‍ ചെയ്യട്ടെ; പര്‍ദ ധരിക്കാനോ ജീന്‍സും ടോപ്പും…
എറണാകുളം: സൂംബ നൃത്ത വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സൂംബ നൃത്തവുമായി ബന്ധപ്പെട്ട് വിവാദത്തിലേക്ക് പോകേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കുമ്ബോള്‍ ആരെങ്കിലും…
കിണറിനുള്ളില്‍നിന്നും രൂക്ഷഗന്ധം ഉയര്‍ന്ന സംഭവത്തില്‍ വഴിത്തിരിവ്; വിഷദ്രാവകത്തിന്‍റെ കുപ്പിയുടെ…
തിരുവല്ല (പത്തനംതിട്ട): നിരണത്ത് വീട്ടുമുറ്റത്തെ കിണറിനുള്ളില്‍നിന്നും വിഷ ദ്രാവകത്തിന്‍റേതിന് സമാനമായ രൂക്ഷഗന്ധം ഉയർന്ന സംഭവം വഴിത്തിരിവിലേക്ക്.രൂക്ഷഗന്ധം അനുഭവപ്പെട്ട കിണറിന് സമീപത്തുനിന്നും വിഷദ്രാവകത്തിന്‍റെ ഗന്ധമുള്ള കുപ്പിയുടെ…
വീട്ടുപടിക്കലെത്തി സെപ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കും; കൊല്ലത്ത് മാതൃകാ പദ്ധതി
കൊല്ലം: വീട്ടുപടിക്കലെത്തി സെപ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് യൂനിറ്റ് ഉദ്ഘാടനം ജില്ല ആയുര്‍വേദ ആശുപത്രിമുറ്റത്ത് മന്ത്രി എം.ബി രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തത്…
സൂംബ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നതാണ്, വിവാദമാക്കേണ്ട -രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: സ്കൂളുകളില്‍ സൂംബ ഡാൻസ് പദ്ധതി നടപ്പാക്കുന്നതിനെച്ചൊല്ലി ഉയർന്ന വിവാദത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍.സൂംബ ഡാൻസ് നാട്ടില്‍ സാർവത്രികമായി നടന്നുകൊണ്ടിരിക്കുന്നതാണെന്ന് രാഹുല്‍ പറഞ്ഞു.
സൂംബ ഡാൻസ് നാട്ടില്‍…
ഓപ്പറേഷന്‍ ഡി ഹണ്ട്: കേരളത്തില്‍ ഒറ്റദിവസം 1800 പേരെ പരിശോധിച്ചു, മാരക ലഹരിമരുന്നടക്കം…
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1800 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം…
ഷഹ്ലയുടെ സ്‌കൂളില്‍ ഇന്ന് ലിഫ്റ്റ് ഉണ്ട്; വിഷപാമ്ബുകളെത്താത്ത വൃത്തിയുള്ള പരിസരങ്ങളില്‍ കുട്ടികളുടെ…
സുല്‍ത്താൻബത്തേരി: അക്ഷരങ്ങളുടെ മധുരം നുകരാനെത്തി മരണത്തിന്റെ കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ട ഒരു കുഞ്ഞുമോളുണ്ട്.പേര് ഷഹ്ല ഷെറിൻ. 2019 നവംബർ 20ന് ആയിരുന്നു പാമ്ബ് കടിയേറ്റ് ബത്തേരി സർവജന ഗവ. വൊക്കേഷണല്‍ ഹയർസെക്കൻഡറി സ്‌കൂളിലെ അഞ്ചാം…
