Shobika
Browsing Category

kerala

ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുമ്ബോള്‍ ലോറി സ്‌കൂട്ടറില്‍ തട്ടി; ആശുപത്രി ജീവനക്കാരി മരിച്ചു

പാലക്കാട്: തച്ചമ്ബാറയില്‍ ലോറി സ്കൂട്ടറില്‍ ഇടിച്ച്‌ ആശുപത്രി ജീവനക്കാരിക്ക് ദാരുണാന്ത്യം. തച്ചമ്ബാറ ചുഴിയോട് സ്വദേശി കൃഷ്ണൻറെ ഭാര്യ ശാന്തയാണ് മരിച്ചത്.ഇസാഫ് ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. ഭർത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ ലോറി…

ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച്‌ മോഷണം കഴിഞ്ഞ് മുങ്ങി; തെളിവായി ആകെ ലഭിച്ചത് ഫിംഗര്‍പ്രിന്റ്,…

തൃശൂർ: കേച്ചേരി പെരുമണ്ണ് പിഷാരിക്കല്‍ ശ്രീ കാർത്ത്യായനി ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ച്‌ മോഷണം നടത്തിയ പ്രതി പിടിയില്‍.പ്രതിയുമായി ക്ഷേത്രത്തിലെത്തി തെളിവെടുപ്പ് നടത്തി. ആലുവയില്‍ താമസിച്ചിരുന്ന ഇടുക്കി സ്വദേശി വലിയപറമ്ബില്‍ വീട്ടില്‍…

സംസ്ഥാനത്ത് ബുധനാഴ്ചയോടെ വേനല്‍മഴ മെച്ചപ്പെടും; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, താപനിലയില്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയോടെ വേനല്‍മഴ മെച്ചപ്പെടാൻ സാധ്യത. ബുധനാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ കിട്ടും.…

സ്‌കൂളിനടുത്ത് പാമ്ബിൻ്റെ കുഞ്ഞുങ്ങള്‍, മതില്‍ പൊളിക്കും; തീരുമാനം 26 അണലിക്കുഞ്ഞുങ്ങളെ…

പാലക്കാട്: സ്കൂളിൻ്റെ മതിലിന് സമീപം അണലിക്കുഞ്ഞുങ്ങളുടെ കൂട്ടം. പാലക്കാട് വാണിയംകുളം ടി ആർ കെ സ്കൂളിനു സമീപത്തെ മതിലിൻ്റെ അടിയില്‍ നിന്നാണ് 26 അണലി കുഞ്ഞുങ്ങളെ കണ്ടെത്തിയത്.മതിലിനടിയില്‍ ഇനിയും അണലികള്‍ ഉണ്ടെന്നാണ് വിവരം. ഇവയെ…

സ്വകാര്യ ബസുമായി സ്കൂട്ടര്‍ ഇടിച്ചു, രക്തം വാര്‍ന്ന് റോഡില്‍ കിടന്ന യുവതികള്‍ക്ക് രക്ഷകനായി മന്ത്രി

കൊല്ലം: ഇരുമ്ബു പാലത്തിന് സമീപം സ്വകാര്യ ബസുമായി ഇടിച്ചുണ്ടാ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ സ്കൂട്ടർ യാത്രികരായ കാവനാട് സ്വദേശിനികള്‍ക്കാണ് മന്ത്രി രക്ഷകനായത്.സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട പരിപാടിയുടെ സ്വാഗത സംഘ…

രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലൻസിന് മുന്നില്‍ വഴിമുടക്കി ഇന്നോവ കാര്‍; യാത്ര…

കൊച്ചി: രോഗിയുമായി പോയ ആംബുലൻസിന്‍റെ വഴിമുടക്കി ഇന്നോവ കാർ. ഇന്ന് രാവിലെ 11 മണിക്ക് മൂവാറ്റുപുഴയില്‍ വച്ചാണ് സംഭവം.മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി വന്ന ആംബുലൻസിന്‍റെ വഴിയാണ് ഇന്നോവ കാർ…

മയക്ക് മരുന്ന് കുത്തിവച്ചതിലൂടെ എച്ച്‌ഐവി പടര്‍ന്ന സംഭവം; ഒരാള്‍ മാത്രം വളാഞ്ചേരി സ്വദേശി,നാളെ…

മലപ്പുറം: മയക്ക് മരുന്ന് കുത്തിവച്ചതിലൂടെ പത്ത് പേര്‍ക്ക് എച്ച്‌ഐവി പടര്‍ന്ന മലപ്പുറം വളാഞ്ചേരിയില്‍ ആരോഗ്യ വകുപ്പ് രക്തപരിശോധന നാളെ തുടങ്ങും.ആദ്യഘട്ടത്തില്‍ അതിഥി തൊഴിലാളികളുടെ രക്തമാണ് പരിശോധിക്കുക. എച്ച്‌ഐവി സ്ഥിരീകരിച്ച പത്ത് പേരില്‍…

അത് കിട്ടില്ലെന്ന് ഉറപ്പിച്ചതാണ് മുഹമ്മദ്, എങ്ങിലും ഒരു പരാതി നല്‍കി, മൊബൈല്‍ ഫോണ്‍ തിരികെ…

കോഴിക്കോട്: മോഷണം പോയ തന്റെ മൊബൈല്‍ ഫോണ്‍ തിരികെ ലഭിക്കില്ലെന്ന് ഉറപ്പിച്ച മുഹമ്മദിന്റെ കണക്കുകൂട്ടലുകള്‍ തിരുത്തിക്കുറിച്ച്‌ വളയം പൊലീസ്.വളയം ഉമ്മത്തൂര്‍ സ്വദേശി മുഹമ്മദിന്റെ മൊബൈല്‍ ഫോണാണ് മോഷണം പോയത്. ഇതുസംബന്ധിച്ച്‌ വളയം പൊലീസില്‍…

17 വര്‍ഷമായി ജയിലില്‍, ഭാര്യക്ക് അസുഖമെന്നും കണിച്ചുകുളങ്ങര കേസ് പ്രതി സജിത്ത്; സുപ്രീം കോടതി…

ആലപ്പുഴ: കണിച്ചുകുളങ്ങര കൊലപാതക കേസില്‍ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്ന സജിത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റിവച്ചു.ഭാര്യയുടെ ആരോഗ്യസ്ഥിതി മോശമാണെന്നതടക്കം കാരണം ചൂണ്ടിക്കാട്ടിയാണ് സജിത്ത്‌ സുപ്രീംകോടതിയില്‍…