Shobika
Browsing Category

kerala

ആദ്യം കണ്ടത് കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തിയ തൊഴിലാളികള്‍: ഏലത്തോട്ടത്തില്‍ നവജാതശിശുവിന്റെ…

ഇടുക്കി: ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഏലത്തോട്ടത്തില്‍ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.നായ്ക്കള്‍ കടിച്ചു വലിച്ച നിലയില്‍ പകുതി ശരീരഭാഗമാണ് കണ്ടെത്തിയത്.…

ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച്‌ എംപുരാൻ തിയേറ്ററുകളില്‍; ആദ്യ ഷോയ്ക്ക് മോഹൻലാലും താരങ്ങളും,…

കൊച്ചി: ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച്‌ മോഹൻലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാൻ തിയേറ്ററുകളില്‍. 750ല്‍ ഏറെ സ്ക്രീനുകളിലാണ് കേരളത്തില്‍ ചിത്രം പ്രദർശിപ്പിക്കുന്നത്.അല്‍പം മുമ്ബാണ് ആദ്യ പ്രദർശനം ആരംഭിച്ചത്. കൊച്ചിയില്‍ ആദ്യ ഷോ കാണാൻ…

തീരുമാനം മന്ത്രിസഭയുടേത്; സര്‍വീസിലിരിക്കെ ജീവനക്കാര്‍ മരിച്ചാല്‍ ഇനി പഴയപടിയല്ല; ആശ്രിത നിയമന…

തിരുവനന്തപുരം: ആശ്രിത നിയമനത്തിന്‍റെ മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുതുക്കി. സര്‍വ്വീസിലിരിക്കെ മരിക്കുമ്ബോള്‍ 13 വയസ് തികഞ്ഞ മക്കള്‍ക്ക് മാത്രമേ ഇനി ആശ്രിത നിയമനം വഴി ജോലി ലഭിക്കൂ.സർവീസ് നീട്ടികൊടുക്കല്‍ വഴിയോ പുനർനിയമനം മുഖേനയോ…

സ്‌കൂള്‍ പൊതുപരീക്ഷകള്‍ക്ക് ഇന്ന് അവസാനം, മൂല്യ നിര്‍ണയം ഏപ്രില്‍ 3 മുതല്‍; സ്‌കൂളുകളില്‍ കര്‍ശന…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പൊതുപരീക്ഷകള്‍ ഇന്ന് അവസാനിക്കും. എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് തീരും.ഒമ്ബതാം ക്ലാസ്, പ്ലസ് വണ്‍ പരീക്ഷകള്‍ നാളെയും ഉണ്ട്. എസ്‌എസ്‌എല്‍സി, പ്ലസ് ടു മൂല്യ നിർണയം ഏപ്രില്‍ മൂന്ന് മുതല്‍…

മാസമുറയെ രോഗമായി ചിത്രീകരിച്ച ഇൻഷുറൻസ് നിഷേധം: ഇൻഷുറൻസ് തുകയും നഷ്ടപരിഹാരവുമായി 1,57,000 രൂപ നൽകണം

മാസമുറയെ രോഗമായി ചിത്രീകരിച്ച് ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് പിഴ വിധിച്ച് ഉപഭോക്തൃ കമ്മീഷൻ. ഇൻഷുറൻസ് തുകയും നഷ്ടപരിഹാരവുമായി 1,57,000 രൂപ നൽകണമെന്നാണ് ഉപഭോക്തൃ കമ്മീഷൻ വിധിച്ചത്. വണ്ടൂർ-നടുവത്ത് സ്വദേശി സുബ്രഹ്‌മണ്യൻ, ഭാര്യയുടെ ചികിത്സാ…

ഹോസ്റ്റലില്‍ നിന്നും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി. മലാപ്പറമ്ബ് വേദവ്യാസ വിദ്യാലയത്തിലെ സൻസ്കാർ കുമാറെന്ന ബിഹാർ സ്വദേശിയെ ആണ് കാണാതായത്.ഇന്നലെ രാവിലെ മുതലാണ് 13കാരനായ വിദ്യാർത്ഥിയെ കാണാതായിരിക്കുന്നത് എന്നാണ് പരാതിയില്‍ പറയുന്നത്.…

ഡ്രൈവര്‍ക്ക് ബിപി കൂടി, നിയന്ത്രണം വിട്ട ബസ് പോസ്റ്റും 4 ടൂവീലറുകളും തകര്‍ത്ത് വിശ്രമ…

തിരുവനന്തപുരം: നെടുമങ്ങാട് വാളിക്കോട് വഴിയോര വിശ്രമ കേന്ദ്രത്തിലേക്ക് കെഎസ്‌ആർടിസി ബസ് ഇടിച്ചു കയറി അപകടം.4 ടൂവീലറുകള്‍ പൂർണമായും തകർന്നു. തിരുവനന്തപുരത്ത് നിന്നും വിതുര ഭാഗത്തേക്ക് പോയ ബസാണ് ഇലക്‌ട്രിക് പോസ്റ്റും 4 ടൂവീലറുകളും ഇടിച്ചു…

വസ്ത്രം മാറ്റിയെടുക്കാനെത്തിയ കുട്ടിയെ ഉപദ്രവിച്ച പ്രതിക്ക് കുരുക്ക് മുറുകുന്നു, പോക്‌സോ ചുമത്താൻ…

കോഴിക്കോട്: കുറ്റ്യാടി തൊട്ടില്‍പ്പാലത്തെ ടെക്‌സ്റ്റൈല്‍സ് ഷോറൂമില്‍ പന്ത്രണ്ടുകാരനായ കുട്ടിയെ ജീവനക്കാരന്‍ ഉപദ്രവിച്ച കേസില്‍ പോക്‌സോ ചുമത്താന്‍ നിര്‍ദേശം.കേസുമായി ബന്ധപ്പെട്ട് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍…

റോഡില്‍ മാങ്ങ പെറുക്കുന്നവര്‍ക്കിടയിലേക്ക് കെഎസ്‌ആര്‍ടിസി പാഞ്ഞുകയറി അപകടം; 3 പേര്‍ക്ക് പരുക്ക്,…

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ റോഡില്‍ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി അപകടം.ബസിടിച്ച്‌ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ ദേശീയപാത…

ഉരുള്‍പൊട്ടല്‍ പുനരധിവാസം: 242 പേരില്‍ 235 പേര്‍ സമ്മത പത്രം കൈമാറി, 2എ, 2ബി ലിസ്റ്റിലുള്ളവര്‍ക്ക്…

വയനാട്: ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായി 235 ഗുണഭോക്താക്കള്‍ സമ്മതപത്രം നല്‍കി. ആദ്യഘട്ട ഗുണഭോക്ത്യ പട്ടികയിലുള്‍പ്പെട്ട 242 പേരില്‍ 235 ആളുകളാണ് സമ്മതപത്രം കൈമാറിയത്.170 പേര്‍ വീടിനായും 65 പേര്‍ സാമ്ബത്തിക സഹായത്തിനുമാണ് സമ്മതപത്രം…