Main Banner
Browsing Category

kerala

കന്യാസ്ത്രീകള്‍ക്ക് ജാമ്യം: കാത്തിരുന്നത് ഈ ദിനത്തിനായി, കൂടെ നിന്നവര്‍ക്ക് നന്ദി, പ്രതികരിച്ച്‌…

കണ്ണൂർ: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ ഏറെ സന്തോഷമെന്ന് സിസ്റ്റർ വന്ദനയുടെ സഹോദരൻ ചെറിയാൻ.കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നതിനായി കേന്ദ്രവും എല്ലാ രാഷ്ട്രീയ പാർട്ടികളും മാധ്യമ പ്രവർത്തകരും…

പശുവളര്‍ത്തലില്‍ ശാസ്ത്രീയ പരിശീലനം

ബേപ്പൂര്‍ നടുവട്ടത്തെ സര്‍ക്കാര്‍ സ്ഥാപനമായ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് 19 മുതല്‍ 23 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്ക് പശുവളര്‍ത്തലില്‍ ശാസ്ത്രീയ പരിശീലനം നല്‍കും. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ.…

ലുലു മാളിന് ഭൂമി അനുവദിച്ച നടപടി പിന്‍വലിക്കണം; പ്രക്ഷോഭവുമായി സിപിഐഎം

വിശാഖപട്ടണം: ആര്‍ കെ മാള്‍ ആരംഭിക്കുന്നതിനായി ഭൂമി അനുവദിച്ച നടപടി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭവുമായി സിപിഐഎം.ബഹുരാഷ്ട്ര കുത്തകയ്ക്ക് നിയമവിരുദ്ധമായി ഭൂമി അനുവദിച്ചതില്‍ സിബിഐ അന്വേഷണം നടത്തണമെന്നും…

ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം

കൊല്ലം: കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചെമ്ബനരുവി സ്വദേശി ശ്രീതുവിനെയാണ് ഭര്‍ത്താവ് ഷെഫീക്ക് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.ഷെഫീക്കിനും പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരേയും…

ജോര്‍ജ് കുര്യന്‍ സംസാരിക്കുവാന്‍ എഴുന്നേറ്റു; വേദി വിട്ട് ജനങ്ങള്‍

തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ ജനങ്ങളുടെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍.മുതലപ്പൊളി തുറമുഖ നവീകരണ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടന വേദിയിലായിരുന്നു കേന്ദ്രമന്ത്രിക്കെതിരെയുള്ള…

ചട്ടമ്ബിസ്വാമി ജയന്തി പുരസ്‌കാരം ഗോകുലം ഗോപാലന്

തിരുവനന്തപുരം: ചട്ടമ്ബിസ്വാമി ജയന്തി പുരസ്‌കാരം ഗോകുലം ഗോപാലന്. വിവിധ മേഖലകളിലെ ഇടപടലുകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സെപ്റ്റംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം…

ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍കുപ്പിയില്‍ എംഡിഎംഎ

കണ്ണൂര്‍: ഗല്‍ഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ എംഡിഎംഎ. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലാണ് സംഭവം.മിഥിലാജ് എന്നയാളുടെ വീട്ടില്‍ ജിസിന്‍ എന്നയാള്‍ എത്തിച്ച അച്ചാര്‍ കുപ്പിയിലാണ് മയക്കുമരുന്ന്…

സ്‌കൂള്‍ അവധി ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റിയാല്‍? ക്രിയാത്മകമായ ചര്‍ച്ചകള്‍ സ്വാഗതം ചെയ്യുന്നു:…

തിരുവനന്തപുരം: സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്നും ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതില്‍ പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.ഏപ്രില്‍, മെയ് മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത്…

‘കന്യാസ്ത്രീകള്‍ ശിക്ഷ ഏറ്റുവാങ്ങണം, മലയാളികള്‍ ആയതിനാല്‍ രക്ഷപ്പെടുത്തുക എന്ന നയം…

കൊച്ചി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ വിഷയത്തില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പുവരുത്തണമെന്ന് കേരള വിശ്വ ഹിന്ദു പരിഷത്ത്.കന്യസ്ത്രീകള്‍ കുറ്റം ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട് എന്നും ആദിവാസി കുട്ടികളെ തള്ളി…

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് സ്വന്തംനിലയില്‍ 50 വീടുകള്‍ നിര്‍മ്മിച്ചുനല്‍കും: മലങ്കര…

കോട്ടയം: ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതർക്കായി വയനാട്ടില്‍ സ്വന്തം നിലയില്‍ ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാനൊരുങ്ങി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ.ദുരന്തബാധിതര്‍ക്കായി സഭയുടെ നേതൃത്വത്തില്‍ 50 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനുളള…