AAK
Browsing Category

kerala

ഒടുവില്‍ പി.സി ജോര്‍ജിന്റെ വീട്ടില്‍ പോലീസെത്തി; ഇന്ന് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനിരിക്കെയാണ്…

ഈരാറ്റുപേട്ട: മത വിദ്വേഷ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജിന്റെ വീട്ടില്‍ ഒടുവില്‍ പോലീസെത്തി. ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം തുടര്‍ച്ചയായാണ് പി.സി ജോര്‍ജിനെതിരെ മത വിദ്വേഷ പ്രസംഗത്തിന് കേസ് വരുന്നത്. കഴിഞ്ഞ തവണ കോടതിയും ശക്തമായ താക്കീത്…

ശശി തരൂരിന്റെ സമ്മര്‍ദ്ദ തന്ത്രം അവഗണിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനം; ഭരണ അമരത്തം നോട്ടമിട്ട തരൂരിനെ…

തിരുവനന്തപുരം: ശശി തരൂരിന്റേത് സമ്മര്‍ദ്ദ തന്ത്രമാണെന്ന് തിരിച്ചറിഞ്ഞ ഹൈക്കമാന്‍ഡ് ശശി തരൂരിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ്. തരൂരിനെ പരമാവധി അവഗണിക്കുന്ന സമീപനം സ്വീകരിക്കാനാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ ഉണ്ടായിരിക്കുന്ന ധാരണ.…

100 രൂപയ്ക്ക് മന്തി ആവശ്യപ്പെട്ടെത്തി, പിന്നാലെ ഹോട്ടലിന് നേരെ കല്ലേറ്; യുവതിക്കും കുഞ്ഞിനും പരിക്ക്

കോഴിക്കോട്: കുന്നമംഗലത്ത് ഹോട്ടലിന് നേരെയുണ്ടായ കല്ലേറില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവതിക്കും കുഞ്ഞിനും പരിക്കേറ്റു.കാരന്തൂര്‍ മര്‍ക്കസ് കോളജിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന സ്പൂണ്‍ മി എന്ന സ്ഥാപനത്തിന് നേരെയാണ്…

തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസും; ഇന്ന് കെ.പി.സി.സി നേതൃയോഗം, സംഘടനാ കാര്യങ്ങളും ശശി തരൂര്‍…

തിരുവനന്തപുരം : വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രധാന അജണ്ടയാക്കി ഇന്ന് കോണ്‍ഗ്രസ് നേതൃയോഗം. കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്മാരുടെയും യോഗം ഇന്ന് ചേരും. രാത്രി എട്ട് മണിക്ക് ഓണ്‍ ലൈനായാണ് യോഗം. തെരഞ്ഞെടുപ്പ്…

കാട്ടാനയാക്രമണം; ആറളത്ത് ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ ; കണ്ണൂരില്‍ സര്‍വകക്ഷിയോഗം

കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍. ആറളം സ്വദേശി വെള്ളി (80), ഭാര്യ ലീല (72) എന്നിവരാണ് ഇന്നലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍…

കൊച്ചി ലുലു മാളില്‍ ജോലി നേടാം; കൈനിറയെ ശമ്ബളം

കേരളത്തില്‍ ലുലു മാളില്‍ ജോലിയവസരം. കൊച്ചിയിലെ ലുലു മാളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. റീട്ടെയില്‍ പ്ലാനര്‍ (ജോബ് കോഡ് MP01), ഗാര്‍മെന്റ് ഫിറ്റ് ടെക്‌നീഷ്യന്‍ (ജോബ് കോഡ് FT02) തുടങ്ങിയ തസ്തികകളിലാണ് നിയമനം. താല്‍പര്യമുള്ളവര്‍…

ഡോ. ഖമറുന്നീസ അന്‍വറിന്റെ മകന്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അന്തരിച്ചു

തിരൂര്‍: വനിതാ ലീഗ് ദേശീയ വൈസ് പ്രസിഡന്റും വനിതാ വികസന കോര്‍പറേഷന്റെയും സാമൂഹ്യ ക്ഷേമവകുപ്പിന്റെയും മുന്‍ ചെയര്‍പേഴ്‌സണുമായിരുന്ന ഡോ.ഖമറുന്നിസാ അന്‍വറിന്റെയും ഡോ.മുഹമ്മദ് അന്‍വറിന്റെയും മകന്‍ എം പി അസ്ഹര്‍(57) ഹൃദയസ്തംഭനത്തെ തുടര്‍ന്ന്…

ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു

കണ്ണൂര്‍: ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാം ബ്ലോക്ക് 13ലാണ് സംഭവം. വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇരുവരും കശുവണ്ടി ശേഖരിക്കാന്‍ കാട്ടില്‍ പോയപ്പോഴാണ് ആക്രമണമുണ്ടായത്. ആര്‍ആര്‍ടി ഓഫീസിന് തൊട്ടടുത്താണ്…

ഉന്നം ലേശം പാളി! കാട്ടുപന്നിക്കിട്ട് വച്ചത് കൊണ്ടത് ട്രാൻസ്ഫോര്‍മറിന്, നഷ്ടം പഞ്ചായത്ത്…

പാലക്കാട്: കുമരംപുത്തൂർ പഞ്ചായത്തിന്‍റെ കാട്ടുപന്നി വേട്ടയില്‍ വെടി കൊണ്ടത് കെഎസ്‌ഇബിയുടെ ട്രാൻസ്ഫോർമറിന്.മോതിക്കലിലെ ഇരുനൂറോളം കൂടുംബങ്ങള്‍ക്കാണ് വൈദ്യുതി മുടങ്ങിയത്. കെഎസ്‌ഇബി കണക്കാക്കിയ നഷ്ടം രണ്ടര ലക്ഷം രൂപയുമാണ്. കുമരംപുത്തൂർ…

വഴിമാറിയ അപകടം; ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഡ്രൈവര്‍ പുറത്തിറങ്ങിയ ഉടനെ തീ ആളിപടര്‍ന്നു

കൊച്ചി: കളമശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കളമശ്ശേരി എൻഎഡി ശാന്തിഗിരി കാരക്കാട്ടില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം.ഇടറോഡിലൂടെ പോകുന്നതിനിടെ കാറിന്‍റെബോണറ്റില്‍ നിന്നും പുക ഉയർന്നതിനെ തുടർന്ന് ഡ്രൈവർ കാർ നിർത്തി…