Main Banner
Browsing Category

kerala

കോതമംഗലത്തെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ: ആണ്‍സുഹൃത്ത് അറസ്റ്റിൽ, ആത്മഹത്യാപ്രേരണാക്കുറ്റം അടക്കമുള്ള…

കോതമംഗലത്ത് ടിടിസി വിദ്യാര്‍ത്ഥിനി സോന ഏൽദോസ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍സുഹൃത്ത് അറസ്റ്റിൽ. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയിലാണ് റമീസിനെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. റമീസിനെതിരെ ആത്മഹത്യാപ്രേരണ കുറ്റവും സോനയെ…

ഒന്നര വയസുകാരി കരച്ചിൽ നിർത്തുന്നില്ല, പരിശോധനയിൽ കണ്ടത് ശരീരത്തിൽ കടിച്ചും അടിച്ചുമുള്ള പാടുകൾ,…

ഡേ കെയറിൽ നിന്ന് തിരിച്ചുകൊണ്ടു വന്ന ശേഷം കരച്ചിൽ നിർത്താതെ ഒന്നര വയസ് മാത്രം പ്രായമുള്ള പെൺകുട്ടി. കുട്ടിയെ പരിശോധിച്ചപ്പോൾ കണ്ടത് തുടയിൽ കടിച്ച പാടുകൾ. സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് സമാനതകളില്ലാത്ത ക്രൂരത. പിന്നാലെ ഡേ കെയർ…

‘കാന്തപുരവുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല, സത്യത്തെ വളച്ചൊടിക്കാൻ ശ്രമം’; തലാലിന്റെ…

കോഴിക്കോട്: നിമിഷപ്രിയ കേസിൽ 'ക്രെഡിറ്റ് വേണ്ടെന്ന' കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി. കാന്തപുരമോ ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ഒരു ചർച്ചയും…

കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, ആളെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്,…

കോട്ടയം കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇടുക്കി ബൈസൺവാലി സ്വദേശി സാജി സെബാസ്റ്റ്യൻ (58) ആണ് മരിച്ചത്. ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് സെബാസ്റ്റ്യനെ പുറത്തെടുത്തത്. പാലാ ഭാഗത്ത് നിന്ന്…

വോട്ടര്‍പട്ടിക പരിഷ്കരണം: ബിഹാര്‍ മോഡല്‍ കേരളത്തിലും

തിരുവനന്തപുരം : ബിഹാറില്‍ നടപ്പാക്കി വിവാദമായ വോട്ടർപട്ടിക പരിഷ്കരണം കേരളത്തിലും ഉടനുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് എല്ലാസംസ്ഥാനങ്ങളിലും പട്ടിക പരിഷ്കരിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.കേന്ദ്ര…

ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അനുമതിയില്ലാതെ തുറന്നുകാണിച്ചു; ജീവനക്കാരനെതിരെ…

തിരുവനന്തപുരം: ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അനുവാദമില്ലാതെ തുറന്ന് കാണിച്ച ജീവനക്കാരനെതിരെ നടപടി.നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. കഴിഞ്ഞ…

നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യബസ് ടെര്‍മിനലിലേക്ക് ഇടിച്ചുകയറി, മുമ്ബും സമാന അപകടം

ഇടുക്കി: കട്ടപ്പന പുതിയ പുതിയസ്റ്റാൻഡിലെ ടെർമിനലില്‍ ബസ് കാത്തിരുന്നവരുടെമേല്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ഇടിച്ചു കയറി.ഞായറാഴ്ച വൈകിട്ട് 5:30 തോടെയായിരുന്നു അപകടം. കസേരയില്‍ ബസ് കാത്തിരുന്ന ആളുകളുടെ ഇടയിലേക്കാണ് ബസ് ഇടിച്ചു…

കാര്‍ വളഞ്ഞു, 15-ഓളം പേര്‍ ചേര്‍ന്ന് പെട്രോള്‍ പമ്ബില്‍ വെച്ച്‌ യുവാവിനെ തട്ടിക്കൊണ്ടുപോയി

കള്ളിക്കാട്(തിരുവനന്തപുരം): പെട്രോള്‍ പമ്ബില്‍ വെച്ച്‌ യുവാവിനെ തട്ടിക്കൊണ്ടുപോയി. കാട്ടാക്കട മയിലോട്ടുമൂഴിയില്‍ താമസിക്കുന്ന ബിജു തങ്കച്ചനെയാണ്(36) ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്.കളിക്കാട് പെട്രോള്‍ പമ്ബില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ്…

ബസിനടിയിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം; ഡ്രൈവറുടെ ഇടപെടലില്‍ അപകടം ഒഴിവായി

കല്ലായി: കോഴിക്കോട് കല്ലായിയില്‍ യുവാവ് ബസിനടിയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടലില്‍ അപകടം ഒഴിവായി.ഇതരസംസ്ഥാന തൊഴിലാളിയാണ് യുവാവ് എന്നാണ് വിവരം. ഞായറാഴ്ച രാവിലെ 11 മണിയോടെ കല്ലായി റെയില്‍വേ സ്റ്റേഷന്…

ജില്ലാ ആശുപത്രി ഉദ്ഘാടനം; ക്ഷണമില്ലാതെ PP ദിവ്യ, ആശംസകളുമായി ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രി ഉദ്ഘാടനപരിപാടിയിലേക്ക് ക്ഷണം ലഭിച്ചില്ലെങ്കിലും അതിന്റെ പൂർത്തീകരണത്തിലുള്ള തന്റെ പങ്ക് മറക്കാതിരുന്ന കണ്ണൂർ മണ്ഡലം എംഎല്‍എ കടന്നപ്പള്ളി രാമചന്ദ്രന് നന്ദി പറഞ്ഞ് പി.പി.ദിവ്യ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ്…