Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പാലക്കാട് വഴി തൃശൂരേക്ക് മൂന്നംഗ സംഘം; മണ്ണൂത്തി എസ്ഐക്ക് ലഭിച്ച രഹസ്യ വിവരം, മൂവരെയും പൊക്കി,…
തൃശൂര്‍: ബെംഗളൂരുവില്‍ നിന്ന് പാലക്കാട് വഴി വില്പനയ്ക്കായി എത്തിച്ച 19.28 ഗ്രാം എം.ഡി.എം.എയുമായി വന്ന യുവാക്കള്‍ പൊലീസ് പിടിയില്‍.കാളത്തോട് സ്വദേശിയായ കുറുക്കന് മൂച്ചിക്കല്‍ വീട്ടില്‍ ഷഫീക്ക് (35), കൊഴുക്കുള്ളി അത്താണിമൂല സ്വദേശി…
കുളത്തില്‍ വീണ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം; അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
കാസർകോട്: കാസർകോട് ബദിയടുക്ക എല്‍ക്കാനയില്‍ അമ്മയും കുഞ്ഞും കുളത്തില്‍ മുങ്ങി മരിച്ചു. പരമേശ്വരി (40) മകള്‍ പത്മിനി (രണ്ടര) എന്നിവരാണ് മരിച്ചത്.കുഞ്ഞ് കുളത്തില്‍ വീണപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും അപകടത്തില്‍പ്പെടുകയായിരുന്നു.…
പി പി ദിവ്യയ്ക്കെതിരെ അഴിമതി ആരോപണം ; ബിനാമി ഇടപാടും കുടുംബശ്രീയിലും അഴിമതി ; തെളിവുകള്‍ സഹിതം…
തിരുവനന്തപുരം : മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് എതിരെ അഴിമതി ആരോപണവുമായി കെ എസ് യു നേതാവ് മുഹമ്മദ് ഷമ്മാസ് . ജില്ലാ പഞ്ചായത്ത് സ്ഥലം ഇടപാടില്‍ പി പി ദിവ്യ അഴിമതി നടത്തിയെന്നാണ് ഷമ്മാസ് ഉന്നയിക്കുന്ന പ്രധാന…
സ്വകാര്യ സ്കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന വിദ്യാഭ്യാസ…
തിരൂര്‍: സ്വകാര്യ സ്കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് കേരള റെക്കഗനൈസ്ഡ് സ്കൂള്‍ മാനേജമെന്റ്സ് അസോസിയേഷന് (കെ.ആര്.എസ്.എം.എ) സംസ്ഥാന…
വ്യവസായ വളര്‍ച്ചയ്ക്ക് അനുകൂലമായി സമഗ്ര ചട്ടഭേദഗതി ഉടന്‍ കൊണ്ടുവരും : മുഖ്യമന്ത്രി
വ്യവസായത്തിനുള്ള അനുമതികള്‍ ചുവപ്പുനാടയില്‍ കുരുങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. ലൈസന്‍സുകള്‍ സമയബന്ധിതമായി നല്‍കും.
വ്യവസായ വളര്‍ച്ചയ്ക്ക് അനുകൂലമായി സമഗ്ര ചട്ടഭേദഗതി ഉടന്‍ കൊണ്ടുവരും. ഇതിനുള്ള നിര്‍ദേശങ്ങള്‍…
ചികിത്സകള്‍ വിഫലം; അതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ് അവശനിലയിലായ കൊമ്ബൻ ചരിഞ്ഞു
തൃശ്ശൂർ: ചികിത്സകളും പ്രാർത്ഥനകളും വിഫലമായി. അതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ് അവശനിലയിലായ കൊമ്ബൻ ചരിഞ്ഞു.മയക്കുവെടി വെച്ച് കോടനാട് എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും മസ്തകത്തിലെ ആഴത്തിലുള്ള മുറിവിലെ അണുബാധ തുമ്ബിക്കൈയിലേക്ക്…
വൈലത്തൂർ കാവപ്പുരയിൽ മകന് മാതാവിനെ വെട്ടിക്കൊന്നു; പ്രതി മുസമ്മിലിന് മാനസി പ്രശ്നമെന്ന് സംശയം
പൊന്മുണ്ടം പഞ്ചായത്തില്‍ കാവപ്പുരയില്‍ മകന് മാതാവിനെ വെട്ടിക്കൊന്നു. നന്നാട്ട് ആമിനയാണ് (62) മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ നടന്ന സംഭവത്തില്‍ മകന് മുസമ്മലിനെ (35) പോലിസ് അറസ്റ്റ് ചെയ്തു. ആമിനയുടെ ഭര്‍ത്താവ് രാവിലെ ജോലിക്ക്…
ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും; മുഖ്യമന്ത്രി ഉദ്ഘാടനം…
കൊച്ചി: ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന മേളയില്‍ കേന്ദ്ര മന്ത്രിമാരും വിദേശരാജ്യങ്ങളിലെ ഭരണാധികാരികളും ഉള്‍പ്പെടെ 3000ത്തിലേറെ പ്രതിനിധികള്‍…
പുതിയ വാഷിംങ് മെഷീൻ വാങ്ങി രണ്ടു മാസത്തിനുള്ളിൽ കേടായി ; ഷോപ്പും കമ്പനിയും ധിക്കാര സമീപനം; ഒടുവിൽ…
തിരൂർ: 24000 രൂപ മുടക്കി വാങ്ങിയ പുതിയ വാഷിംങ് മെഷീന് കേടായതിനെ തുടര്‍ന്ന് നന്നാക്കി നല്‍കാനായി സമീപിച്ച ഉപഭോക്താവിനോട് ധിക്കാരപരമായി പെരുമാറിയ തിരൂര്‍ മയൂരി ഫര്‍ണിച്ചര്‍ ആന്‍ഡ് ഇലക്ട്രോണിക്സിനെതിരെയും എൽജി കമ്പനിക്കുമെതിരെ…
‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ തന്നെ! ആക്രിവിറ്റ് കിട്ടിയ 50000 രൂപ അധ്യാപികയ്ക്ക് കൈമാറി…
തൃശൂര്‍: ചാലക്കുടിക്കാരന്‍ ചങ്ങാതി ബേക്കറി ഉടമ ദാസന്റെ മനസിന് പലഹാരങ്ങളേക്കാള്‍ ഇരട്ടിമധുരം. ആക്രിസാധനങ്ങള്‍ ശേഖരിച്ച് അധ്യാപികയുടെ ചികിത്സയ്ക്കായി ദാസന് കണ്ടെത്തിയത് അര ലക്ഷം രൂപയിലേറെ.ബേക്കറി ഉടമയും സി.പി.എം. പ്രവര്‍ത്തകനുമായ പാര്‍സി…
