Fincat
Browsing Category

kerala

ഈ വിഴുപ്പ് ചുമക്കേണ്ട ചുമതല പാര്‍ട്ടിക്കില്ല; രാഹുല്‍ രാജിവെയ്ക്കണം, അല്ലെങ്കില്‍ പുറത്താക്കണം:…

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ഉയരുന്ന ആരോപണങ്ങളോട് പ്രതികരിച്ച്‌ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ.രാജിവെക്കാൻ പാർട്ടി അദ്ദേഹത്തോട് ആവശ്യപ്പെടണമെന്നും അല്ലാത്തപക്ഷം പുറത്താക്കണമെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു. വാത്തകളൊക്കെ…

‘മോശം ഉദ്ദേശ്യത്തോടെ വാട്‌സാപ്പില്‍ സന്ദേശം’; ഉന്നത ഉദ്യോഗസ്ഥനെതിരേ വനിതാ എസ്‌ഐമാരുടെ…

തിരുവനന്തപുരം: തലസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരേ വനിതാ എസ്‌ഐമാരുടെ പരാതി. ഉന്നത ഉദ്യോഗസ്ഥൻ മോശം ഉദ്ദേശ്യത്തോടെ വാട്സാപ്പില്‍ സന്ദേശം അയക്കുന്നതായി ആരോപിച്ചാണ് രണ്ട് വനിതാ എസ്‌ഐമാർ തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിക്ക് പരാതി…

മണലുമായി പോയ വള്ളം മുങ്ങി അപകടം, തൊഴിലാളികളെ രക്ഷപ്പെടുത്തി

കൊച്ചി: കുമ്ബളത്ത് മണലുമായി പോയ കേവ് വള്ളം മുങ്ങി അപകടം. വള്ളത്തിലുണ്ടായിരുന്ന നാലുപേരെയും മല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.ഞായറാഴ്ച രാവിലെ കുമ്ബളം കായലില്‍ പൂഴിയുമായി സഞ്ചരിക്കുകയായിരുന്ന കേവ് വള്ളമാണ് ഊന്നിക്കുറ്റിയില്‍ ഇടിച്ച്‌…

മഴക്കുഴിയെടുക്കുമ്ബോള്‍ തൊഴിലുറപ്പുകാര്‍ക്ക് കിട്ടിയത് നിധിശേഖരം; മൂല്യനിര്‍ണയം…

ശ്രീകണ്ഠപുരം (കണ്ണൂർ): പരിപ്പായില്‍ മഴക്കുഴിയെടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കിട്ടിയ നിധിശേഖരത്തിന്റെ മൂല്യനിർണയം നടത്തിയില്ല.തളിപ്പറമ്ബ് സബ് ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുന്ന നിധിശേഖരം ഇതുവരെ പുരാവസ്തുവകുപ്പ് ഏറ്റെടുക്കാനും…

കാര്‍ കഫെയിലേക്ക് പാഞ്ഞുകയറി രണ്ടുപേര്‍ക്ക് പരിക്ക്; നിര്‍ത്താതെ പോയെങ്കിലും ടയര്‍ ചതിച്ചു,…

കോഴിക്കോട്: കുറ്റ്യാടി ടൗണില്‍ മരുതോങ്കരറോഡില്‍ പാലത്തിന് സമീപം കാർ കഫെ വരാന്തയിലേക്ക് പാഞ്ഞുകയറി രണ്ടുപേർക്ക് പരിക്ക്.വയനാട് തരുവണ സ്വദേശി നൂറുദ്ദീനും(37) കഫെയിലെ ജീവനക്കാരനായ യുവാവിനുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ നൂറുദ്ദീനെ…

എംഡിഎംഎയുമായി യുവാവ് പിടിയിൽ

ആലപ്പുഴയിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23ാം വാർഡിൽ ശാസ്താം പറമ്പിൽ വിനീത് തോമസ്(30)നെ വീട്ടില്‍ നിന്നും 5.98 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ്…

പെട്രോൾ പമ്പിൽ യുവാവിന്റെ പരാക്രമം; ബൈക്കിന്റെ ഇന്ധന ടാങ്ക് തുറന്ന ശേഷം തീയിട്ടു

ആലുവ പെട്രോൾ പമ്പിൽ യുവാവിന്റെ പരാക്രമം. ബൈക്കിന്റെ ഇന്ധന ടാങ്ക് തുറന്ന ശേഷം തീയിട്ടു. ദേശം അത്താണിയിലെ ഇന്ത്യൻ ഓയിൽ പമ്പിലാണ് യുവാവിന്റെ പരാക്രമം ഉണ്ടായത്. തീ വേഗം അണച്ചതിനാൽ വലിയ അപകടം ഒഴിവായി. വാഹനം പൂർണമായി കത്തി നശിച്ചു. ഇന്ന്…

വാഹന ഉടമകളുടെയും ലൈസൻസ് ഉടമകളുടേയും ശ്രദ്ധക്ക്

വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിലും (ആർ.സി) ലൈസൻസിലും ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ചേർക്കണമെന്ന സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പേരിലുള്ള ഈ സന്ദേശം പല ഉപഭോക്താക്കൾക്കുംമെസേജ് വഴി ലഭിച്ചു.…

മുഖ്യമന്ത്രിയെ വിളിച്ചത് ‘എടോ വിജയാ’ എന്ന്, എത്രപറന്നാലും സമ്മാനംവാങ്ങാൻ…

തിരുവനന്തപുരം: ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവർത്തിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഉയർന്നുവന്ന ആരോപണങ്ങള്‍ ശരിയല്ലെന്ന് തെളിയിക്കുന്നതുവരെ രാഹുല്‍ കുറ്റവാളിയാണ്. കുട്ടികള്‍ക്കു…

യുവപ്രതിഭാ പുരസ്‌കാരം: നോമിനേഷന്‍ ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2024ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് നോമിനേഷന്‍ ക്ഷണിച്ചു. വ്യക്തിഗത പുരസ്‌കാരത്തിനായി അതത് മേഖലകളിലെ 18നും 40നും മധ്യേ പ്രായമുള്ളവരെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. സാമൂഹ്യപ്രവര്‍ത്തനം,…