Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഇടുക്കിയില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം: വനംവകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ…
ഇടുക്കിയില്‍ ആദിവാസി യുവാവ് സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. ഇടുക്കി മുന്‍ വൈല്‍ഡ് ലൈഫ് വാര്ഡന് ബി രാഹുല്‍ ഉള്‍പ്പെടെ 10 വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ്…
തലപ്പൊക്ക മത്സരം നടത്താനേ പാടില്ല, ഒന്ന് മിനുങ്ങാൻ പാപ്പാൻ 2 അടിച്ചാല്‍ പിടിവീഴും; ആനയെഴുന്നള്ളിപ്പ്…
കൊച്ചി: എറണാകുളം ജില്ലയില്‍ ഉത്സവാഘോഷ പരിപാടികളോടനുബന്ധിച്ച് ആനയെഴുന്നള്ളിപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടർ ചെയർമാനായും ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സർവേറ്റർ കണ്‍വീനറുമായിട്ടുള്ള നാട്ടാന…
വൈദ്യുതി ബില്ലില്‍ 35 ശതമാനം വരെ ലാഭം വേണോ; ചെയ്യേണ്ടത് ഇത്ര മാത്രം, നിര്‍ദേശവുമായി കെഎസ്ഇബി
തിരുവനന്തപുരം: പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് വൈകുന്നേരം ആറ് മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളില്‍ 25 ശതമാനം അധിക നിരക്ക് ബാധകമാണെന്ന് കെഎസ്ഇബി.എന്നാല്‍, രാവിലെ ആറിനും വൈകുന്നേരം ആറിനുമിടയില്‍…
ജൂനിയര്‍ അനലിസ്റ്റ്, സീനിയര്‍ അനലിസ്റ്റ് ഒഴിവുകള്‍
ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസേര്‍ച് ആന്‍ഡ് ഡെവലപ്പ്മെന്റിന്റെ ഉടമസ്ഥതയിലുള്ള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറിയിലെ കെമിക്കല്‍…
ഫ്ലൈ ഓവര്‍ ജങ്ഷനടുത്തുള്ള പറമ്ബില്‍ യുവാവിൻ്റെ മൃതദേഹം, ആളെ തിരിച്ചറിഞ്ഞു; കൊലപാതകമെന്ന് പൊലീസ്
കോഴിക്കോട്: രാമനാട്ടുകര ഫ്ലൈ ഓവർ ജംഗ്ഷൻ സമീപം ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് നിഗമനം. കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.ആളൊഴിഞ്ഞ പറമ്ബിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫറോക്ക്…
സമ്പാദ്യ പദ്ധതി: ജില്ലാ കളക്ടേഴ്സ് ട്രോഫി ഫെബ്രുവരി 12 ന് സമ്മാനിക്കും
വിദ്യാര്‍ത്ഥി സമ്പാദ്യ പദ്ധതിയില്‍ (എസ്.എസ്.എസ്) 2023-24 ല്‍ മികച്ച നേട്ടം കൈവരിച്ച ജില്ലയിലെ സ്കൂളുകളെ ജില്ലാ കളക്ടേഴ്സ് ട്രോഫിയും അനുമോദനപത്രവും നല്കി ആദരിക്കും. ഫെബ്രുവരി 12 ന് രാവിലെ 10.30-ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…
മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ ജോലിയിലും അലംഭാവം; പൊലീസിന് വാങ്ങി നല്കിയ പുത്തൻ സ്പീഡ് ബോട്ട്…
ഇടുക്കി:മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷാ ജോലിക്കായി കേരള പൊലീസിന് അനുവദിച്ച പുതിയ സ്പീഡ് ബോട്ട് രണ്ടു മാസമായി കട്ടപ്പുറത്ത്.ബോട്ടിന്റെ വിലയായ 39.5ലക്ഷം രൂപ ഇതുവരെ പൊലീസ് ബോട്ട് നിർമ്മിച്ച കമ്ബനിക്ക് നല്‍കിയിട്ടില്ല. ഇക്കാര്യം…
യുവാവിനെ കൊന്ന് കഷ്ണമാക്കി ഉപേക്ഷിച്ച സംഭവത്തില്‍ വയനാട്ടില്‍ യു പി സ്വദേശിയുടെ ഭാര്യയും അറസ്റ്റില്‍
കല്‍പ്പറ്റ: വയനാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ യുപി സ്വദേശിയുടെ ഭാര്യയും അറസ്റ്റില്‍.ഇന്നലെയാണ് മൃതദേഹവുമായി മുഹമ്മദ് ആരീഫ് എന്ന യുവാവ് പിടിയിലായത്. യുപി സ്വദേശിയായ മുഖീബ് എന്നയാളെ…
6 പേരെ ആക്രമിച്ച് നായ; 2 പേര്‍ക്ക് മുഖത്തുള്‍പ്പെടെ പരിക്ക്; നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ വള്ളികുന്നം പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകള്‍ ഉള്‍പ്പെടുന്ന മൂന്നു കിലോമീറ്റർ ചുറ്റളവിലായിരുന്നു നായയുടെ ആക്രമണം നടന്നത്.രണ്ടുപേരുടെ മുഖം നായ…
കേന്ദ്ര ബജറ്റില്‍ ലുലു ഗ്രൂപ്പ് ചെയര്മാൻ എംഎ യൂസഫലി; ‘ജനങ്ങളില്‍ കൂടുതല്‍ പണം എത്തും, വിപണി…
കൊച്ചി: ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് ഇടത്തരക്കാരായ ജനങ്ങളുടെ കൈവശം കൂടുതല്‍ പണം എത്തുന്നതിനും സാധാരണക്കാർക്ക് സാമ്ബത്തിക നേട്ടം നല്‍കുന്നതാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി.ആദായ നികുതി ഇളവ്…
