Shobika
Browsing Category

kerala

ഹോം സ്റ്റേ അടിച്ച്‌ പൊളിച്ച്‌ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം ; സീനിയര്‍ നിയമ…

തിരുവനന്തപുരം: പാറശ്ശാല സിഎസ്‌ഐ ലോ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ താമസ സ്ഥലത്ത് അതിക്രമിച്ച്‌ കയറി സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു.നെടുമങ്ങാട് പഴ കുറ്റി സ്വദേശി അഭിറാമിനെയാണ് നാലംഗ സംഘം മര്‍ദ്ദിച്ചത്. അഭിറാം…

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് എണ്ണല്‍ പൂര്‍ത്തിയാക്കി എസ്ബിഐ; ലഭിച്ചത് 5.04 കോടി രൂപയും 2…

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ 2025 ഫെബ്രുവരി മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂർത്തിയായപ്പോള്‍ ലഭിച്ചത് 5,04,30,585 രൂപ.2.016 കിലോ സ്വർണം ലഭിച്ചു. 11 കിലോഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപയുടെ എട്ടും നിരോധിച്ച…

പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി; അന്വേഷണം തുടങ്ങി പൊലീസ്

തിരുവനന്തപുരം: മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി. മംഗലപുരം ഇടവിളാകത്ത് ആഷിക്കിനെ കാറിലെത്തിയ നാലംഗ സംഘം വീട്ടില്‍ നിന്ന് വിളിച്ചിറക്കി കാറില്‍ ബലമായി പിടിച്ചു കയറ്റി തട്ടി കൊണ്ടു പോവുകയായിരുന്നു. രാത്രി 7:45…

ഗ്യാസ് കുറ്റി ചോര്‍ന്നു, ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച്‌ അടുക്കളയില്‍ വൻ പൊട്ടിത്തെറി, ഗൃഹനാഥന്…

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ വീടിനു തീപിടിച്ചു. വട്ടിയൂർക്കാവ് ചെമ്ബുക്കോണത്ത് ലക്ഷ്മിയില്‍ ഭാസ്കരൻ നായറുടെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്.അപകടത്തില്‍ പൊള്ളലേറ്റ ഭാസ്കരൻ നായരെ നാട്ടുകാർ ചേര്‍ന്ന്…

സ്ഥിരം തേങ്ങ മോഷണം, ആളെ പൊക്കി, ചോദിച്ചപ്പോള്‍ ഇന്‍റര്‍ ലോക്കുകൊണ്ട് തലക്കടിച്ച്‌ കൊല്ലാൻ ശ്രമം;…

കായംകുളം: ആലപ്പുഴ കായംകുളത്ത് തേങ്ങ മോഷ്ടിച്ചത് ചോദ്യം ചെയ്ത മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റില്‍.കൃഷ്ണപുരം പുള്ളിക്കണക്ക് ഷീജാ ഭവനത്തില്‍ നൗഫല്‍ (30) ആണ് പിടിയിലായത്. പുള്ളിക്കണക്ക് സ്വദേശിയായ പ്രകാശിന്റെ പറമ്ബില്‍…

കാറില്‍ 5 പേരുമായി വരുമ്ബോള്‍ കൂറ്റൻ തണല്‍മരം കടപുഴകി, കാര്‍ പൂര്‍ണമായി തകര്‍ന്നു; യാത്രക്കാര്‍ക്ക്…

തിരുവനന്തപുരം: നെടുമങ്ങാട് - പനവൂർ റോഡിലെ ചുമടുതാങ്ങിയില്‍ പാതയോരത്ത് നിന്ന തണല്‍മരം കടപുഴകി വീണു. കാറിലും ഇലക്‌ട്രിക് പോസ്റ്റിലേക്കും പതിച്ചെങ്കിലും ആർക്കും പരുക്കില്ല.ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ചുമട് താങ്ങി ജംഗ്ഷനില്‍…

തെരുവുനായ ആക്രമിച്ചത് വീട്ടില്‍ പറഞ്ഞില്ല; പേവിഷ ബാധയേറ്റ് ചികിത്സയിലിരുന്ന 11 വയസുകാരൻ മരണത്തിന്…

ആലപ്പുഴ: ചാരുംമൂട് സ്വദേശിയായ 11 വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു. ചാരുംമൂട് സ്മിതാ നിവാസില്‍ ശ്രാവിണ്‍ ഡി കൃഷ്ണ (11)യാണ് മരിച്ചത്.തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്. ഫെബ്രുവരി ആറിനാണ് പേ…

സോപ്പിലും ക്രീമിലുമടക്കം രാസവസ്തു, കുടുങ്ങിയത് 12 സ്ഥാപനങ്ങള്‍ക്ക്; 1.5 ലക്ഷത്തിന്‍റെ…

തിരുവനന്തപുരം: വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായുള്ള സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ 'ഓപ്പറേഷന്‍ സൗന്ദര്യ' മൂന്നാം ഘട്ടത്തില്‍ പിടി വീണത് 12 സ്ഥാപനങ്ങള്‍ക്ക്.മതിയായ ലൈസന്‍സുകളോ…

കയ്യിലെ ലോഹവള ഊരി ചുമട്ടുതൊഴിലാളിക്ക് നേരെ ആക്രമണം; സംഭവം ലഹരി സംഘത്തെ താക്കീത് ചെയ്തതിന് പിന്നാലെ

കോഴിക്കോട്: താമരശ്ശേരി അടിവാരത്ത് ലഹരി സംഘത്തെ ചോദ്യംചെയ്തതിന് ചുമട്ട് തൊഴിലാളിക്ക് നേരെ ആക്രമണം. അടിവാരം സ്വദേശിയായ മുസ്തഫക്കാണ് (45) അക്രമിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റത്.ഇന്നലെ രാത്രി എട്ടോടെയാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവം നടന്നത്.…

കിഫ്ബി വെന്റിലേറ്ററിലെന്ന് വിഡി സതീശന്‍; ടോളിന്റെ പേരില്‍ ആശങ്ക പരത്തേണ്ടെന്ന് ധനമന്ത്രി;…

കിഫ്ബി റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അതുപറഞ്ഞ ജനങ്ങളെ ആശങ്കപ്പെടുത്തരുതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കിഫ്ബിക്ക് വരുമാനദായകമായ പദ്ധതികള്‍ വേണ്ടതുണ്ടെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു. കിഫ്ബി…