AAK
Browsing Category

kerala

സ്കൂള്‍ ബസ് അപകടം; ആക്ഷേപം സര്‍ക്കാരിലേക്ക്, ഫിറ്റ്നസ് തീര്‍ന്ന ബസുകള്‍ക്ക് ചട്ടവിരുദ്ധമായി കാലാവധി…

കണ്ണൂർ: കണ്ണൂർ സ്കൂള്‍ ബസ് അപകടത്തില്‍ ആക്ഷേപം സർക്കാരിലേക്ക് നീങ്ങുന്നു. ഫിറ്റ്നസ് അവസാനിച്ച സ്കൂള്‍ ബസുകള്‍ക്ക് ഗതാഗത കമ്മീഷണർ ചട്ടവിരുദ്ധമായി കാലാവധി നീട്ടി നല്‍കി.ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദ്ദേശപ്രകാരമായിരുന്നു നടപടി.…

ബാങ്കില്‍ സ്വര്‍ണം പണയം വച്ച്‌ മടക്കയാത്രയില്‍ ബാഗ് സ്കൂട്ടറില്‍ നിന്ന് കാണാതായി, യുവതിക്ക്…

ഹരിപ്പാട്: സ്വർണം പണയം വച്ച്‌ കിട്ടിയ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ പണം സൂക്ഷിച്ച ബാഗ് കാണാതായി. വഴിയില്‍ കിടന്ന് കിട്ടിയ ബാഗ് ഒട്ടും വൈകാതെ സ്റ്റേഷനിലെത്തിച്ച ദേവദാസ് മാതൃകയായി.റോഡില്‍ നിന്നു കളഞ്ഞു കിട്ടിയ ബാഗില്‍ ഒന്നരലക്ഷം രൂപയും…

എറണാകുളത്ത് നിന്ന് കാണാതായ 14 വയസുള്ള ആണ്‍കുട്ടിയേയും 15 വയസുള്ള പെണ്‍കുട്ടിയേയും വര്‍ക്കലയില്‍…

തിരുവനന്തപുരം: എറണാകുളം പറവൂരില്‍ നിന്ന് കാണാതായ കുട്ടികളെ തിരുവനന്തപുരം വർക്കലയില്‍ നിന്ന് കണ്ടത്തി. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സെർച്ച്‌ ഡ്രൈവിനിടെയാണ് കുട്ടികളെ കണ്ടത്തിയത്.കഴിഞ്ഞ മാസം 28 -ാം തിയ്യതിയാണ് കുട്ടികളെ…

ഹജ്ജ് യാത്രാനിരക്ക് കുറയ്ക്കണം: മന്ത്രി വി അബ്ദുറഹിമാൻ

തിരുവനന്തപുരം: അമിത നിരക്ക് ഒഴിവാക്കി, കേരളത്തിലെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള വിമാന യാത്രാനിരക്ക് ഏകീകരിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജുവിനും, കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍…

സ്കൂള്‍ ബസ് ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, 18പേര്‍ക്ക്…

കണ്ണൂര്‍:കണ്ണൂര്‍ വളക്കൈയില്‍ സ്കൂള്‍ ബസ് ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു.കണ്ണൂര്‍ തളിപ്പറമ്ബിന് സമീപമുള്ള കുറുമാത്തൂര്‍ പഞ്ചായത്തിലെ ചിന്മയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും…

ആംബുലൻസിന് സൈഡ് കൊടുക്കുന്നതിനിടെ ടോറസ് ലോറിക്ക് പിന്നില്‍ ബസ് ഇടിച്ചു; ഏഴ് പേര്‍ക്ക് പരിക്കേറ്റു

തൃശ്ശൂർ: തൃശ്ശൂർ മിണാലൂരില്‍ ടോറസ് ലോറിക്ക് പിന്നില്‍ ബസ് ഇടിച്ച്‌ അപകടം. ഏഴ് പേർക്ക് പരിക്കേറ്റു. ആംബുലൻസിന് സൈഡ് കൊടുക്കുന്നതിനിടെ ടോറസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോഴാണ് ബസ് പിന്നില്‍ വന്ന് ഇടിച്ചത്.അപകടത്തില്‍ ബസ്സിലെ…

2025 ന് സ്വാഗതം, പുത്തന്‍ പ്രതീക്ഷകളുമായി ലോകം; ആടിയും പാടിയും ആഘോഷമാക്കി ജനം

തിരുവനന്തപുരം: പുത്തന്‍ പ്രതീക്ഷകളുമായി രാജ്യത്ത് 2024 പുതുവർഷം പിറന്നു. രാജ്യമെങ്ങും ആഘോഷത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്.കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ വലിയ ആഘോഷത്തോടെ ജനം പുതുവർഷത്തെ വരവേറ്റു. രാജ്യത്തെ പ്രമുഖർ…

വയോധികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പാഞ്ഞു; സ്പോര്‍ട്സ് ബൈക്ക് റൈഡറെ ഊട്ടിയില്‍ നിന്ന് പൊക്കി…

കല്‍പ്പറ്റ: വയോധികനെ ഇടിച്ച്‌ നിര്‍ത്താതെ പോയ സ്‌പോര്‍ട്‌സ് ബൈക്കും ബൈക്ക് ഓടിച്ച അരുണാചല്‍ സ്വദേശിയായ റൈഡറെയും ഊട്ടിയില്‍ നിന്ന് പൊലീസ് പിടികൂടി.അരുണാചല്‍ പ്രദേശിലെ വെസ്റ്റ് സിയാന്‍ങ് ജില്ലയിലെ ആലോ സ്വദേശി ന്യാകി ലോല്ലന്‍ (27)…

‘മതേതര കേരളത്തിന്റെ നന്ദി , എംടിയ്ക്ക് ഒരു രണ്ടാമൂഴം കൂടിയുണ്ടാകുമെന്ന്…

തിരുവനന്തപുരം : ടാഗോർ തീയേറ്ററില്‍ നടന്ന എം ടി വാസുദേവൻ നായർ അനുസ്മരണ യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.എല്ലാവരേയും പോലെ ഞാനും ഏറെ വേദനയോടെയാണ് ഈ യോഗത്തില്‍ പങ്കെടുക്കുന്നതെന്നും എം ടി ആരായിരുന്നു എന്നു ചിന്തിക്കാനുള്ള…

‘സനാതന ധര്‍മത്തെ ഉടച്ചുവാര്‍ത്തയാളാണ് ഗുരു, മനുഷ്യത്വത്തിന്റെ വിശ്വദര്‍ശനമാണ് ഗുരു…

തിരുവനന്തപുരം: മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നതാണ് ഗുരുവിന്റെ സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേത്രങ്ങളില്‍ ഉടുപ്പ് ഊരിക്കൊണ്ടുള്ള ദർശനത്തില്‍ സാമൂഹിക ഇടപെടല്‍ ഉണ്ടാകണമെന്ന് ചൂണ്ടക്കാട്ടിയ മുഖ്യമന്ത്രി കാലാന്തരത്തില്‍ ഇതിന്…