Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മോഡല്‍ പാര്‍ലമെന്റ്, ബെസ്റ്റ് പാര്‍ലമെന്റേറിയൻ ക്യാമ്ബ്; നാളെ മുതല്‍ തിരുവനന്തപുരത്ത് ആരംഭിക്കും
തിരുവനന്തപുരം: പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ 2023-24 അധ്യയന വർഷം സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും നടത്തിയ യൂത്ത് / മോഡല്‍ പാർലമെന്റ് മത്സരങ്ങളുടെ വിജയികള്‍ പങ്കെടുക്കുന്ന മോഡല്‍ പാർലമെന്റും സംസ്ഥാനതല…
കാലാവസ്ഥ പ്രവചനം അച്ചട്ടാകുമോ? ഉറ്റുനോക്കി കേരളം! ചക്രവാതചുഴിയുടെ സ്വാധീനത്താല്‍ ഇടിമിന്നലോടെയുള്ള…
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താല്‍ കേരളത്തില്‍ വീണ്ടും മഴ തുടങ്ങി.കാലാവസ്ഥ പ്രവചനം പോലെ തലസ്ഥാന മടക്കമുള്ള വിവധ ജില്ലകളില്‍ ശനിയാഴ്ച രാത്രിയോടെ ഇടത്തരം മഴ അനുഭവപ്പെട്ടു. തിരുവനന്തപുരം,…
കായിക താരം പീഡനത്തിനിരയായ സംഭവം; പെണ്‍കുട്ടിയെ ആദ്യം പീഡനത്തിന് ഇരയാക്കിയത് ആണ്‍സുഹൃത്ത്; 14 പേര്‍…
പത്തനംതിട്ട: പത്തനംതിട്ടയില്‍ കായിക താരമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയടക്കം 14 പേർ അറസ്റ്റില്‍.കൂട്ട ബലാത്സംഗത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ്…
‘ഗേറ്റ് തകര്‍ത്ത് വലിച്ചിഴച്ചു’, എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും…
അങ്കമാലി: എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസുകാരും തമ്മില്‍ സംഘർഷം. ബിഷപ്പ് ഹൗസില്‍ പ്രാർത്ഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ ബലം പ്രയോഗിച്ച് പുറത്താക്കാൻ പൊലീസ് ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.പ്രതിഷേധിക്കുന്ന 21…
60 പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി; 18 വയസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, 5 പേര്‍…
പത്തനംതിട്ട: പത്തനംതിട്ടയില്‍ അറുപതിലേറെ പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് 18 വയസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.സി ഡബ്ലിയു സിക്ക് നല്‍കിയ പരാതിയിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. സി ഡബ്ലിയു സിക്ക് ലഭിച്ച മൊഴി…
ഭീതി പരത്തി നടുറോഡില്‍ ലോറിയുടെ ‘അഭ്യാസം’; മുൻവശം ഉയര്‍ന്നു പൊന്തി, കൂറ്റനാട് വൻദുരന്തം…
പാലക്കാട്: ഓടിക്കൊണ്ടിരിക്കെ നടുറോഡില്‍ ലോറിയുടെ മുൻവശം ഉയർന്നു പൊന്തിയത് ഭീതി പരത്തി. കൂറ്റനാട് - തൃത്താല റോഡില്‍ കോടനാട് യത്തീംഖാനക്ക് സമീപത്തെ ചെറിയ കയറ്റത്തിലായിരുന്നു സംഭവം.ഓടിക്കൊണ്ടിരുന്ന ലോറിയുടെ മുൻവശം ഉയർന്ന്…
ചക്രവാതച്ചുഴി; നാളെ 10 ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത, 13നും 14നും ഇടിമിന്നലോട് കൂടിയ മഴ…
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ 10 ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ…
ഇലക്‌ട്രിക് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
തൃശൂർ: തൃശൂർ ചാലക്കുടിയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പഴൂക്കര സ്വദേശി ജോർജ് (73)ആണ് മരിച്ചത്. ചാലക്കുടി റെയില്‍വേ സ്റ്റേഷന് മുൻവശത്ത് വെച്ച് ഇലക്‌ട്രിക് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഇന്ന് 11…
പുലര്‍ച്ചെ യോഗ ക്ലാസിന് പോകുന്നതിനിടെ സ്കൂട്ടറില്‍ പിക്കപ്പ് ലോറിയിടിച്ചു; നഴ്‌സായ യുവതിക്ക് പരിക്ക്
കോഴിക്കോട്: യോഗ ക്ലാസിന് പോകുന്നതിനിടയിലുണ്ടായ വാഹനാപകടത്തില്‍ നഴ്‌സായ യുവതിക്ക് പരിക്കേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ നഴ്‌സായ കാരാടി സ്വദേശിനി ഷീജക്കാണ് പരിക്കേറ്റത്.കാരാടി ജംഗ്ഷനില്‍ ഇന്ന് രാവിലെ ആറോടെയാണ് സ്‌കൂട്ടറില്‍…
മൊബൈലില്‍ പകര്‍ത്താം; അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്നും നാളെയും കേരളത്തിന് മുകളില്‍
തിരുവനന്തപുരം: ശാസ്ത്രകുതുകികള്‍ക്ക് ആവേശം സമ്മാനിക്കാന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്‌എസ്) ഇന്നും നാളെയും കേരളത്തിന് മുകളിലൂടെ പറക്കും.ഇന്ന് (ജനുവരി 9) വൈകിട്ട് 7.25നാണ് ഐഎസ്‌എസ് കേരളത്തിന് മുകളില്‍ പ്രവേശിക്കുക. അന്താരാഷ്ട്ര…
