AAK
Browsing Category

kerala

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദുരന്ത നിവാരണ ഫണ്ട് സംബന്ധിച്ച കണക്ക് റവന്യൂ പ്രിൻസിപ്പല്‍ സെക്രട്ടറി ഇന്ന് കോടതിയെ അറിയിക്കും.ഫണ്ടിലെ നീക്കിയിരുപ്പ് തുകയില്‍ പല…

ശബരി റെയില്‍പാത ; ത്രികക്ഷികരാര്‍ വേണ്ടെന്ന് കേരളം, സിംഗിള്‍ലൈന്‍ മതി,രണ്ട് ഘട്ടമായി നടപ്പാക്കാന്‍…

തിരുവനന്തപുരം:ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായ രീതിയില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.ഇതിന് അനുമതി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും.…

സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളില്‍ ജോലി ചെയ്താല്‍ സര്‍ക്കാര്‍ അധ്യാപകര്‍ക്ക് പണികിട്ടും, നടപടിയെന്ന്…

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാൻ പാടില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.സർക്കാർ ജോലിയില്‍ ഇരിക്കെ ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണ്.…

അന്ധകാരനഴിയില്‍ രണ്ട് മൃതദേഹങ്ങള്‍ കടല്‍ത്തീരത്തടിഞ്ഞു, ഒരാളെ തിരിച്ചറിഞ്ഞു; രണ്ടാമത്തെ മൃതദേഹം…

ആലപ്പുഴ: ആലപ്പുഴ അന്ധകാരനഴിയില്‍ രണ്ട് മൃതദേഹങ്ങള്‍ കടല്‍ത്തീരത്തടിഞ്ഞു. ഒരു കിലോമീറ്ററിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. അരൂർ സ്വദേശി നിയാസിനെയാണ് തിരിച്ചറിഞ്ഞത്. രണ്ട് ദിവസമായി ഇയാളെ കാണാനില്ലെന്ന…

എല്‍ദോസ് നേരിട്ടത് അതിക്രൂരമായ ആക്രമണം; ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം പറ്റി, പോസ്റ്റ്മോര്‍ട്ടം…

കൊച്ചി: എറണാകുളം ജില്ലയിലെ കുട്ടമ്ബുഴയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച എല്‍ദോസിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു.എല്‍ദോസ് നേരിട്ടത് അതിക്രൂരമായ ആക്രമണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തല്‍. എല്‍ദോയ്ക്ക് ആനയുടെ…

അമ്മയെയും മകനെയും വീടിനുള്ളില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ആത്മഹത്യ തന്നെയെന്ന്…

പാലക്കാട്: പാലക്കാട് പട്ടാമ്ബിയില്‍ അമ്മയെയും മകനെയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മരിച്ചത് ആത്മഹത്യ തന്നെയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.മകന്റെ ബിസിനസ് നിരന്തരം പരാജയപ്പെടുന്നതില്‍ ഇരുവരും മനോവിഷമത്തിലായിരുന്നു.…

അതിരാദുണം; വഴിവിളക്കില്ലാത്ത വഴിയില്‍ ഇരുട്ടില്‍ ആന നില്‍ക്കുന്നത് എല്‍ദോസ് കണ്ടില്ല; മരത്തിലടിച്ച്‌…

കൊച്ചി: മൂന്നു ദിവസത്തിനിടെ കാട്ടാന ആക്രമണത്തില്‍ രണ്ടു ജീവൻ നഷ്ടമായ കോതമംഗലത്ത് പുലരും വരെ അരങ്ങേറിയത് കടുത്ത ജനകീയ പ്രതിഷേധം.കാട്ടാന മറിച്ചിട്ട മരം വീണ് എൻജിനീയറിങ് വിദ്യാർഥിനി മരിച്ച നടുക്കം മാറും മുൻപേ ആണ് ഇന്നലെ രാത്രി കാട്ടാന…

പട്ടിണിക്കിട്ടും ക്രൂരമായ മര്‍ദനവും; പിതാവും രണ്ടാനമ്മയും പ്രതികള്‍, ഷെഫീക്ക് കേസില്‍ കോടതി ഇന്ന്…

ഇടുക്കി: കുമളിയില്‍ ആറുവയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഇന്ന് കോടതി വിധി പറഞ്ഞേക്കും.ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. സംഭവം നടന്ന് 11 വർഷങ്ങള്‍ക്ക് ശേഷമാണ്…

14 വര്‍ഷമായി പൊലീസ് തേടിക്കൊണ്ടിരുന്ന പ്രതി തിരുവല്ലയില്‍ പിടിയില്‍; പത്തനംതിട്ടയില്‍ ഭാര്യയെ…

പത്തനംതിട്ട: ഭാര്യയെ തീ വെച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ജാമ്യം നേടി മുങ്ങിയ പ്രതിയെ 14 വർഷത്തിനുശേഷം പോലീസ് പിടികൂടി.പത്തനംതിട്ട കോയിപ്രം പോലീസ് ആണ് പിടികൂടിയത്. കടമാങ്കുഴി സ്വദേശി സിന്ധു കൊല്ലപ്പെട്ട കേസില്‍ ഭർത്താവ് രാജീവ് ആണ്…

അഞ്ചര അടിയോളം നീളം, ഗുരുവായൂര്‍ നഗരസഭ ടൗണ്‍ ഹാളില്‍ നിന്ന് മൂര്‍ഖൻ പാമ്ബിനെ പിടികൂടി

തൃശൂര്‍: ഗുരുവായൂർ നഗരസഭ ടൗണ്‍ ഹാളില്‍ നിന്ന് ഭീമൻ മൂർഖൻ പാമ്ബിനെ പിടികൂടി. ഗുരുവായൂർ നഗരസഭ ടൗണ്‍ഹാള്‍ കോമ്ബൗണ്ടിനുള്ളില്‍ നിന്നാണ് മൂർഖൻ പാമ്ബിനെ പിടികൂടി.കുടുംബശ്രീ ക്യാന്‍റീന് സമീപത്തായി മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്നു. ഈ സ്ഥലം…