Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
4 വയസുകാരനെ ഒപ്പമിരുത്തി 14കാരൻ കാര്‍ നിരത്തിലിറക്കി, പൊലീസ് കണ്ടു; മാതാപിതാക്കള്‍ക്കെതിരെ കേസ്
കണ്ണൂർ: കേളകത്ത് നാല് വയസുകാരനെ കൂടെയിരുത്തി 14 വയസുകാരൻ കാർ നിരത്തിലിറക്കി.പ്രായപൂർത്തിയാകാത്ത കുട്ടിയെ വാഹനമോടിക്കാൻ അനുവദിച്ചതിന് മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു.പൊയ്യമല സ്വദേശി ക്ലാരമ്മ, ഇ.കെ ബേബി എന്നിവർക്കെതിരെയാണ് കേസ്. ഉയരം…
പട്രോളിംഗ് സംഘത്തെ കണ്ട് ഓടാൻ ശ്രമിച്ച് യുവാവ്, പിന്തുടര്ന്ന് പിടികൂടി പൊലീസ്, കണ്ടെത്തിയത്…
കോഴിക്കോട്: പൊലീസിനെ കണ്ട് ഓടിയ യുവാവിനെ പിടികൂടി പരിശോധിച്ചപ്പോള്‍ കിട്ടിയത് 1.44 കിലോ ഗ്രാം കഞ്ചാവ്. കല്ലായി മുഖദാര്‍ സ്വദേശി സമ്മു നിവാസില്‍ അബ്ദുല്‍ സമദ്(46) ആണ് ചെമ്മങ്ങാട് പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ദിവസം മുഖദാര്‍ ജുമാമസ്ജിദിന്…
ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറെ കണ്ടെത്തി; നടക്കാൻ കഴിയാത്തതിനാല്‍ വനമേഖലയില്‍…
പാലക്കാട്: അട്ടപ്പാടിയില്‍ നിന്ന് കാണാതായ വനം വകുപ്പ് വാച്ചറെ കണ്ടെത്തി. ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ മുരുകനെയാണ് ജോലി കഴിഞ്ഞ് മടങ്ങവേ കാണാതായത്.നടക്കാൻ കഴിയാത്തതിനാല്‍ വനമേഖലയില്‍ കഴിച്ചുകൂട്ടിയെന്ന് മുരുകൻ പറഞ്ഞു. തച്ചമല വാരത്ത്…
ആദ്യ 12 ദിവസം, 63 കോടിയിലേറെ വരുമാനം; ശബരിമലയില്‍ കഴിഞ്ഞ തവണത്തെക്കാള്‍ 15 കോടി അധികമെന്നും ദേവസ്വം…
പത്തനംതിട്ട: ശബരിമലയില്‍ ഇക്കുറി വരുമാനത്തില്‍ വൻ വർധനവെന്ന് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. ആദ്യ 12 ദിവസത്തെ വരുമാനത്തിന്റെ കാര്യത്തില്‍ ഇക്കുറി വലിയ വർധനവുണ്ടെന്നാണ് ദേവസ്വം പ്രസിഡന്റ് വിവരിച്ചത്.കഴിഞ്ഞ വർഷം ആദ്യ 12 ദിവസത്തെ…
‘മകനെ കൊന്നത് തന്നെ, മരണത്തില്‍ ഇതുവരെ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ല’;…
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിനെ കൊന്നത് തന്നെയെന്ന് അച്ഛൻ ഉണ്ണി. മകന്റെ മരണത്തില്‍ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും ഉണ്ണി മാധ്യമങ്ങളോട് സംസാരിക്കവേ ചൂണ്ടിക്കാട്ടി.ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ മുമ്ബും പല കേസുകളിലെ…
ആശ്വാസം, ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചു; കേരളത്തില്‍ ശനിയാഴ്ച 2…
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പ്രഖ്യാപിച്ചിരുന്ന ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചു. നാളെ രാവിലെ വരെ അതിതീവ്ര ന്യുനമർദ്ദമായും തുടർന്ന് വൈകുന്നേരത്തോടെ തീവ്ര ന്യുനമർദ്ദമായി ശക്തി കുറയുമെന്ന സാഹചര്യത്തിലാണ് ചുഴലിക്കാറ്റ്…
‘4 വര്‍ത്തിനകം 10000 കോടിയുടെ നിക്ഷേപം’, വിഴിഞ്ഞം രണ്ടാം ഘട്ട വികസനത്തിന് അദാനി…
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി കരാറില്‍ ഒപ്പിട്ടു.2028 ഓടുകൂടി പതിനായിരം കോടി രൂപയുടെ കൂടി നിക്ഷേപം തുറമുഖം വഴി ആകര്‍ഷിക്കാന്‍ കഴിയുമെന്ന്…
ശ്രുതിക്കൊപ്പം… സര്‍ക്കാര്‍ ജോലിക്ക് ഉത്തരവായി, നിയമനം നടത്താൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ വീടും ഉറ്റവരും പിന്നീടുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി പ്രഖ്യാപിച്ചു.റവന്യു വകുപ്പില്‍ ക്ലർക് തസ്തികയില്‍ ജോലി നല്‍കും. നിയമനം നടത്താൻ വയനാട് ജില്ലാ കളക്ടറെ…
വീട്ടിലെ സിസിടിവി പരിശോധിച്ച ഗള്‍ഫ് മലയാളി ഞെട്ടി, ദൃശ്യങ്ങള്‍ പൊലീസിന് അയച്ചു, പിടിയിലായത് മൂന്ന്…
ആലുവ : ഗള്‍ഫില്‍ ഇരുന്ന് സ്വന്തം വീട്ടിലെ സിസിടിവി നോക്കിയ വീട്ടുടമ ഞെട്ടി. സിസിടിവി മറയ്ക്കാൻ ശ്രമിക്കുന്ന മോഷ്ടാക്കളെയാണ് ദൃശ്യങ്ങളില്‍ കണ്ടത്.വീട്ടുടമസ്ഥന്റെ കൃത്യമായ ഇടപെടലില്‍ പ്രതികള്‍ പിടിയിലായി. ആലുവ പറവൂർ കവലയില്‍ നസീറിന്റെ…
അയത്തിലില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു; അപകടം കോണ്‍ക്രീറ്റ് ജോലി നടക്കുന്നതിനിടെ
കൊല്ലം: കൊല്ലം അയത്തിലില്‍ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. ഹൈവേ വികസനത്തിന്റെ ഭാഗമായി ചൂരാങ്കല്‍ പാലത്തിന് സമീപം നിർമ്മാണം നടക്കുന്ന പാലമാണിത്.ഉച്ചക്ക് ഒന്നേകാലോട് കൂടിയാണ് സംഭവം. പാലത്തില്‍ കോണ്‍ക്രീറ്റ് ജോലി നടക്കുന്നതിനിടെ…
