Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഗുരുവായൂര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് ഇനി പോലീസ് ക്ലിയറന്‍സ് നിര്‍ബന്ധം
ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ക്ഷേത്രത്തില്‍ ജോലി ചെയ്തിരുന്നയാള്‍ വധശ്രമ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പിലാണ്…
പ്രായപൂർത്തിയാകാത്ത ഇതരസംസ്ഥാന പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, കാമുകനായി…
മലപ്പുറം സ്വദേശിയാണ് കാമുകൻ. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഫറോക്ക് പൊലീസ് ഊർജിതമാക്കി.
കോഴിക്കോട് രാമനാട്ടുകരയിൽ 17കാരിയായ ഇതര സംസ്ഥാനക്കാരിയെ കാമുകൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ടെക്സ്റ്റൈൽസ് ജീവനക്കാരിയായ പെൺകുട്ടിയെ കടയിൽ…
തൃശൂരിലെ 6 ബിജെപി കൗൺസിലർമാർക്ക് 5 ലക്ഷം പിഴ വിധിച്ച് ഹൈക്കോടതി, അഭിഭാഷകന് 5 ലക്ഷം പിഴ; ബിനി…
ബിനി ഹെറിറ്റേജിനെതിരേയുള്ള കേസില്‍ പരാതികാര്‍ക്ക് പിഴയിട്ട് ഹൈക്കോടതി. തൃശൂര്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ബിനി ടൂറിറ്റ്‌റ് ഹോം നടത്തിപ്പിനായി പി എസ് ജനീഷ് എന്ന വ്യക്തിക്ക് കൈമാറിയതില്‍ ക്രമക്കേട് ആരോപിച്ച് ഹര്‍ജിയുമായി…
മകളെ വിവാഹം ചെയ്ത് നൽകാത്തതിൻ്റെ വൈരാഗ്യം, വീട് കയറി ആക്രമിച്ച സംഭവം; മൂന്ന് പ്രതികൾ അറസ്റ്റിൽ
ഒറ്റപ്പാലം പാവുക്കോണത്ത് മകളെ വിവാഹം ചെയ്ത് നൽകാത്തതിൻ്റെ പ്രതികാരത്തിൽ വീട് കയറി ആക്രമിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. തൃക്കടീരി സ്വദേശികളായ മുഹമ്മദ് ഫാസിൽ, മുഹമ്മദ് ഫവാസ്, മുഹമ്മദ് സാദിഖ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ…
പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ: അറസ്റ്റിലായ മൂന്നാം പ്രതി ദീപയ്ക്ക് ജാമ്യം അനുവദിച്ച് കോടതി
എറണാകുളം പറവൂർ കോട്ടുവള്ളിയിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ മൂന്നാം പ്രതി ദീപയ്ക്ക് ജാമ്യം. പറവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ദീപയുടെ മാതാപിതാക്കളായ പ്രദീപിനും ബിന്ദുവിനും ഒപ്പം ദീപയും വീട്ടമ്മയെ…
അടൂര്‍ ഗോപാലകൃഷ്ണൻ യേശുദാസ് എന്നിവര്‍ക്കെതിരായ വിനായകന്റെ വിവാദ പരാമര്‍ശങ്ങള്‍; ഖേദം പ്രകടിപ്പിച്ച്…
കൊച്ചി: നടൻ വിനായകന്റെ വിവാദ പരാമർശങ്ങളില്‍ 'അമ്മ' ഖേദം പ്രകടിപ്പിച്ചു. അടൂർ ഗോപാലകൃഷ്ണൻ, യേശുദാസ് എന്നിവർക്കെതിരെ സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയതില്‍ സംഘടനയ്ക്ക് അതൃപ്തിയുണ്ട്.പുതിയ ഭരണസമിതിയുടെ ആദ്യ എക്സിക്യൂട്ടീവ്…
‘ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കരുത്’; രാഹുലിനെ പൊതുപരിപാടിയില്‍നിന്ന് വിലക്കി പാലക്കാട്…
പാലക്കാട്: ലൈംഗികാരോപണത്തെ തുടർന്ന് കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിനു പിന്നാലെ അദ്ദേഹത്തെ പൊതുപരിപാടിയില്‍നിന്ന് വിലക്കി പാലക്കാട് നഗരസഭ.പാലക്കാട്ടെ ബസ് സ്റ്റാൻഡ് ഉദ്ഘാടന…
മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം; മമ്മൂട്ടിക്കായി ചക്കുളത്തുകാവില്‍ ആയുരാരോഗ്യസൗഖ്യ പൂജ
എടത്വാ: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനും രോഗമുക്തിക്കുമായി ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പ്രത്യേക വഴിപാട് നടത്തി.സിനിമാലോകത്തേയ്ക്ക് തിരികെ എത്തുന്നതിനും കൂടുതല്‍ ജനപ്രിയ സിനിമകള്‍ തുടർന്ന് കൊണ്ടു പോകുന്നതിനുമായി…
26ന് പ്രാദേശിക അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം;…
തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങളുടെ ഭാഗമായി ത്യപ്പൂണിത്തുറ നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 26ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. അതേസമയം, സംസ്ഥാന സര്‍ക്കാരിന്‍റെ ഈ…
‘എന്‍റെ മോളെയാണ് ഓർമ്മ വന്നത്’; വിശന്ന് കരഞ്ഞ് തളർന്ന് 2 മാസം പ്രായമായ കുഞ്ഞ്, അമ്മ…
അമ്മ അടുത്തില്ലാതായതോടെ കരഞ്ഞു തളർന്ന കുഞ്ഞിന് പാലൂട്ടി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥ.ഇന്നലെ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. പരീക്ഷയിൽ പങ്കെടുത്ത യുവതിയുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞിൻ്റെ കരച്ചിൽ…