AAK
Browsing Category

kerala

കോഴിക്കോട് താമരശ്ശേരിയില്‍ സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട് ടിപ്പര്‍ ലോറി

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ സ്കൂട്ടർ യാത്രികൻ ടിപ്പർ ലോറിയുടെ അടിയില്‍പ്പെട്ടു. ദേശീയ പാതയില്‍ താമരശ്ശേരിക്ക് സമീപം ഓടക്കുന്ന് വെച്ചായിരുന്നു അപകടം.റോഡില്‍ നിന്നും അപകടകരമായി പെട്രോള്‍ പമ്ബിലേക്ക് തിരിഞ്ഞ് വന്ന ടിപ്പർ അതേ…

ഓണ്‍ലൈൻ തട്ടിപ്പ്; റിട്ട. എൻജിനീയര്‍ക്ക് 77 ലക്ഷം നഷ്ടമായി രണ്ടുപേര്‍ പിടിയില്‍

കൊച്ചി: പാലാരിവട്ടം സ്വദേശിയായ റിട്ട. എൻജിനീയറില്‍നിന്ന് ഓണ്‍ലൈൻ ട്രേഡിങ്ങിലൂടെ വൻലാഭം കിട്ടുമെന്ന് മോഹിപ്പിച്ച്‌ 77 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേർ പിടിയില്‍.പാലക്കാട് നാട്ടുകല്‍ കലംപറമ്ബില്‍ അബ്ദുല്‍ മുനീർ (32), ബന്ധു…

മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ എന്‍ പ്രശാന്തിനെ തിരിച്ചെടുക്കണം’;…

കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എന്‍ പ്രശാന്തിനെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി കാംകോ തൊഴിലാളി സംഘടനകള്‍. സിഐടിയു, എഐടിയുസി, കാംകോ ഓഫീസേഴ്സ് അസോസിയേഷന്‍, കാംകോ…

ഇടുക്കി വഴിയുള്ള ശബരിമല തീര്‍ത്ഥാടനം; സുരക്ഷ കേരളവും തമിഴ്നാടും സംയുക്തമായി നടപ്പിലാക്കും

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന് ഇടുക്കി വഴിയെത്തുന്ന ഭക്തരുടെ സുരക്ഷക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കേരള, തമിഴ്‌നാട് സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കാൻ തീരുമാനം.തേക്കടിയില്‍ നടന്ന തേനി, ഇടുക്കി എന്നീ…

മദ്യലഹരിയില്‍ വാഹനമോടിച്ച്‌ അപകടം; എസ്‌ഐക്ക് സസ്പെൻഷൻ, പരിക്കേറ്റയാള്‍ ചികിത്സയില്‍

തിരുവനന്തപുരം: മദ്യപിച്ചു വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയ ഇൻഫോപാർക്ക് പൊലീസ് എസ്‌ഐ ബി ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തു.ഇന്നലെ രാത്രി ഇൻഫോപാർക്ക് റോഡില്‍ ബ്രഹ്‌മപുരം പാലത്തിനു സമീപമായിരുന്നു അപകടം. പരിക്കേറ്റ ഇൻഫോപാർക്ക് ജീവനക്കാരൻ പാലക്കാട്…

പുറം ലോകം കൊച്ചിയെ കുറിച്ച്‌ എന്ത് കരുതും? വിദേശ സഞ്ചാരി ഓടയില്‍ വീണ സംഭവത്തില്‍ രൂക്ഷ…

കൊച്ചി: ഫോർട്ട് കൊച്ചിയില്‍ വിദേശ സഞ്ചാരി കാനയില്‍ വീണ സംഭവം നാണക്കേടെന്ന് ഹൈക്കോടതി. പുറം ലോകം കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെയും പറ്റിയും എന്ത് കരുതുമെന്ന ചോദ്യമുയർത്തിയ കോടതി സംഭവത്തില്‍ ജില്ലാ കളക്ടറോട് റിപ്പോർട്ട്…

നഗരമധ്യത്തിലെ വാടക വീട്ടില്‍ പരിശോധന; മതിലിനോട് ചേര്‍ന്ന് കഞ്ചാവ് ചെടി, ഒരാള്‍ പൊക്കം

ആലപ്പുഴ: ബംഗാള്‍ സ്വദേശികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്ന് പൊലീസ് കഞ്ചാവ് ചെടി പിടികൂടി. നഗരമധ്യത്തില്‍ സക്കറിയ ബസാർ ജംഗ്ഷന് സമീപത്തെ വീട്ടില്‍ നിന്നാണ് കഞ്ചാവ് ചെടി പിടികൂടിയത്.ഇതിന് 6 അടിയ്ക്ക് മുകളില്‍ ഉയരമുണ്ട്. ജില്ലാ…

ചങ്ങാത്തം കൂടി സഹായ വാഗ്ദാനത്തില്‍ വിശ്വസിപ്പിക്കും, പിന്നെ ചതി; കാരുണ്യ പ്രവര്‍ത്തകൻ ചമഞ്ഞ് പണം…

കണ്ണൂർ: കാരുണ്യ പ്രവർത്തനത്തിൻ്റെ പേരുപറഞ്ഞ് ആളുകളില്‍ നിന്ന് സ്വർണവും പണവും തട്ടുന്ന വിരുതൻ കണ്ണൂർ ടൗണ്‍ പൊലീസിൻ്റെ പിടിയില്‍.തൃശ്ശൂർ സ്വദേശി കുഞ്ഞുമോൻ അബ്ദുള്ളയാണ് പിടിയിലായത്. കാസർകോട് സ്വദേശിയുടെ പരാതിയിന്മേലാണ് നടപടി.…

ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് നാടൻ തോക്ക് കണ്ടെത്തി; അന്വേഷണം തുടങ്ങി

കൊല്ലം: കൊല്ലം അരിപ്പയില്‍ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും നാടൻ തോക്ക് കണ്ടെത്തി. ജലാലുദ്ദീൻ എന്നയാളുടെ വീട്ടില്‍ നിന്നാണ് തോക്ക് ലഭിച്ചത്.വന്യമൃഗങ്ങളെ വേട്ടയാൻ ഉപയോഗിച്ച ശേഷം ഒളിപ്പിച്ചതാകാം എന്നാണ് വനംവകുപ്പിൻ്റെ പ്രാഥമിക നിഗമനം. അരിപ്പ…

ഉയര്‍ന്ന പരീക്ഷ ഫീസ് ; നാളെ കെ.എസ്.യു പഠിപ്പുമുടക്കും

തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റിയില്‍ നാല് വർഷ ബിരുദ കോഴ്സുകള്‍ക്ക് ഉയർന്ന പരീക്ഷ ഫീസ് ഏർപ്പെടുത്തിയതിനെതിരെ കെ.എസ്.യു പ്രതിഷേധം സംഘടിപ്പിക്കും. ഇതേ തുടർന്ന് കേരള, കാലിക്കറ്റ് സർവ്വകലാശാലകള്‍ക്ക് കീഴിലെ എല്ലാ ക്യാമ്ബസുകളിലും നാളെ…