Shobika
Browsing Category

kerala

5 ജില്ലകള്‍ ഒഴികെ ഇന്ന് എല്ലായിടത്തും മഞ്ഞ അലര്‍ട്ട്; തുലാവര്‍ഷത്തില്‍ ഇത്തവണ സാധാരണയില്‍ കൂടുതല്‍…

തിരുവനന്തപുരം: തുലാവര്‍ഷത്തില്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴയ്ക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. അതേസമയം, ഒക്ടോബർ…

വാണിജ്യസിലിണ്ടറിന് വില കൂട്ടി; വര്‍ധിപ്പിച്ചത് 48 രൂപ, 3 മാസത്തിനിടെ കൂട്ടിയത് 100 രൂപയോളം

തിരുവനന്തപുരം: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കൂട്ടി. സിലിണ്ടർ ഒന്നിന് 48 രൂപയാണ് വർധിപ്പിച്ചത്. കൊച്ചിയില്‍ 1749 രൂപ ആയി.100 രൂപയോളമാണ് മൂന്ന് മാസത്തിനിടെ കൂട്ടിയത്. അതേ സമയം, വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയില്‍ മാറ്റമില്ല.

പുത്തന്‍ പണക്കാരെ പരീക്ഷിച്ചത് പാര്‍ട്ടിക്ക് തിരിച്ചടിയായി; അന്‍വര്‍ വിവാദത്തില്‍ ഇളകുന്നത്…

സംസ്ഥാന രാഷ്ട്രീയത്തിലെ വ്യത്യസ്ത പരീക്ഷണ കളരിയായിരുന്നു സിപിഎമ്മിന് എന്നും മലപ്പുറം ജില്ല. പാര്‍ട്ടിക്ക് വ്യക്തമായ അടിവേരുണ്ടെങ്കിലും ലീഗ് കോട്ട തകര്‍ത്ത് അതിജീവിക്കുക അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ടുതന്നെ ആരെ ഇറക്കിയാണെങ്കിലും…

മലപ്പുറം, പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചു; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ 'ദി ഹിന്ദു'വിനു നല്‍കിയ അഭിമുഖം തെറ്റായി വ്യാഖ്യാനിച്ചതായും സംഭവത്തില്‍ പത്രത്തിന് കത്ത് നല്‍കിയതായും മുഖ്യമന്ത്രിയുടെ ഓഫീസ്. അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളല്ല പ്രസിദ്ധീകരിച്ചതെന്നും…

ശശി സ്ത്രീകളുടെ നമ്പര്‍ വാങ്ങി ശല്യം ചെയ്യുന്നു; പി ശശിക്കെതിരെ നല്‍കിയ പരാതി പുറത്ത് വിട്ട് പി.വി…

നിലമ്പൂര്‍: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതി പുറത്ത് വിട്ട് പി.വി അന്‍വര്‍ എം.എല്‍.എ. സെപ്തംബര്‍ 13 ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നല്‍കിയ 12 പേജടങ്ങുന്ന…

സ്വര്‍ണ കവര്‍ച്ചയുടെ മുഖ്യസൂത്രധാരൻ ഇൻസ്റ്റഗ്രാമിലെ ‘രങ്കണ്ണൻ’; 22 കേസുകളിലെ പ്രതിക്ക്…

തൃശ്ശൂർ: തൃശൂരില്‍ രണ്ടു കോടി രൂപയുടെ സ്വര്‍ണ്ണം കവർന്ന സംഭവത്തിലെ മുഖ്യ സൂത്രധാരനായ റോഷന്‍ വര്‍ഗീസെന്ന റോഷന്‍ തിരുവല്ലയ്ക്ക് ഇന്‍സ്റ്റയിലുള്ളത് അര ലക്ഷത്തിലേറെ ഫോളോവേഴ്സ്.രങ്കണ്ണന്‍ സ്റ്റൈലിലുള്ള വീഡിയോകളാണ് ഇയാളുടെ ഇന്‍സ്റ്റ പ്രൊഫൈല്‍…

അഭിമാനം രാഹുല്‍! പത്ത് രാജ്യങ്ങളില്‍ നിന്ന് ജിമ്മൻമാര്‍ എത്തി, മിസ്റ്റര്‍ യൂണിവേഴ്സ് മത്സരത്തില്‍…

ആലപ്പുഴ: ഇന്റർനാഷണല്‍ ഫിറ്റ്നസ് ആൻഡ് ബോഡി ബില്‍ഡിങ്ങ് (ഐഎഫ്‌എഫ് ബി) ഫെഡറേഷൻ സംഘടിപ്പിച്ച മിസ്റ്റർ യൂണിവേഴ്സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ആലപ്പുഴ സ്വദേശി രാഹുല്‍ ജയരാജിന് സ്വർണത്തിളക്കം.60 കിലോഗ്രാം വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍…

യൂനാനി ചികിത്സക്കെത്തിയ സ്ത്രീയെ പീഡിപ്പിച്ചു; നഗ്ന ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തി പണവും തട്ടി;…

ആലപ്പുഴ: യൂനാനി ചികിത്സയുടെ മറവില്‍ ഫാർമസിയില്‍ വച്ച്‌ സ്ത്രീയെ പീഡിപ്പിച്ച പ്രതി പിടിയില്‍. ആലപ്പുഴ നഗരസഭ സീവ്യൂ വാർഡില്‍ പള്ളിപ്പുരയിടത്തില്‍ സുധീർ (സിറാജുദ്ദീന്‍-49) ആണ് പൊലീസ് പിടിയിലായത്.ആലപ്പുഴ സക്കറിയ ബസാറില്‍ സല്‍വാ യൂനാനി…

മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരവും പരിശോധിക്കണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) നിര്‍ണയിക്കാനുള്ള പരിശോധന കൂടി നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം…

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; ജനങ്ങള്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്‌ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്‌ഇബി അറിയിച്ചു.പവർ എക്സ്ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുള്ളതിനാല്‍…