AAK
Browsing Category

kerala

നോര്‍ക്ക കാനറാ ബാങ്ക് പ്രവാസി ലോണ്‍ ക്യാമ്ബ്; 6.90 കോടിയുടെ സംരംഭക വായ്പകള്‍ക്ക് ശുപാര്‍ശ

തിരുവനന്തപുരം: തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ബിസിനസ് ലോണ്‍ ക്യാമ്ബില്‍ 6.90 കോടി രൂപയുടെ സംരംഭകവായ്പകള്‍ക്ക് ശുപാര്‍ശ നല്‍കി.തൃശ്ശൂര്‍ കേരളാബാങ്ക് ഹാളില്‍…

ബോട്ടിലുണ്ടായിരുന്നത് 6800 കിലോ ചെറു കിളിമീൻ, ലേലം ചെയ്ത് 5 ലക്ഷം ട്രഷറിയില്‍ അടപ്പിച്ചു,…

എറണാകുളം: കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ച്‌ ചെറുമത്സ്യങ്ങള്‍ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ പിടികൂടി.അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ എറണാകുളം…

10, പ്ലസ് ടു, ബിരുദം… യോഗ്യത ഏതുമാകട്ടെ; പ്രമുഖകമ്ബനികള്‍ വിളിക്കുന്നു; സൗജന്യമായി തൊഴില്‍…

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി എംപ്ലോയ്‌മെൻ്റ് വകുപ്പ് തൊഴില്‍ മേള സംഘടിപ്പിക്കുന്നു.തിരുവനന്തപുരം വഴുതക്കാട് ഗവ.വിമൻസ് കോളേജില്‍ സെപ്റ്റംബർ ഏഴിനാണ് 'നിയുക്തി'- 2024 മെഗാ തൊഴില്‍ മേള നടക്കുന്നത്.…

ബൈക്കില്‍ 2 യുവാക്കള്‍, പൊലീസ് പൊക്കി; പാന്‍റിലും ഷര്‍ട്ടിനുള്ളിലും ഒളിപ്പിച്ചത് കഞ്ചാവും എംഡിഎംഎയും

അന്തിക്കാട്: തൃശ്ശൂരില്‍ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. എംഡിഎംഎയും കഞ്ചാവുമായി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കളെ തൃശൂർ അന്തിക്കാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.കണ്ടശ്ശാംകടവ് കാരമുക്കില്‍ വാടകക്ക്…

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്‍ക്കൊപ്പം ഇടിമിന്നലും കാറ്റും; 8 ജില്ലകളില്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.8 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്,…

മദ്യപിക്കുന്നതിനിടെ നിസാര തര്‍ക്കം; കാപ്പകേസ് പ്രതിയെ കമ്ബിപ്പാര കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി,…

ആലപ്പുഴ: അരൂർ എരമല്ലൂരില്‍ കാപ്പകേസ് പ്രതിയെ പാര കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. കോട്ടയം സ്വദേശി ജയകൃഷ്ണൻ ആണ് കൊല്ലപെട്ടത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കോടംതുരുത്ത് സ്വദേശി പ്രേംജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒട്ടേറെ ക്രിമിനല്‍…

കോഴിക്കോട്ടുകാരിയും, മലപ്പുറം സ്വദേശിയും, സംശയം തോന്നി പാലക്കാട് ടോള്‍ പ്ലാസയില്‍ തടഞ്ഞു; ബാഗില്‍…

പാലക്കാട്: ഓണം സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച്‌ നടന്ന പരിശോധനയില്‍ കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍.പാലക്കാട് പാമ്ബാമ്ബള്ളം ടോള്‍ പ്ലാസക്ക് സമീപം വച്ചാണ് 14.44 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തത്. മലപ്പുറം…

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇടവേളകളില്ലാതെ മലയാളികള്‍ വരുമെന്ന് മോഹന്‍ലാല്‍; കേരള ക്രിക്കറ്റ് ലീഗ്…

തിരുവനന്തപുരം: ഇന്ത്യന്‍ ടീമില്‍ ഇനി ഇടവേളകളില്ലാതെ മലയാളികളുടെ സാന്നിധ്യമുണ്ടാകാന്‍ പോകുന്നതിന്റെ തുടക്കമായിരിക്കും കേരള ക്രിക്കറ്റ് ലീഗെന്ന് മോഹന്‍ലാല്‍.കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ…

എല്‍ഐസിക്ക് 50 ലക്ഷവും പലിശയും പിഴ; പോളിസി അപേക്ഷയില്‍ തീരുമാനം വൈകിയതില്‍ കോട്ടയം ജില്ലാ ഉപഭോക്തൃ…

കോട്ടയം: ഇരുപതുലക്ഷം രൂപ പ്രീമിയത്തിനായി മുടക്കിയിട്ടും ലൈഫ് ഇൻഷുറൻസ് നിഷേധിച്ച ലൈഫ് ഇൻഷുറൻസ് കമ്ബനി(എല്‍.ഐ.സി)യുടെ സാങ്കേതിക വീഴ്ചയ്ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം പരാതിക്കാരനു നല്‍കണമെന്ന് ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക…

ലോഡ്ജില്‍ മുറിയെടുത്ത 47കാരൻ മരിച്ചനിലയില്‍

കോഴിക്കോട്: പേരാമ്ബ്രയിലെ ലോഡ്ജില്‍ മുറിയെടുത്ത 47കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാരയാട് നെല്ലിയുള്ളപറമ്ബില്‍ പ്രമോദ് (ഗോപി) ആണ് മരിച്ചത്.കോണ്‍ട്രാക്ടര്‍ ആയി ജോലി ചെയ്യുന്ന പ്രമോദ് കഴിഞ്ഞ ദിവസമാണ് പേരാമ്ബ്രയിലെ ലോഡ്ജില്‍…