Shobika
Browsing Category

kerala

കുടുംബാംഗങ്ങളെത്തി ജെൻസണെ കണ്ടു; അവസാന നോക്ക് കാണാൻ വയനാട്ടുകാര്‍, പൊതുദര്‍ശനം തുടങ്ങി

കല്‍പ്പറ്റ: ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെന്‍സന്‍റെ പോസ്റ്റുമോർട്ടം നടപടികള്‍ കഴിഞ്ഞു.സഹോദരൻ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ബത്തേരി ആശുപത്രിയില്‍ വച്ച്‌ ജെൻസനെ കണ്ടു. ശേഷം അമ്ബലവയല്‍…

സുഹൃത്തിനെ വിശ്വസിച്ച്‌ മരുമകളുടെ വിവാഹത്തിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം കൊടുത്തയച്ചു, പ്രവാസിയെ…

കണ്ണൂർ: മരുമകളുടെ വിവാഹാവശ്യത്തിനായി 10 ലക്ഷം രൂപയുടെ സ്വർണം ഗള്‍ഫില്‍നിന്ന് കൊടുത്തയച്ച പ്രവാസിയെ സുഹൃത്തുക്കള്‍ വഞ്ചിച്ചു.മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ റഷീദിനെയാണ് സുഹൃത്തുക്കള്‍ കബളിപ്പിച്ച്‌ സ്വർണം തട്ടിയെടുത്തത്. ഇയാളുടെ…

നാലു വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം; 68കാരന് 14 വര്‍ഷം ജയില്‍ ശിക്ഷയും പിഴയും വിധിച്ച്‌ ഫാസ്റ്റ്…

തൃശൂര്‍: നാലു വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 14 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു.തൃശ്ശൂർ ചെറുതുരുത്തി കുളമ്ബുമുക്ക് പ്ലാക്കൂട്ടിത്തില്‍ അബൂബക്കറിനെയാണ് (68) വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി…

പ്രാര്‍ത്ഥനകള്‍ വിഫലം; ശ്രുതിയെ തനിച്ചാക്കി ജെൻസണ്‍ വിട പറഞ്ഞു, അപകടമുണ്ടായത് ഇന്നലെ വൈകീട്ട്

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തില്‍ പരിക്കേറ്റ ജെൻസണ്‍ മരണത്തിന് കീഴടങ്ങി.ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജെൻസണ്‍ വെൻ്റിലേറ്ററിലായിരുന്നു. അല്‍പ്പനേരം മുമ്ബാണ് ശ്രുതിയെ തനിച്ചാക്കി ജെൻസണ്‍ ഈ…

നിയന്ത്രണംവിട്ട കാര്‍ ഓട്ടോ സ്റ്റാൻ്റിലേക്ക് പാഞ്ഞുകയറി; ഓട്ടോറിക്ഷകള്‍ തകര്‍ന്നു, പരിക്ക്

കൊല്ലം: കൊല്ലം ഈസ്റ്റ് കല്ലട ചിറ്റമലയില്‍ നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷ സ്റ്റാൻ്റിലേക്ക് പാഞ്ഞുകയറി ഓട്ടോ ഡ്രൈവർമാർക്ക് പരിക്കേറ്റു.ഇടിയുടെ ആഘാതത്തില്‍ സ്റ്റാൻ്റില്‍ പാർക്ക് ചെയ്തിരുന്ന അഞ്ചോളം ഓട്ടോറിക്ഷകളും തകർന്നു. പരിക്കേറ്റ ഓട്ടോ…

സെന്റ് തെരേസാസിലെ 10ാം ക്ലാസുകാരി, മുളുവുകാട് സ്വദേശിനിക്ക് ടീൻ ഇന്ത്യ ഗ്ലാം വേള്‍ഡിന്റെ ആദ്യ…

കൊച്ചി: ടീൻ ഇന്ത്യ ഗ്ലാം വേള്‍ഡിന്റെ ആദ്യ സുന്ദരിപ്പട്ടം സ്വന്തമാക്കി സെന്റ് തെരേസാസ് സ്കൂള്‍ വിദ്യാർത്ഥിനി.ഇന്ത്യയൊട്ടാകെ ഉള്ള മത്സരാർത്ഥികളില്‍ നിന്നുമാണ് എറണാകുളം മുളവുകാട് സ്വദേശിനി ഇഷാനി ലൈജു വിജയിയായത്. ടീൻ ഇന്ത്യ ഗ്ലാം…

‘വേസ്റ്റ് ഇടാനെന്ന പേരില്‍ വീടിന് പിന്നില്‍ കുഴിയെടുത്തു’; കലവൂരിലെ സുഭദ്രയുടെ കൊലപാതകം…

ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ വയോധികയെ കൊന്നു കുഴിച്ചു മൂടിയത് ആസൂത്രിതമായെന്ന് പൊലീസ്. കൊലപാതകത്തിന് മുൻപ് തന്നെ വീടിന് പിറകുവശത്ത് കുഴി എടുത്തു എന്ന് നിഗമനം.കുഴി എടുക്കാൻ വന്ന ദിവസം പ്രായമായ ഒരു സ്ത്രീ കൂടി ആ വീട്ടില്‍ ഉണ്ടായിരുന്നു…

15കാരിയെ ഉപദ്രവിച്ച്‌ നാടുവിട്ടു, ലോക്കല്‍ പൊലീസ് സഹായം പോലുമില്ലാതെ പട്യാലയില്‍ എത്തി പിടികൂടി…

കോഴിക്കോട്: പോക്‌സോ കേസില്‍ പ്രതിയായ അസം സ്വദേശിയെ പഞ്ചാബിലെ പാട്യാലയില്‍ നിന്ന് സാഹസികമായി പിടികൂടി പൊലീസ്.നഗോണ്‍ സ്വദേശി മുഹമ്മദ് നജുറുള്‍ ഇസ്ലാമിനെയാണ്(21) കോഴിക്കോട് പേരാമ്ബ്ര പൊലീസ് അവിടത്തെ ലോക്കല്‍ പൊലീസിന്റെ സഹായമില്ലാതെ…

സുഭദ്ര കൊലപാതകത്തില്‍ മുഖ്യ ആസൂത്രക ശര്‍മിളയെന്ന് നിഗമനം; മാത്യൂസുമായി ഏറെ നാളത്തെ…

കൊച്ചി: നാല് വര്‍ഷം മുമ്ബ് കൊച്ചിയിലെത്തിയ ഉഡുപ്പിക്കാരി ഷര്‍മിളയാണ് കൊലപാതകത്തിന്‍റെ ആസൂത്രകയെന്നാണ് പൊലീസ് നിഗമനം.പങ്കാളിയായ ആലപ്പുഴക്കാരന്‍ മാത്യൂസ് എന്ന നിധിനുമായി ഏറെ നാളത്തെ ആലോചനയ്ക്കൊടുവിലാണ് കൊലപാതകം നടത്തിയതെന്നും പൊലീസ്…

കാലിലെ ബാന്റേഡ് മകൻ തിരിച്ചറിഞ്ഞു, കൊല്ലപ്പെട്ടത് സുഭദ്ര തന്നെയെന്ന് പൊലീസ്; മെഡിക്കല്‍ കോളേജിലേക്ക്…

ആലപ്പുഴ: കടവന്ത്ര സ്വദേശി സുഭദ്രയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആലപ്പുഴ കലവൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗങ്ങള്‍ കാണാതായ സുഭദ്രയുടേത് തന്നെയെന്ന് സ്ഥിരീകരിച്ച്‌ പൊലീസ്.സുഭദ്രയുടെ മക്കളെത്തി മൃതദേഹം…