AAK
Browsing Category

kerala

മാനിനെ തോട്ടത്തില്‍ കെട്ടിയിട്ട് വീഡിയോ ചിത്രീകരിച്ചു, കേസ്, അതിനെ അവര്‍ എന്ത് ചെയ്തെന്ന്…

തൃശൂര്‍: പാലപ്പിള്ളിയില്‍ വന്യമൃഗത്തിന് നേരെ ക്രൂരത. തോട്ടത്തില്‍ എത്തിയ മാനിനെ കെട്ടിയിട്ട് വീഡിയോ ചിത്രീകരിച്ചു.സംഭവത്തില്‍ വനം വകുപ്പ് നാല് പേർക്കെതിരെ കേസെടുത്തു. തോട്ടം തൊഴിലാളികളായ വിനോദ്, ഷിബു, സന്തോഷ് കുമാർ, ഹരി…

ആലപ്പുഴയില്‍ വെച്ച്‌ കടലില്‍ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: മത്സ്യ ബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മുബാറക്ക് എന്ന ബോട്ടിലെ തൊഴിലാളി പൊന്നാനി സ്വദേശി മകൻ ഷൗക്കത്തിൻ്റെ മൃതദേഹമാണ് കണ്ടെടുത്തത്.മൃതദേഹം…

4 ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യത, ഓറഞ്ച് അലര്‍ട്ട്, ചക്രവാതച്ചുഴി തെക്കൻ കര്‍ണാടകയ്ക്ക്…

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. നാല് ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം,…

പാലക്കാടും തൃശ്ശൂരും ബൈക്ക് അപകടങ്ങളില്‍ 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്/തൃശ്ശൂർ: സംസ്ഥനത്ത് രണ്ട് ജില്ലകളിലുണ്ടായ അപകടങ്ങളില്‍ രണ്ട് പേർ മരിച്ചു. പാലക്കാട്, തൃശ്ശൂർ ജില്ലകളിലുണ്ടായ ബൈക്ക് അപകടങ്ങളിലാണ് രണ്ട് പേർക്ക് ദാരുണാന്ത്യം സംഭവിച്ചത്.പാലക്കാട് കുളപ്പുള്ളി പാതയില്‍ കൂനത്തറയില്‍ ലോറിയും…

‘ജലനിരപ്പ് അപകടകരം, നദിയിലിറങ്ങരുത്’; മണിമല, അച്ചന്‍കോവില്‍ നദീതീരത്ത്…

കോട്ടയം: മണിമല, അച്ചൻകോവില്‍ നദികളുടെ തീരങ്ങളില്‍ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം. നദികളില്‍ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.മണിമല നദിയില്‍ ഓറഞ്ച് അലർട്ടും അച്ചൻകോവില്‍…

കനത്ത മഴയില്‍ തോട്ടില്‍ ഒഴുക്കില്‍പെട്ട് കാര്‍; അത്ഭുതകരമായി രക്ഷപ്പെട്ട് വൈദികൻ

ഇടുക്കി: ഇടുക്കി മുള്ളരിങ്ങാട് നേര്യമംഗലം, അടിമാലി മേഖലകളില്‍ കനത്ത മഴ. മുള്ളരിങ്ങാട് മേഖലയിലുണ്ടായ കനത്ത മഴയില്‍ തോട്ടില്‍ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുള്ളരിങ്ങാട് ലൂർദ് മാത പള്ളി വികാരിയുടെ കാർ ഒഴുക്കില്‍പ്പെട്ടു.ലൂർദ് മാത പള്ളി…

ഒരുമിച്ച്‌ കഴിഞ്ഞത് 20 ദിവസം, ഫോണില്‍ സ്ത്രീധനത്തിനായി തെറിവിളി; യുവതി ജീവനൊടുക്കിയതില്‍ ഭര്‍ത്താവ്…

കോഴിക്കോട്: ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്‌തെന്ന പരാതിയില്‍ വിദേശത്തായിരുന്ന ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം അരീക്കോട് സ്വദേശി ഊര്‍ങ്ങാട്ടീരി അബ്ദുസമദിന്റെ മകന്‍ നസീലി(27)നെയാണ് അറസ്റ്റ് ചെയ്തത്.…

ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്! കേരളാ പി.എസ്.സിയുടെ നിശ്ചിത പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

തിരുവനന്തപുരം: പി എസ് സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമുള്ളതായി അറിയിപ്പ്. കേരള പി എസ് സി ആഗസ്റ്റ് 17 ന് നടത്തുന്ന ക്ലാർക്ക് (നേരിട്ടുള്ള നിയമനം-കൊല്ലം, കണ്ണൂർ) (വിവിധ വകുപ്പുകള്‍) (കാറ്റഗറി നമ്ബർ 503/2023) പരീക്ഷയ്ക്കായി നിശ്ചയിച്ച…

18 ദിവസം, ഇനിയും കണ്ടെത്താനുളളത് നൂറിലേറെ പേരെ; തിരച്ചില്‍ തുടരുന്നതില്‍ അന്തിമ തീരുമാനം നാളെ

കല്‍പ്പറ്റ : വയനാട് ഉരുള്‍ പൊട്ടലില്‍ കാണാതായവർക്കുള്ള തിരച്ചില്‍ തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെ.നൂറിലേറെ പേരെ ഇനിയും കണ്ടെത്താൻ ഉണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തുന്ന തിരച്ചില്‍ കാര്യമായ പുരോഗതിയില്ലാത്ത…

സംസ്ഥാനത്ത് ഇന്നും രാത്രി വൈദ്യുതി നിയന്ത്രണം; രാത്രി 7 മുതല്‍ 11 വരെ വൈദ്യുതി തടസപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. രാത്രി 7 മുതല്‍ 11 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ട്.പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്‌ഇബി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വർദ്ധനവും…