Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
വെട്ടുകത്തി ജോയ് വധം; ക്വട്ടേഷൻ കൊടുത്തത് അൻവര്‍ ഹുസൈൻ, സ്റ്റേഷനിലെത്തി കീഴടങ്ങി
തിരുവനന്തപുരം: ശ്രീകാര്യത്തെ വെട്ടുകത്തി ജോയ് വധത്തില്‍ ആസൂത്രകനും മുഖ്യ പ്രതിയുമായ അൻവർ ഹുസൈൻ കീഴടങ്ങി. ഫോർട്ട് സ്റ്റേഷനിലാണ് അൻവർ കീഴടങ്ങിയത്.പ്രതിയെ ശ്രീകാര്യം സ്റ്റേഷനിലെത്തിച്ചു. പ്രധാന പ്രതിയായ സജീറിൻ്റെ ബന്ധുവാണ് അൻവർ ഹുസൈൻ.…
ഓണം ലക്ഷ്യമിട്ട് വ്യാജ ചാരായ നിര്‍മാണം തകൃതി; കട്ടിപ്പാറയില്‍ പിടികൂടിയത് 550 ലിറ്റര്‍ വാഷും 50…
കോഴിക്കോട്: ഓണക്കച്ചവടം ലക്ഷ്യമിട്ട് ഉള്‍പ്രദേശങ്ങളിലും കൂടുതല്‍ ആള്‍താമസമില്ലാത്ത സ്ഥലങ്ങളിലും വ്യാജവാറ്റ് നിര്‍മാണം വ്യാപകമാകുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍.അടുത്ത ദിവസങ്ങളിലായി കോഴിക്കോട് ജില്ലയില്‍ മലയോര മേഖലകളില്‍ ഉള്‍പ്പെടെ…
പ്രതിയില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; കയ്യോടെ കൈക്കൂലിയുമായി എസ്‌ഐയെ പൊക്കി വിജിലൻസ്
കല്‍പ്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ സുല്‍ത്താൻ ബത്തേരി എസ്‌ഐയെ വിജിലൻസ് അറസ്റ്റ് ചെയ്തു. എസ്‌ഐ സാബു സിഎം നെയാണ് വയനാട് വിജിലൻസ് പിടികൂടിയത്.40,000 രൂപയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഒരു കേസിലെ പ്രതിയില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം…
തട്ടിക്കൊണ്ടുപോകല്‍; അക്രമി സംഘമെത്തിയ വെള്ള സ്വിഫ്റ്റ് കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
തിരുവനന്തപുരം: വിദേശത്ത് നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ട് പോയ കാർ ഉപേക്ഷിക്കപ്പെട്ട നിലയില്‍.പൂന്തുറ ഭാഗത്ത് നിന്നാണ് കാർ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഓട്ടോറിക്ഷയില്‍ തമ്ബാനൂർ…
സ്കൂളില്‍ നിന്നും ചിക്കൻകറി കഴിച്ചു; പിന്നാലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം 100 ലേറെ പേര്‍ക്ക്…
കണ്ണൂർ: കണ്ണൂർ ജില്ലയിലെ തടിക്കടവ് ഗവണ്‍മെന്‍റ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അടക്കമുള്ള നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം.ഇന്നലെ രാത്രിയോടെയാണ് അധ്യാപകർക്കും കുട്ടികള്‍ക്കും ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. കഴിഞ്ഞ…
അമ്മ വഴക്ക് പറഞ്ഞു, മനോവിഷമത്തില്‍ പത്ത് വയസുകാരൻ ജീവനൊടുക്കി
തൃശൂർ:വഴക്ക് പറഞ്ഞ മനോവിഷമത്തില്‍ 10 വയസുകാരൻ ആത്മഹത്യ ചെയ്തു. തൃശൂർ ചേലക്കരയിലാണ് സംഭവം. ചീപ്പാറ വീട്ടില്‍ അബ്ദുള്‍ സിയാദിന്റെ മകൻ അസിം സിയാദാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം. സ്കൂളില്‍ നിന്നും നേരം വൈകി വന്നത് മാതാവ് ചോദ്യം…
വയനാട്ടില്‍ ശക്തമായ മഴ തുടരും, പോത്തുകല്ലില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കും; മന്ത്രിസഭാ യോഗം സ്ഥിതി…
മേപ്പാടി: വയനാട്ടില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ വൈകീട്ട് ചൂരല്‍മല, മുണ്ടക്കൈ മേഖലയില്‍ കനത്ത മഴ പെയ്തതോടെ, ചൂരല്‍മല പുത്തുമല എന്നിവിടങ്ങളില്‍ നിന്നായി 83 പേരെ മാറ്റിപാർപ്പിച്ചു.തൃക്കൈപ്പറ്റ…
ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; ശ്രീലങ്കയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി: കേരളത്തില്‍ 5 ദിവസം മഴ…
തിരുവനന്തപുരം: തെക്കൻ ശ്രീലങ്കക്ക് മുകളില്‍ ചക്രവാത ചുഴി രൂപപ്പെട്ടു. റായലസീമ മുതല്‍ കോമറിൻ മേഖല വരെ 900 മീറ്റർ വരെ ഉയരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്.ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ…
പണം നിക്ഷേപിക്കുക, പാത്രം വയ്ക്കുക, ആവശ്യത്തിനുള്ള പാല്‍ എടുക്കുക! ‘എനി ടൈം മില്‍ക്ക്’…
ഇടുക്കി: മൂന്നാറിലെത്തുന്നവർക്ക് ഇനി ഏതു സമയത്തും എ ടി എം സംവിധാനത്തിലൂടെ പാല്‍ വാങ്ങാം. ആവശ്യമുള്ള പാലിന്‍റെ അളവിനുള്ള തുക, ഇവിടെ സ്ഥാപിച്ചിരിക്കുന്ന എ ടി എമ്മില്‍ നിക്ഷേപിച്ചാല്‍ മാത്രം മതി.തുകയ്ക്ക് അനുസൃതമായ പാല്‍ വാങ്ങുന്നതിനായി…
ശനിയാഴ്ച പ്രവൃത്തി ദിവസം, മുന്‍ ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍; വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍…
തിരുവനന്തപുരം: കേരളത്തിലെ 10-ാം ക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളില്‍ ശനിയാഴ്ച പ്രവർത്തി ദിനമാക്കിയുള്ള തീരുമാനം സർക്കാർ പിൻവലിച്ചു.ഹൈക്കോടതി വിധി പ്രകാരമാണ് നടപടി. അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ശനിയാഴ്ച പ്രവർത്തിദിനം…
