Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കണ്ടാല്‍ സവാള ചാക്ക്, ആര്‍ക്കും സംശയം തോന്നില്ല! വഴിയില്‍ പ്ലാൻ പാളി, കയ്യോടെ പിടിവീണത് 1600…
തൃശൂർ: പട്ടിക്കാട് ദേശീയപാതയില്‍ 1600 ലിറ്റർ സ്‌പിരിറ്റ് പിടികൂടി. സവാള ചാക്കുകള്‍ക്കടിയില്‍ ഒളിപ്പിച്ചായിരുന്നു സ്‌പിരിറ്റ് കടത്ത്.പിക്കപ്പ് വാനിലും കാറിലുമായി എത്തിയ നാലംഗ സ്‌പിരിറ്റ് സംഘത്തെ എക്സൈസ് പിടികൂടി.തമിഴ്‌നാട്ടില്‍ വ്യാജമദ്യ…
മണ്ണിടിഞ്ഞ് സ്ലാബ് ഇളകി സെപ്റ്റിക് ടാങ്കില്‍ വീണ് വീട്ടമ്മ, സാഹസികമായി രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്
തിരുവനന്തപുരം: വാമനപുരത്ത് മണ്ണിടിഞ്ഞ് സ്ലാബിളകി സെപ്റ്റിക് ടാങ്കില്‍ വീണ വീട്ടമ്മയെ അഗ്‌നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി.തിരുവനന്തപുരം വാമനപുരം ആറാംതാനം ചരുവിളപുത്തന്‍വീട്ടില്‍ ലക്ഷ്മിയാണ്(69) സെപ്റ്റിക് ടാങ്കില്‍ കുടുങ്ങിയത്.…
രാജ്യത്ത് തന്നെ അപൂര്‍വമായ ശസ്ത്രക്രിയ, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജയം; 3 കുട്ടികള്‍ കേള്‍വി…
കോഴിക്കോട്: ചികിത്സാ രംഗത്ത് ചരിത്രം സൃഷ്ടിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്. രാജ്യത്ത് തന്നെ അപൂര്‍വമായി നടത്തുന്ന ബിസിഐ (ബോണ്‍ കണ്ടക്ഷന്‍ ഇംപ്ലാന്റ്) 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ മൂന്ന് പേര്‍ക്ക് വിജയകരമായി…
ബസ്സില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരനെ ഓടിച്ചിട്ടു…
കോഴിക്കോട്: ബസ്സില്‍ യാത്രചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുല്‍ മജീദ് (52) ആണ് പിടിയിലായത്.
കോഴിക്കോട്…
കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കി; മൂന്നാറില്‍ ഹോട്ടലും റിസോര്‍ട്ടും പൂട്ടിച്ചു, ഒരു ലക്ഷം രൂപ…
ഇടുക്കി: മൂന്നാറില്‍ കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കിയ ഹോട്ടലും റിസോർട്ടും പൂട്ടിച്ചു. മൂന്നാർ ടൗണില്‍ പ്രവർത്തിക്കുന്ന അല്‍ ബുഹാരി ഹോട്ടല്‍, തങ്കം ഇൻ റിസോർട്ട് എന്നിവയാണ് ആരോഗ്യ വകുപ്പ് അടപ്പിച്ചത്.നല്ലതണ്ണിയാറിലേക്കാണ് കക്കൂസ്…
മില്‍മയിലെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു; ജൂലൈ 15 മുതല്‍ പുതിയ സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കും
തിരുവനന്തപുരം: മില്‍മയിലെ തൊഴിലാളി യൂണിയനുകള്‍ ചൊവ്വാഴ്ച മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു.തൊഴിലാളികളുടെ ദീർഘകാല കരാർ നടപ്പാക്കുന്നതിലുള്ള കാലതാമസത്തില്‍ പ്രതിഷേധിച്ചായിരുന്നു അനിശ്ചിതകാല…
കൂലിപ്പണിക്ക് എത്തിയ അതിഥി തൊഴിലാളി ‘സമ്ബാദിച്ചത്’ കോടികള്‍, സാധനം സൂക്ഷിക്കാൻ വലിയ…
കോഴിക്കോട്: കേരളത്തില്‍ കൂലിപണിക്കെത്തിയ അസം സ്വദേശിയായ യുവാവ് കോടീശ്വരൻ. ദേശീയ പാതയുടെ നിർമ്മാണ സാമഗ്രികള്‍ മോഷ്ടിച്ച് വിറ്റ് യുവാവ് സ്വന്തമാക്കിയ സമ്ബാദ്യം കണ്ട് പൊലീസ് ഞെട്ടി.യുവാവ് ഉള്‍പ്പെടെ അഞ്ചുപേർ കോഴിക്കോട്ട് പൊലീസ്…
സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; അമ്മയ്ക്കും മകനും ദാരുണാന്ത്യം, അച്ഛന് പരിക്കേറ്റു
കൊച്ചി: വടക്കൻ പറവൂരില്‍ സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. വൈപ്പിൻ നായരമ്ബലം സ്വദേശി ബിന്ദു (44), മകൻ അൻവിൻ (12) എന്നിവരാണ് മരിച്ചത്.അപകടത്തില്‍ പരിക്കേറ്റ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പറവൂർ ചെറായി…
കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി; ഇന്ന് ഇടിമിന്നലോടെ മഴക്ക് സാധ്യത, മത്സ്യബന്ധത്തിന് വിലക്ക്,…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ,…
വടകരയ്ക്കും മാഹിക്കും ഇടയില്‍ റെയില്‍വേ ലൈനിലെ സിഗ്നല്‍ കേബിളുകള്‍ മുറിച്ചുമാറ്റി, 2 പേര്‍…
കോഴിക്കോട്: റെയില്‍വെ ലൈനിലെ സിഗ്നല്‍ കേബിള്‍ മുറിച്ചു മാറ്റി. വടകരക്കും മാഹിക്കും ഇടയിലെ പൂവ്വാടൻ ഗേറ്റിലാണ് സംഭവം.ട്രെയിനുകള്‍ക്ക് സിഗ്നല്‍ ലഭിക്കാതായതോടെ നടത്തിയ പരിശോധനയിലാണ് സിഗ്നല്‍ കേബിള്‍ മുറിച്ചു മാറ്റിയതായി കണ്ടത്. സിഗ്നല്‍…
