Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പട്ടാപ്പകല് തോക്കുചൂണ്ടി കവര്ച്ച; സ്റ്റീല് വില്പ്പന കേന്ദ്രത്തില് നിന്ന് 80 ലക്ഷം കവര്ന്നു
കൊച്ചിയില് പട്ടാപ്പകല് തോക്കുചൂണ്ടി കവര്ച്ച. കുണ്ടന്നൂരിലെ സ്റ്റീല് വില്പ്പന കേന്ദ്രത്തില് നിന്ന് 80 ലക്ഷം രൂപ കവര്ന്നു. മുഖംമൂടി ധരിച്ച അഞ്ചംഗ സംഘമാണ് കവര്ച്ച നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
താമരശ്ശേരിയിൽ ഡോക്ടറെ ആക്രമിച്ച സംഭവം: അപലപനീയമെന്ന് മന്ത്രി വീണാ ജോർജ്; കോഴിക്കോട് നാളെ ഡോക്ടർമാർ…
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില് ഡോക്ടറെ വെട്ടി പരിക്കേല്പ്പിച്ച സംഭവത്തില് പ്രതികരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ഡോക്ടര്ക്ക് നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമെന്നും ഞെട്ടിക്കുന്നതെന്നും വീണാ ജോര്ജ്…
വീട്ടിലെ ഇഡി പരിശോധനയ്ക്കിടെ ദുൽഖർ സൽമാൻ കൊച്ചിയിലെത്തി; കസ്റ്റംസിനു മുന്നിൽ ഹാജരായേക്കും, രേഖകൾ…
.
കൊച്ചി: ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് വീട്ടിൽ നടക്കുന്ന ഇഡി പരിശോധനക്കിടെ നടൻ ദുൽഖർ സൽമാൻ കൊച്ചിയിലെത്തി. കസ്റ്റംസിനു മുന്നിൽ ഹാജരായേക്കുമെന്നാണ് സൂചന. രാവിലെ ദുൽഖർ ചെന്നൈയിലെ വീട്ടിലായിരുന്നു. അവിടെ നിന്നാണ് ഉച്ചയ്ക്ക്…
സ്കൂൾ ബസ് മറിഞ്ഞു; കുട്ടികൾക്ക് പരിക്ക്
കൊല്ലം: അഞ്ചലിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. അഞ്ചൽ അസുരമംഗലം പള്ളിക്കുന്നിൻപുറം റോഡിലാണ് സ്കൂൾ ബസ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന കുട്ടികളെ നിസാരപരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചൽ ചൂരക്കുളത്തു…
നിർത്തിയിട്ട ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം
കോട്ടയം: എസ്എച്ച് മൗണ്ടിൽ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പിക്കപ്പ് വാനിലെ ജീവനക്കാരനായ കോഴിക്കോട് സ്വദേശി ആസാദാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട പിക്കപ്പ്…
സംസ്ഥാനത്ത് വീണ്ടും മഴ; ഇടിമിന്നലിന് സാധ്യത, മുന്നറിയിപ്പുകൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ആറ്…
സ്കൂള് ബസ് മറിഞ്ഞു; കുട്ടികള്ക്ക് പരിക്ക്
കൊല്ലം: അഞ്ചലില് സ്കൂള് ബസ് മറിഞ്ഞ് അപകടം. അഞ്ചല് അസുരമംഗലം പള്ളിക്കുന്നിൻപുറം റോഡിലാണ് സ്കൂള് ബസ് മറിഞ്ഞത്.ബസിലുണ്ടായിരുന്ന കുട്ടികളെ നിസാരപരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.
അഞ്ചല് ചൂരക്കുളത്തു…
മുണ്ടക്കൈ -ചുരൽമല ഉരുൾപ്പൊട്ടൽ; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്നു പരിഗണിക്കും
മുണ്ടക്കൈ -ചുരൽമല ഉരുൾപ്പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്നു വീണ്ടും പരിഗണിക്കും. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിൽ കേന്ദ്രത്തോട് നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. മൂന്നാഴ്ചത്തെ…
കാലിന് പരിക്കേറ്റ് ചികിത്സയ്ക്കെത്തി; വിദഗ്ധ പരിശോധനയില് അമീബിക് മസ്തിഷ്ക ജ്വരം; 57കാരൻ…
തിരുവനന്തപുരം: ആറ്റിങ്ങലില് കാലിന് പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ മധ്യവയസ്കന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.കൊടുമണ് സ്വദേശിയായ 57 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില്…
പ്ലസ് ടു വിദ്യാര്ത്ഥിയെ കഴുത്തറുത്ത് കൊല്ലാന് ശ്രമം; പ്രതി പിടിയില്
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്ത്ഥിയെ കഴുത്തറുത്ത് കൊല്ലാന് ശ്രമം. തുമ്പ പൊലീസ് സ്റ്റേഷന് പരിധിയിലെ കുളത്തൂരിലാണ് സംഭവം നടന്നത്. റേഷന്കടവ് സ്വദേശിയായ ഫൈസലി(17)നെയാണ് കുളത്തൂര് സ്വദേശിയായ അഭിജിത്ത് കൊലപ്പെടുത്താന് ശ്രമിച്ചത്.…