Fincat
Browsing Category

kerala

അമ്പലത്തിൽ പതിവായി വരുന്ന യുവതി, പൂജാരിയോട് പ്രണയം, മക്കളെ ഉപേക്ഷിച്ച് പോയി; വാടക വീട്ടിലെത്തി…

ഭാര്യയുടെ കാമുകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കരകുളം കാച്ചാണി വാർഡിൽ അരുവിക്കര അയണിക്കാട് അനു ഭവനിൽ ശ്രീകാന്തിനെയാണ് (31) പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയുടെ കാമുകനായ അജിത്ത് എന്ന് വിളിക്കുന്ന…

‘ദിക്ർ ആയാലും ബാങ്കുവിളി ആയാലും അമിത ശബ്ദം ഒഴിവാക്കണം’, പ്രവാചക വചനം ഓർമിപ്പിച്ച് അബ്ദുൽ…

ബാങ്കുവിളികളിൽ അമിത ശബ്ദം ഒഴിവാക്കണമെന്ന്‌ എസ്.വൈ.എസ്. ജനറൽ സെക്രട്ടറി ഡോ. എ.പി. അബ്ദുൽ ഹക്കീം അസ്ഹരി. ശബ്ദത്തിൽ മിതത്വം പാലിക്കണം. ദിക്ർ ആയാലും ബാങ്കുവിളി ആയാലും മിതമായ ശബ്ദത്തിൽ ആവണം. അത് കേൾക്കേണ്ട സ്ഥലത്ത് കേൾപ്പിക്കണം.…

തൃശൂരിലെ വോട്ടര്‍ പട്ടിക വിവാദം; ഒടുവിൽ മൗനം വെടിഞ്ഞ് സുരേഷ് ഗോപി, മറുപടി പറയേണ്ടത് തെരഞ്ഞെടുപ്പ്…

തൃശൂര്‍: തൃശൂരിലെ വോട്ടര്‍ പട്ടിക വിവാദത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വോട്ടര്‍ പട്ടിക ആരോപണങ്ങിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി നൽകേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു. താൻ മന്ത്രിയാണെന്നും ആ ഉത്തരവാദിത്തം…

‘ബിരിയാണിച്ചെമ്ബ് വെച്ച അടുപ്പിൻകല്ല് പോലെ’ ലീഗും സമസ്തയും നില്‍ക്കണമെന്ന് പള്ളിയില്‍…

കോഴിക്കോട്: ലീഗും സമസ്തയും ഒന്നിച്ച്‌ നില്‍ക്കണമെന്ന് ഇ.കെ.വിഭാഗം സുന്നി പണ്ഡിതൻ പള്ളിയില്‍ നടത്തിയ പ്രസംഗത്തിനെതിരെ എപി വിഭാഗം സുന്നികള്‍ രംഗത്ത്.ബിരിയാണിച്ചെമ്ബ് വെച്ച അടുപ്പിൻ കല്ല് പോലെ സമസ്തയും പാണക്കാട് കുടുംബവും മുസ്ലിം ലീഗും…

എംഎസ്‌എഫ് കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ വര്‍ഗീയ സംഘടന; ആരോപണവുമായി എസ്‌എഫ്‌ഐ നേതാക്കള്‍

പാലക്കാട്: എംഎസ്‌എഫിനെതിരെ രൂക്ഷ വിമർശനവുമായി എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ വർഗീയ സംഘടനയാണ് എംഎസ്‌എഫ് എന്ന് സഞ്ജീവ് പറഞ്ഞു.ലക്ഷണമൊത്ത വർഗീയവാദ സംഘടനയാണ് എംഎസ്‌എഫ്. പി.കെ നവാസ് ഒന്നാന്തരം…

ബാങ്കുവിളികളില്‍ അമിത ശബ്ദം ഒഴിവാക്കണം,ദിക്ര്‍ ആയാലും മൗലിദ് ആയാലും പ്രയാസം ഉണ്ടാക്കരുത്- ഹക്കീം…

കോഴിക്കോട്: ബാങ്കുവിളികളില്‍ അമിത ശബ്ദം ഒഴിവാക്കണമെന്ന് എസ്.വൈ.എസ്. ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ ഹക്കീം അസ്ഹരി.ശബ്ദത്തില്‍ മിതത്വം പാലിക്കണം. ദിക്ർ ആയാലും ബാങ്കുവിളി ആയാലും മിതമായ ശബ്ദത്തില്‍ ആവണം. അത് കേള്‍ക്കേണ്ട സ്ഥലത്ത്…

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; ഏഴുപേര്‍ക്ക് പരിക്ക്

മുണ്ടക്കയം (കോട്ടയം): ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഏഴുപേർക്ക് പരിക്ക്. മധുരയില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ഓമ്നി വാൻ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.മധുര സ്വദേശികളായ…

മുന്നൂറിലേറെ വിദേശ പഴവര്‍ഗങ്ങള്‍, ജൈവവളം മാത്രം; വൈശാഖിയുടെ പഴത്തോട്ടം സ്പെഷ്യലാണ്

പ്രക്കാനം (പത്തനംതിട്ട): വിദേശത്ത് വിളയുന്ന പഴവർഗങ്ങള്‍ നാട്ടിലും വിജയകരമായി കൃഷിചെയ്യാം എന്ന് തെളിയിക്കുകയാണ് പ്രക്കാനം സ്വദേശിയായ ബി.വൈശാഖി തെന്നാടൻ. പ്ലസ്ടു വിദ്യാർഥിയായ വൈശാഖിയുടെ വീട്ടിന് സമീപത്തെ തോട്ടത്തില്‍ വ്യത്യസ്തവും അപൂർവവുമായ…

മുരിങ്ങൂരിലെ ​ഗതാ​ഗതക്കുരുക്ക്, കുഴി അടയ്ക്കാൻ തീരുമാനം, ഗതാ​ഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ…

തൃശ്ശൂർ മുരിങ്ങൂരിലെ ​ഗതാ​ഗതക്കുരുക്കിൽ കുഴി അടയ്ക്കാൻ തീരുമാനമായി. കരാർ കമ്പനിയാണ് കുഴി അടയ്ക്കുക. ഇതിനുള്ള മെറ്റൽ പൊടിയും മറ്റും മുരിങ്ങൂർ ജംഗ്ഷനിൽ എത്തിച്ചിട്ടുണ്ട്. ജനങ്ങളെ പെരുവഴിയിലാക്കിക്കൊണ്ടുള്ള തൃശ്ശൂർ മുരിങ്ങൂരിലെ…

ആത്മസ൦ഘര്‍ഷങ്ങളുടെ നിറക്കാഴ്ചകളുമായി ‘ദി അണ്‍ടെയ്ല്‍സ്’

കോഴിക്കോട്: മാനസിക സംഘർഷങ്ങളെ വ്യത്യസ്തമായി അവതരിപ്പിക്കുന്ന ചിത്രപ്രദർശനം ദി അണ്‍ടെയ്ല്‍സിന് കോഴിക്കോട് ആർട്ട് ഗ്യാലറിയില്‍ തുടക്കമായി.എറണാകുളം സ്വദേശികളായ അമല്‍ ജെ നെടുമ്ബുറം വരച്ച ഇരുപതിലധികം ചിത്രങ്ങളും ആനന്ദ് ജോർജ് പകർത്തിയ…