AAK
Browsing Category

kerala

മഞ്ഞപ്പിത്തം വര്‍ധിക്കുന്നു; വേണം വലിയ ജാഗ്രത

കൊച്ചി: വേനല്‍ കനക്കുന്നതിനൊപ്പം ജില്ലയില്‍ മഞ്ഞപ്പിത്ത കേസുകളും വർധിക്കുന്നു. വയറിളക്കരോഗങ്ങളും ഹെപറ്റൈറ്റിസ്-എയുമാണ് കഴിഞ്ഞ മാസങ്ങളില്‍ കൂടുതല്‍ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.വയറിളക്കം ഫെബ്രുവരി മാസത്തില്‍ 2940 കേസുകളും മാർച്ചില്‍ 1834…

ആര്‍.എല്‍.വി. രാമകൃഷ്ണനെതിരായ അധിക്ഷേപം നിയമപരമായി നേരിടേണ്ട വിഷയം -സുരേഷ് ഗോപി

തിരുവനന്തപുരം: ആർ.എല്‍.വി. രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപം നിയമപരമായി നേരിടേണ്ട വിഷയമാണെന്ന് എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി. പറഞ്ഞ ആളിനെ കുറ്റം പറയുകയോ ആഘാതമേറ്റുവാങ്ങിയ ആളിനെ പ്രകീർത്തിക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം…

മൂലക്കുരുവിനും മലബന്ധത്തിനും രണ്ടു പിടി വാളൻപുളിയില; പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയുടെ ചികിത്സാരീതി

രാജ്യത്തിന്റെ ഉയർന്ന ബഹുമതിയായ പത്മശ്രീയ്‌ക്കൊപ്പം 'മന്‍ കീ ബാത്തി'ലൂടെ പ്രധാനമന്ത്രിയുടെ പ്രശംസ കൂടി നേടിയെടുത്ത കല്ലാറിലെ ആദിവാസി വൈദ്യ ലക്ഷ്മിക്കുട്ടിയമ്മ ദേശീയതലത്തിലും താരമായിരിക്കുകയാണ്. എന്നാല്‍ വന്നുചേർന്ന സൗഭാഗ്യങ്ങളിലൊന്നും…

നഗരത്തിലെ ഇ ബസ്സുകളുടെ നിരക്ക് കൂട്ടി, സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു,എതിര്‍പ്പുമായി കോര്‍പറേഷന്‍

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഇ ബസ്സുകളുടെ നിരക്ക് കൂട്ടി സർവ്വീസുകള്‍ പുനക്രമീകരിച്ചതിനെതിരെ പരാതിയുമായി കോർപ്പറേഷൻ. ചർച്ചകള്‍ കൂടാതെയാണ് ഗതാഗതവകുപ്പ് തീരുമാനമെന്നാണ് കോർപ്പറേഷൻ നിലപാട്. അതേ സമയം നഷ്ടത്തിലായ ഷെഡ്യൂളുകളാണ്…

‘ചങ്ങായീസ് തട്ടുകട’യില്‍ യുവാക്കളുടെ അക്രമം; ഉടമയുടെ തല തല്ലിപ്പൊളിച്ചു,…

കോഴിക്കോട്: ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ആറംഗ സംഘത്തിന്റെ ആക്രമണത്തില്‍ ഹോട്ടല്‍ ഉടമക്കും രണ്ട് ജീവനക്കാര്‍ക്കും പരുക്ക്. എലത്തൂര്‍ വെങ്ങാലിയിലെ 'ചങ്ങായീസ് തട്ടുകട' എന്ന ഹോട്ടലിലാണ് കഴിഞ്ഞ ദിവസം രാത്രി 11.20 ഓടെ…

സംസ്കൃത സര്‍വകലാശാലക്ക് പുതിയ വിസി; ഡോ. കെകെ ഗീതാകുമാരിക്ക് ചുമതല നല്‍കി

തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലക്ക് പുതിയ വിസി. പുതിയ വിസിയായി ഡോക്ടർ കെ കെ ഗീതാകുമാരിക്ക് ചുമതല നല്‍കി ഗവർണർ ഉത്തരവിറക്കി. നിലവിലെ വിസിയെ പുറത്താക്കിയ നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു.

രാമകൃഷ്ണനൊപ്പം, കേരളം ഒറ്റക്കെട്ട്; സത്യഭാമ ഒറ്റപ്പെട്ടു, ജാതി അധിക്ഷേപം കുരുക്കാകും; ഡിജിപിക്ക്…

കൊച്ചി: പ്രശസ്ത നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ എല്‍ വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തില്‍ കേരളമൊന്നാകെ പ്രതിഷേധം അലയടിക്കുന്നു. കേരളം ഒറ്റക്കെട്ടായി രാമകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. സി പി എം,…

കനത്ത ചൂടിന് ആശ്വാസമായി വേനല്‍മഴയെത്തുന്നു; 5 ജില്ലയൊഴികെ 9 ജില്ലകളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനല്‍മഴയെത്തുന്നു. 9 ജില്ലകളില്‍ ഇന്ന് മുതല്‍ 3 ദിവസത്തേക്ക് വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്,കോഴിക്കോട് ,കണ്ണൂർ, മലപ്പുറം,…

വീടിനുള്ളില്‍ 51കാരനെ മരിച്ച നിലയില്‍ കണ്ടെത്തി, കേസെടുത്ത് പൊലീസ്

പത്തനംതിട്ട: പത്തനംതിട്ട കൈപ്പട്ടൂരില്‍ വീടിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഗോപാലകൃഷ്ണൻ (51) ആണ് മരിച്ചത്. പത്തനംതിട്ട പൊലീസ് കേസെടുത്ത അന്വേഷണം തുടങ്ങി. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. രാവിലെ…