AAK
Browsing Category

kerala

റജബ് 27 (മിഅ്‌റാജ് ദിനം) ജനുവരി 17ന്

കോഴിക്കോട്: റജബ് മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില് ഇന്ന് (തിങ്കള്) റജബ് ഒന്നും ജനുവരി 17 ന് റജബ് 27 (മിഅ്റാജ് ദിനം) ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല് ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി…

വിദ്യാലയങ്ങളില്‍ വേര്‍തിരിവിന്റെ വിഷവിത്തുകള്‍ പാകാന്‍ അനുവദിക്കില്ല; ക്രിസ്മസ് ആഘോഷങ്ങള്‍ക്ക്…

തിരുവനന്തപുരം: സ്വകാര്യ സ്കൂള് മാനേജ്മെന്റുകള് ക്രിസ്മസ് ആഘോഷങ്ങള്ക്ക് വിലക്കേര്പ്പെടുത്തിയ സംഭവത്തില് പ്രതികരിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി.ശിവന്കുട്ടി. മതത്തിന്റെയും വിശ്വാസത്തിന്റേയും പേരില് മനുഷ്യനെ വിഭജിക്കുന്ന സങ്കുചിത മോഡലുകള്…

ശബരിമലയിൽ കാട്ടാന ഇറങ്ങി; സംരക്ഷണ വേലി തകർത്തു

ശബരിമലയിൽ കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേൺ ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു. ആളുകൾ സഞ്ചരിക്കുന്ന പാതയിലേക്കും ആന എത്താൻ ശ്രമിച്ചതോടെ സ്ഥലത്ത് പരിഭ്രാന്തി പടർന്നു. സംഭവ സമയത്ത്…

ഭരണഘടന ഉയര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത് വൈഷ്ണ സുരേഷ്; വെട്ടിയ വോട്ട് തിരികെ പിടിച്ച് പോരാടി

തിരുവനന്തപുരം കോര്‍പ്പറേഷനിൽ ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ വിജയിച്ച വൈഷ്ണ സുരേഷ് ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്തു. ഈശ്വര നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. കോർപറേഷനിൽ ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ മിന്നും ജയമായിരുന്നു വൈഷ്ണ…

വാളയാർ ആൾക്കൂട്ട കൊലപാതകം; മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം, 25 ലക്ഷം നഷ്ടപരിഹാരം വേണമെന്ന്…

പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട റാം നാരായൺ ബഗേലിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം. 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.പട്ടികജാതി പട്ടികവർഗ്ഗ നിയമപ്രകാരം കേസെടുക്കണമെന്നും കുടുംബം…

ധ്യാനിന്റെ ആഗ്രഹം; ‘എന്നും എല്ലാവര്‍ക്കും നന്മകള്‍ മാത്രം വരട്ടെ’; ശ്രീനിക്കായി സത്യന്റെ കുറിപ്പ്

വൈകാരിക നിമിഷങ്ങള്‍ക്കാണ് ശ്രീനിവാസന്റെ കണ്ടനാട്ടെ വീട് സാക്ഷ്യം വഹിച്ചത്. പേനയും പേപ്പറും പൂക്കളുമര്‍പ്പിച്ചാണ് സത്യന്‍ അന്തിക്കാട് പ്രിയസുഹൃത്തിനെ യാത്രയാക്കിയത്. അന്ത്യസമ്മാനമായി ശ്രീനിവാസന് ഇതിലും മനോഹരമായത് മറ്റെന്ത്…

തൊഴിലുറപ്പിന് ഇനി ഉറപ്പില്ല; പുതിയ കേന്ദ്ര നിയമം കേരളത്തിന് കനത്ത തിരിച്ചടിയാവും

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് നിയമത്തിനു (എം.ജി.എൻ.ആർ.ഇ.ജി.എ) പകരം പുതിയ നിയമം കേന്ദ്രസർക്കാർ നടപ്പാക്കുമ്ബോള്‍ അതിലേറ്റവും വലിയ തിരിച്ചടി നേരിടുക കേരളത്തിന്. വികസിത് ഭാരത്-ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക…

വീണ്ടും ജീവനെടുത്ത് കടുവ; വനത്തിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി, ഒടുവില്‍ ചേതനയറ്റ് മാരന്‍

പുല്പ്പള്ളി: വിറക് ശേഖരിക്കാന് വനത്തിലേക്കു പോയ ആദിവാസി വയോധികനെ ആക്രമിച്ചു കൊലപ്പെടുത്തി കടുവ. ഞെട്ടല് മാറാതെ വയനാട്.2025 ജനുവരി 24നാണ് മാനന്തവാടി പഞ്ചാരക്കൊല്ലിയില് തറാട്ട് മീന്മുട്ടു അപ്പച്ചന്റെ ഭാര്യ രാധ(46)യെ കടുവ കൊന്നു തിന്നത്.…

ബ്ലൂ ഇക്കോണമി നയം; കേരളത്തില്‍ മീന്‍ കിട്ടാക്കനിയാകും

തിരുവനന്തപുരം: കേന്ദ്ര സര്ക്കാരിന്റെ ബ്ലൂ ഇക്കോണമി നയത്തിന്റെ ഭാഗമായി ആഴക്കടലില്നിന്ന് മത്സ്യങ്ങളെ വ്യാവസായികാടിസ്ഥാനത്തില് പിടിച്ചെടുക്കാനുള്ള നീക്കം ആഴക്കടലില് മത്സ്യക്കൊള്ളയ്ക്ക് വഴിയൊരുക്കുന്നു. ഇതോടെ കേരളത്തില് മീന്…

കാല്‍നട യാത്രക്കാരുടെ സുരക്ഷയെ മുൻ നിര്‍ത്തി സ്പെഷ്യല്‍ ഡ്രൈവിന് മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: കാല്‍നട യാത്രക്കാരുടെ സുരക്ഷയെ മുൻ നിർത്തി സ്പെഷ്യല്‍ ഡ്രൈവിന് മോട്ടോർ വാഹന വകുപ്പ്. ഡിസംബർ 22 മുതല്‍ ജനുവരി 31 വരെയാണ് പരിശോധന നടക്കുക.ക്രോസ് റോഡ് സെയിഫ് മൊബിലിറ്റില്‍ എന്ന പേരിലാണ് പരിശോധന. ഗതാഗത കമ്മീഷണറുടെ അധ്യക്ഷതയില്‍…