Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഇരട്ട കൊലപാതകം: വീണ്ടും പഴയ സ്ഥലത്ത് കുഞ്ഞിന്‍റെ മൃതദേഹാവശിഷ്ടത്തിനായി വീണ്ടും തിരച്ചില്‍
ഇടുക്കി: കട്ടപ്പനയിലെ ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട നവജാതശിശുവിന്‍റെ മൃതദേഹത്തിനായുള്ള തിരച്ചില്‍ വീണ്ടും തുടങ്ങി.കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടുവെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ള സാഗര ജംഗ്ഷനിലെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്ത്…
കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെച്ചു
തിരുവനന്തപുരം: വ്യാപക പരാതി ഉയർന്നതോടെ കേരള സർവകലാശാല കലോത്സവം നിർത്തിവെച്ചു. വൈസ് ചാൻസലറുടെ നിർദേശത്തെ തുടർന്നാണ് നടപടി.ഇതോടെ ഇനി മത്സരങ്ങള്‍ നടത്തുകയോ ഫലപ്രഖ്യാപനങ്ങളോ സമാപന സമ്മേളനമോ ഉണ്ടാകില്ല. ലഭിച്ച മുഴുവൻ പരാതികളും…
സംസ്ഥാനത്ത് താപനില ഉയരാന്‍ സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കേരളത്തില്‍ വീണ്ടും താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
പാലക്കാട്, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോട്ടയം, മലപ്പുറം, കോഴിക്കോട്,…
മലയാളി വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നു വീണ് മരിച്ചനിലയില്‍
നെടുങ്കണ്ടം: ഇടുക്കി ചെമ്മണ്ണാർ സ്വദേശിയായ വിദ്യാർഥിനിയെ ബെംഗളൂരുവില്‍ ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ നിന്നു വീണുമരിച്ച നിലയില്‍ കണ്ടെത്തി.
ചെമ്മണ്ണാർ എള്ളംപ്ലാക്കല്‍ അനില (19) ആണു മരിച്ചത്. ബിജുവിന്‍റെയും ഉടുമ്ബൻചോല പഞ്ചായത്ത്…
കാത്തരിപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം, തലശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും
തലശേരി: കാത്തിരിപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. തലശേരി - മാഹി ബൈപാസിന്റെ ഉദ്ഘാടനം ആഘോഷമാക്കാന്‍ കണ്ണൂര്‍ ഒരുങ്ങി.
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ബൈപാസ് രാഷ്ട്രത്തിന്…
ചൂട് കൂടുന്നു; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂട് മാറ്റമില്ലാതെ തുടരുന്നു. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.പാലക്കാട്, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍…
കനല്‍ച്ചാട്ടത്തിനിടെ 10 വയസ്സുകാരന്‍ തീക്കൂനയില്‍ വീണ സംഭവത്തില്‍ കേസെടുത്തു
പാലക്കാട്: ക്ഷേത്രത്തിലെ കനല്‍ച്ചാട്ടം ചടങ്ങിനിടെ 10 വയസ്സുകാരന്‍ തീക്കൂനയിലേക്ക് വീണ സംഭവത്തില്‍ പൊലീസ് കേസെടുത്തു.ബാലാവകാശ കമീഷന്റെ നിര്‍ദേശപ്രകാരം ആലത്തൂര്‍ പൊലീസാണ് കേസെടുത്തത്.
ആലത്തൂര്‍ മേലാര്‍ക്കോട് പുത്തൻതറ മാരിയമ്മന്‍…
ആദിവാസി പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി
അതിരപ്പിള്ളി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ അതിരപ്പിള്ളിയിലെ ആദിവാസി ഊരിലെ പെണ്‍കുട്ടിയെ മൂന്ന് പേർ മദ്യം നല്‍കി പീഡിപ്പിച്ചു.പെണ്‍കുട്ടിയുടെ പിതാവും മുത്തച്ഛനും മലക്കപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
വെള്ളിയാഴ്ച…
ക്ഷേത്രോത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു
വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാറില്‍ ക്ഷേത്രോത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്.ജിത്തുവിനെ കൊലപ്പെടുത്തിയ വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി രാജനെ പൊലീസ്…
മകള്‍ക്ക് ലാപ്ടോപ് വാങ്ങാൻ പണമില്ല; ആത്മഹത്യ ചെയ്യാനെത്തിയ വയോധികന് നാടിന്റെ കൈത്താങ്ങ്
ഷൊർണൂർ: ബി.എഡിന് പഠിക്കുന്ന മകള്‍ക്ക് ലാപ്ടോപ് വാങ്ങി നല്‍കാൻ കഴിയാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യാനെത്തിയ പിതാവിനെ ഷൊർണൂർ റെയില്‍വേ പൊലീസിന്റെയും റെയില്‍വേ സംരക്ഷണ സേനയുടെയും സമയോചിത ഇടപെടലില്‍ രക്ഷപ്പെടുത്തി.
ലാപ്ടോപും…
